ബാംഗ്ലൂർ : കർണാടകത്തിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർധന. ഇന്ന് രാവിലെ സംസ്ഥാന ആരോഗ്യ വകുപ് പുറത്തിറക്കിയ ബുള്ളറ്റിൻ പ്രകാരം കർണാടകയിൽ പുതുതായി 53 കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു.
ഇതുവരെ സംസ്ഥാനത്തു റിപ്പോർട്ട് ചെയ്ത കോവിഡ് – 19 രോഗികളുടെ എണ്ണം: 847 , മരണ സംഖ്യ : 31 , അസുഖം ഭേദമായവർ : 405 .
ബാംഗ്ലൂർ നഗര ജില്ല : 3 , ബൽഗാവി :22 , ചിക്കബല്ലാപുര : 1 , ഉത്തര കന്നഡ : 7 , കൽബുർഗി :3 , ഷിമോഗ : 8 , ബാഗൽകോട്ട : 8 , ദാവങ്കരെ: 1 , എന്നീ ജില്ലകളിൽ നിന്നാണ് പുതിയ രോഗികൾ
- സ്നേഹതീരം തൊട്ടു : പ്രവാസികളുമായുള്ള ആദ്യ വിമാനം കൊച്ചിയിലെത്തി
- കോവിഡ് ജാഗ്രത വെബ്സൈറ്റിലൂടെ പാസ് നൽകുന്നത് അവസാനിപ്പിച്ചിട്ടില്ല-മുഖ്യമന്ത്രി
കേരള സർക്കാരിന്റെ യാത്ര പാസ്സിന് വേണ്ടി അപേക്ഷിക്കേണ്ട ലിങ്ക് https://covid19jagratha.kerala.nic.in/home/addDomestic