Home Featured വർത്തൂർ – വൈറ്റ്ഫീൽഡ് മേൽപാലത്തിന് 488 കോടി

വർത്തൂർ – വൈറ്റ്ഫീൽഡ് മേൽപാലത്തിന് 488 കോടി

ബെംഗളൂരു • വർത്തുരിൽ മേൽപാല നിർമാണത്തിന് 488 കോടി രൂപയുടെ പദ്ധതിക്ക് മന്ത്രിസഭാ അനുമതി. 1.92 കിലോമീറ്റർ ദൂരത്തിലാണ് വർത്തൂരിനേയും വൈറ്റ്ഫീൽഡിനെയും ബന്ധിപ്പിച്ച് പാലം നിർമിക്കുന്നത്. ഡൊമ്മ സന്ദ, ഗുൻജുർ എന്നിവിടങ്ങളിലെ ഗതാഗതക്കുരുക്ക് കുറയ്ക്കന്നതിന്റെ ഭാഗമായാണ് പാലം നിർമിക്കുന്നത്. സംസ്ഥാന റോഡ് ഡവലപ്മെന്റ് കോർപറേഷനാണ് രൂപരേഖ തയാറാക്കിയത്.

You may also like

error: Content is protected !!
Join Our WhatsApp Group