Home covid19 കർണാടകയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 3709.കോവിഡ് മരണങ്ങൾ 139,പോസിറ്റിവിറ്റി നിരക്ക് 2.87 ശതമാനം.

കർണാടകയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 3709.കോവിഡ് മരണങ്ങൾ 139,പോസിറ്റിവിറ്റി നിരക്ക് 2.87 ശതമാനം.

by മാഞ്ഞാലി

ബെംഗളൂരു: കർണാടകയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 3709 പേർക്കാണ്. 8111 പേർ രോഗമുക്തി നേടി. 139 കോവിഡ് മരണങ്ങൾ ഇന്ന് രേഖപ്പെടുത്തി. സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2815029 ആണ്. രോഗമുക്തി നേടിയവരുടെ എണ്ണം 2662250. വിവിധ ജില്ലകളിലായി ഇപ്പോൾ കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 118592. സംസ്ഥാനത്തെ ആകെ കോവിഡ് മരണം 34164. ഇന്നത്തെ പോസിറ്റിവിറ്റി നിരക്ക് 2.87 ശതമാനമാണ്.

129099 പരിശോധനകളാണ് ഇന്ന് നടത്തിയത്.ബെംഗളൂരു അർബനിൽ ഇന്ന് 803 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു.1745 പേർ ഇന്ന് ജില്ലയിൽ രോഗമുക്തി നേടി. 26 പേർ ഇന്ന് ജില്ലയിൽ കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ജില്ലയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 15499 ആയി. പുതിയ റിപ്പോർട്ടുകൾ പ്രകാരം ബെംഗളൂരു അർബനിൽ ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 1207096 ആണ്. ചികിത്സയിലുള്ളവർ 69344.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group