ബംഗളുരു: സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് : 2,082 പേർക്ക് നിലവിലെ കോവിഡ് രോഗികളുടെ എണ്ണം : 48,116 അസുഖം ബേധമായവർ : 7751 ആകെ രോഗമുക്താരുടെ എണ്ണം : 27,68,632 ഇന്ന് കോവിഡ് മൂലം മരണപെട്ടത് : 86 പേർ സംസ്ഥാനത്തെ ആകെ കോവിഡ് മരണ സംഖ്യ : 35,308
സംസ്ഥാനത്ത് ഇതുവരെ റിപ്പോർട്ട് ചെയ്തത് 28,52,079 കോവിഡ് കേസുകൾ
ബംഗളുരുവിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് : 481 പേർക്ക് നിലവിലെ കോവിഡ് രോഗികളുടെ എണ്ണം : 19411 അസുഖം ബേധമായവർ : 4,484 ആകെ രോഗമുക്തരുടെ എണ്ണം : 11,80,232 ഇന്ന് കോവിഡ് മൂലം മരണപെട്ടത് : 10 പേർ സംസ്ഥാനത്തെ ആകെ കോവിഡ് മരണ സംഖ്യ : 15,665
ജില്ലയിൽ ഇതുവരെ റിപ്പോർട്ട് ചെയ്തത് 1215309 കോവിഡ് കേസുകൾ