Home Featured മലപ്പുറം സ്വാദേശിയെ ബംഗളുരുവിൽ ഇന്നലെ മുതൽ കാണാനില്ല

മലപ്പുറം സ്വാദേശിയെ ബംഗളുരുവിൽ ഇന്നലെ മുതൽ കാണാനില്ല

by മൈത്രേയൻ

ബംഗളുരു: യെലഹങ്ക ദൊഡ്ഡബേലാപ്പൂർ റോഡിലുള്ള ഒരു സുപ്പെർമാർകെറ്റിൽ ബില്ലിംഗ് വിഭാഗത്തിൽ ജോലി ചെയ്തിരുന്ന, മലപ്പുറം പുത്തൻപള്ളി പെരുമ്പടവ് സ്വദേശിയായ മുഹമ്മദ് അസ്‌ലം കെ.പി (22 ) എന്ന യുവാവിനെ ഇന്നലെ മുതൽ കാണാതായി.

യെലഹങ്ക രാജനുഗുണ്ടെ പോലീസ് സ്റ്റേഷനിൽ പരാതി കിട്ടിയതിനെ തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചു. ഇദ്ദേഹത്തെ എവിടെയെങ്കിലും വെച്ച കണ്ടു മുട്ടുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ, താഴെ കൊടുത്തിരിക്കുന്ന മൊബൈൽ നമ്പറുകളിലോ ബന്ധപ്പെടുക

You may also like

error: Content is protected !!
Join Our WhatsApp Group