Home covid19 കർണാടകയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 10959 പേർക്ക്.ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 6.68;ഇന്നത്തെ കോവിഡ് റിപ്പോർട്ട് വായിക്കാം

കർണാടകയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 10959 പേർക്ക്.ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 6.68;ഇന്നത്തെ കോവിഡ് റിപ്പോർട്ട് വായിക്കാം

by admin


ബെംഗളൂരു: കർണാടകയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 10959 പേർക്കാണ്. 20246 പേർ രോഗമുക്തി നേടി. 192 കോവിഡ് മരണങ്ങൾ ഇന്ന് രേഖപ്പെടുത്തി.ഇന്നലെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് ൭.53% ആയിരുന്നു.ഇന്ന് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 6.68 ആയി കുറഞ്ഞു.

വീണ്ടും തിരിച്ചടി: ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പരിഗണിക്കില്ല

ബംഗളുരു നഗരത്തിലെ കോവിഡ്​ കേസുകള്‍ താഴേക്ക്;ലോക്ക്ഡൗൺ പിൻവലിക്കുമോ? നഗരത്തിലെ വിശദമായ കോവിഡ് ചിത്രം പരിശോധിക്കാം

കർണാടക

ഇന്ന് ഡിസ്ചാർജ്: 20246
ആകെ ഡിസ്ചാർജ്:2480411
ഇന്നത്തെ കേസുകൾ: 10959
ഇന്നത്തെ കോവിഡ് മരണം: 192
ആകെ കോവിഡ് മരണം:32291

കേരളത്തിൽ ഇന്ന് 16,204 പേർക്ക് കോവിഡ്, മരണം 156


ബെംഗളുരു നഗര ജില്ല

ഇന്നത്തെ കേസുകൾ:2395
ആകെ പോസിറ്റീവ് കേസുകൾ: 1189541
ഇന്ന് ഡിസ്ചാർജ്:6185
ആകെ ആക്റ്റീവ് കേസുകൾ: 98125
ഇന്നത്തെ മരണം: 50
ആകെ മരണം: 15168

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group