തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ എസി ബസിന്റെ യാത്രാനിരക്കില്‍ 30 ശതമാനത്തിന്റെ ഇളവ്. കെഎസ്ആര്‍ടിസി അന്തര്‍സംസ്ഥാന എസി ബസ് യാത്രാനിരക്കില്‍ 30 ശതമാനം ഇളവ് ആണ് അനുവദിച്ചിരിക്കുന്നത്.
കൂടുതല്‍ യാത്രക്കാരെ കെഎസ്ആര്‍ടിസിയിലേക്ക് ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് തീരുമാനം. സ്‌കാനിയ, വോള്‍വോ മള്‍ട്ടി ആക്‌സില്‍ സര്‍വിസുകളുടെ ടിക്കറ്റ് നിരക്കില്‍ ഇളവനുവദിച്ചത്. വ്യാഴാഴ്ച മുതല്‍ ഇളവ് പ്രാബല്യത്തില്‍ വന്നു.
കർണാടക കോവിഡ് റിപ്പോർട്ട് : ഒക്ടോബർ 23
കർണാടകയിൽ നവംബര്‍ 17 മുതല്‍ കോളേജുകൾ തുറക്കും