തിരുവനന്തപുരം: മദ്യലഹരിയിലായിരുന്ന രോഗിയുടെ ആക്രമണത്തില്‍ നിയന്ത്രണം വിട്ട ആംബുലന്‍സ് കുഴിയിലേക്ക് വീണു. മലയിന്‍കീഴ് സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നു കാലിന് പരിക്കേറ്റ യുവാവുമായി പോയ വാഹനമാണ് അപകടത്തില്‍ പെട്ടത്
*വന്‍തുക വാഗ്ദാനം നല്‍കി വ്യാപക സൈബര്‍ തട്ടിപ്പ്; ബംഗളൂരുവില്‍ മലയാളികൾ ഉൾപ്പെടയുള്ള സംഘം പിടിയില്‍*
ആംബുലന്‍സ് ഡ്രൈവറെ രോഗി ആക്രമിച്ചപ്പോള്‍ വാഹനം നിയന്ത്രണം വിട്ടു കുഴിയിലേക്ക് വീഴുകയായിരുന്നു. ആംബുലന്‍സ് ഡ്രൈവര്‍ അമലിന് അപകടത്തില്‍ പരിക്കേറ്റു. വാഹനത്തിലുണ്ടായിരുന്ന രോഗി രക്ഷപ്പെട്ടു. മലയിന്‍കീഴ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു,
*കേരളം:ഗർഭിണിയുടെ മരണം വാക്‌സിൻ എടുത്തത് കാരണം, ആശുപത്രി അധികൃതർ*