ബാംഗ്ലൂർ : കർണാടകയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ കുറവ് . ഇന്ന് വൈകുന്നേരം സംസ്ഥാന ആരോഗ്യ വകുപ് പുറത്തിറക്കിയ ബുള്ളറ്റിൻ പ്രകാരം കർണാടകയിൽ പുതുതായി റിപ്പോർട്ട് ചെയ്തത് 4 കേസുകൾ.
ഇതുവരെ സംസ്ഥാനത്തു റിപ്പോർട്ട് ചെയ്ത കോവിഡ് – 19 രോഗികളുടെ എണ്ണം: 862 , മരണ സംഖ്യ : 31 , അസുഖം ഭേദമായവർ : 426
ബാംഗ്ലൂർ നഗര: 1 , ഹാസൻ : 1 , മാണ്ഡ്യ: 1 , അനന്ദപുര: 1 , എന്നീ ജില്ലകളിൽ നിന്നാണ് പുതിയ രോഗികൾ