ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിൻ പ്രകാരം സംസ്ഥാനത്ത് ഇന്ന് കോവിഡ് കേസുകൾ 34047 റിപ്പോർട്ട് ചെയ്തു.5902 പേരെ ഡിസ്ചാർജ് ചെയ്തു.ടെസ്റ്റ് പോസിറ്റീവിറ്റി 19.29%കൂടുതൽ വിവരങ്ങൾ താഴെ.
കർണാടക : Covid 19
ഇന്ന് ഡിസ്ചാർജ് : 5902 ആകെ ഡിസ്ചാർജ് : 2983645 ഇന്നത്തെ കേസുകൾ : 34047 ആകെ ആക്റ്റീവ് കേസുകൾ : 197982 ഇന്ന് കോവിഡ് മരണം : 13 ആകെ കോവിഡ് മരണം : 38431 ആകെ പോസിറ്റീവ് കേസുകൾ : 3220087 ഇന്നത്തെ പരിശോധനകൾ : 176470 ആകെ പരിശോധനകൾ: 58987511
ബെംഗളൂരു നഗര ജില്ല കണക്കുകൾ
ഇന്നത്തെ കേസുകൾ : 21071 ആകെ പോസിറ്റീവ് കേസുകൾ: 1416807 ഇന്ന് ഡിസ്ചാർജ് : 3978 ആകെ ഡിസ്ചാർജ് : 1254153 ആകെ ആക്റ്റീവ് കേസുകൾ : 146200 ഇന്ന് മരണം : 5 ആകെ മരണം : 16453