ടെസ്റ്റ് ഫലം കിട്ടിയാലേ നിപ്പയാണോയെന്ന് സ്ഥിരീകരിക്കാന്‍ സാധിക്കൂ. അതിനിടെ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ഇന്ന് കോഴിക്കോട്ടെത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
2018ല്‍ കേരളത്തിലാദ്യമായി കോഴിക്കോട്ട് നിപ്പ വൈറസ് ബാധിച്ച് നിരവധി പേര് മരിച്ചിരുന്നു. അന്ന് പേരാമ്ബ്രയിലായിരുന്നു ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തത്.