ബെംഗളൂരു: കര്‍ണാടകയിലെ ശിവമോഗയിലെ ക്വാറിയിലുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ടു നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ക്വാറി ഉടമ വി.വി സുധാകര്‍(57), ക്വാറി മാനേജര്‍ നരസിംഹ (39), സൂപ്പര്‍വൈസര്‍ മുംതാസ് അഹമ്മദ് (50), റഷീദ് (44)എന്നിവരെയാണ് ശിവമോഗ പൊലീസ് അറസ്റ്റ് ചെയ്തത്. സ്ഫോടകവസ്തുക്കള്‍ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട ചട്ടങ്ങള്‍ ലംഘിച്ചുവെന്നാരോപിച്ചാണ് പ്രതികളെ കസ്റ്റഡിയില്‍ എടുത്തത്.
ജനുവരി 21 നാണ് കേസിനാസ്പദമായ സംഭവം. റെയില്‍വേ ക്രഷര്‍ യൂണിറ്റില്‍ ജലാറ്റിന്‍ സ്റ്റിക്കുമായി എത്തിയ ട്രക്ക് പൊട്ടിത്തെറിച്ചാണ് സ്ഫോടനം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. ബിഹാര്‍ സ്വദേശികളാണ് കൊല്ലപ്പെട്ടത്. സ്ഫോടനത്തിന്റെ ആഘാതത്തില്‍ സമീപത്തെ വീടുകള്‍ക്ക് കാര്യമായ നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്.
- അസംതൃപ്തി : സംഥാനത്തു 4 ദിവസത്തിനിടെ വീണ്ടും വകുപ്പുമാറ്റം
- കർണാടകയിൽ എംപയര്‍ ഹോടെലില്‍ അക്രമം: ആറുപേര്‍ അറസ്റ്റില്‍
- കോവിഡ് പ്രതിരോധ വാക്സിൻ കുത്തിവെപ്പിന്റെ രണ്ടാംഘട്ടം ഫെബ്രുവരിയിൽ
- കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി കര്‍ണാടക
- വകുപ്പ് മാറ്റം, പ്രതിഷേധം പ്രകടിപ്പിച്ച് ആരോഗ്യ മന്ത്രി
- വ്യക്തികളുടെ സ്വകാര്യത സംരക്ഷിക്കും; കേന്ദ്രത്തിന്റെ ചോദ്യങ്ങള്‍ക്ക് വിശദീകരണം നല്‍കാമെന്നു വാട്സാപ്പ്
- ‘രാജ്യസ്നേഹി’യെന്ന് സ്വയം പ്രഖ്യാപിക്കുന്ന ഒരാൾ നമ്മുടെ 40 പട്ടാളക്കാരുടെ മരണം ആഘോഷിക്കുന്നു; ഈ ചതി സർക്കാർ അന്വേഷിച്ചില്ലെങ്കിൽ സുപ്രീം കോടതിയിലേക്ക് പോകേണ്ടി വരുമോ: ശശി തരൂർ
- ട്രംപിന്റെ നയങ്ങള്‍ തിരുത്തി ബൈഡന് പ്രവര്‍ത്തനം തുടങ്ങി, ട്രംപിനെ തിരുത്തുന്ന 17 ഉത്തരവുകളില്‍ ഒപ്പിട്ടു.
- 67 വർഷത്തിലേറെയായി കുളിക്കാത്ത ഒരാൾ; വിചിത്രമായ ജീവിത രീതികളുള്ള അമൗ ഹാജി.
- രാജ്യത്ത് ഏറ്റവും കൂടുതൽ പേർ കോവിഡ് വാക്സിൻ എടുത്തത് കർണാടകയിൽ
- സംസ്ഥാനത്ത് കോവിഡ് വാക്സിൻ സ്വീകരിച്ച 43കാരൻ മരിച്ചു