തിരുവനന്തപുരം: നിരവധി രോഗങ്ങള്‍ ബാധിച്ച് ബംഗളൂരുവില്‍ വിചാരണ കാത്ത് കഴിയുന്ന അബ്ദുന്നാസിര്‍ മഅ്ദനിയെ കേരളത്തില്‍ കൊണ്ടുവന്ന് ചികിത്സിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് പി.ടി.യു.സി സംസ്ഥാന ജനറല്‍ സെക്രട്ടറി നടയറ ജബ്ബാര്‍ ആവശ്യപ്പെട്ടു.
ലോകം നേരിടാൻ പോകുന്ന രണ്ട് ദുരന്തങ്ങൾ; കോവിഡിന്റെ വരവ് പ്രവചിച്ച ബില്‍ഗേറ്റ്സ് പറയുന്നു.
പി.ടി.യു.സി ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന സെക്രട്ടേറിയറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അബ്ദുല്‍ മജീദ് വിഴിഞ്ഞം അധ്യക്ഷത വഹിച്ചു.
സിൽക്ക് ബോർഡ് ഗതാഗത കുരുക്ക് അഴിക്കാൻ പുതിയ പദ്ധതിയുമായി ബി. എം. ടി. സി
റഹ്മാന് ഗുരുക്കള്‍, അസീസ് വെളിയങ്കോട്, യൂനുസ് തളങ്കര, ഷാനവാസ് മുല്ലാത്ത്, അഷറഫ് കുട്ടമല, റാഷിദ് പാച്ചല്ലൂര്‍, കിള്ളി ബാദുഷ, ഹസന്‍കണ്ണ് വള്ളക്കടവ്, ദില്‍ഷാദ് മംഗലാപുരം, അനസ് അമ്ബലത്തറ, സിദ്ദീഖ് മാണിക്കവിളാകം, അണ്ടൂര്‍ക്കോണം സുല്‍ഫി, മണക്കാട് സഫര്‍, സത്താര്‍ പള്ളിത്തെരുവ് തുടങ്ങിയവര്‍ പങ്കെടുത്തു.
എച്ചും, എട്ടും ഇനി എളുപ്പത്തിൽ കിട്ടില്ല, പുതിയ നീക്കവുമായി കേന്ദ്ര സർക്കാർ