കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി കര്‍ണാടക.രാജ്യത്ത് ആദ്യമായി 2 ലക്ഷം ആളുകള്‍ക്ക് വാക്സിന് നല്കുന്ന ആദ്യ സംസ്ഥാനമായി കര്‍ണാടക മാറി. ഇതുവരെ 2,06,577 ആരോഗ്യ പ്രവര്‍ത്തകരാണ് കര്‍ണാടകയില്‍ വാക്സിന് സ്വീകരിച്ചത്.
കർണാടകയിൽ എംപയര്‍ ഹോടെലില്‍ അക്രമം: ആറുപേര്‍ അറസ്റ്റില്‍
കോവിഡ് പ്രതിരോധ വാക്സിൻ കുത്തിവെപ്പിന്റെ രണ്ടാംഘട്ടം ഫെബ്രുവരിയിൽ
അതേസമയം രാജ്യത്ത് 16 ലക്ഷത്തില്‍ അധികം ആളുകള്‍ക്ക് ഇതിനോടകം വാക്സിന് നല്കി കഴിഞ്ഞു. ഇതുവരെ 16,13,667 പേര്‍ക്കാണ് വാക്സിന് നല്‍കിയത്. ആദ്യ ഘട്ടത്തില്‍ 30 കോടി ആളുകള്‍ക്ക് വാക്സിന് നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നു.
സര്‍ക്കാര്‍, സ്വകാര്യ മേഖലയിലുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ വാക്സിന് നല്‍കുന്നത്. 50 വയസിന് മുകളില്‍ പ്രായമായവര്‍ക്കും 50 വയസില്‍ താഴെ മറ്റ് അസുഖങ്ങള്‍ ഉള്ളവര്‍ക്കും വാക്സിന് നല്‍കുന്നുണ്ട്.
- വകുപ്പ് മാറ്റം, പ്രതിഷേധം പ്രകടിപ്പിച്ച് ആരോഗ്യ മന്ത്രി
- വ്യക്തികളുടെ സ്വകാര്യത സംരക്ഷിക്കും; കേന്ദ്രത്തിന്റെ ചോദ്യങ്ങള്‍ക്ക് വിശദീകരണം നല്‍കാമെന്നു വാട്സാപ്പ്
- ‘രാജ്യസ്നേഹി’യെന്ന് സ്വയം പ്രഖ്യാപിക്കുന്ന ഒരാൾ നമ്മുടെ 40 പട്ടാളക്കാരുടെ മരണം ആഘോഷിക്കുന്നു; ഈ ചതി സർക്കാർ അന്വേഷിച്ചില്ലെങ്കിൽ സുപ്രീം കോടതിയിലേക്ക് പോകേണ്ടി വരുമോ: ശശി തരൂർ
- ട്രംപിന്റെ നയങ്ങള്‍ തിരുത്തി ബൈഡന് പ്രവര്‍ത്തനം തുടങ്ങി, ട്രംപിനെ തിരുത്തുന്ന 17 ഉത്തരവുകളില്‍ ഒപ്പിട്ടു.
- 67 വർഷത്തിലേറെയായി കുളിക്കാത്ത ഒരാൾ; വിചിത്രമായ ജീവിത രീതികളുള്ള അമൗ ഹാജി.
- രാജ്യത്ത് ഏറ്റവും കൂടുതൽ പേർ കോവിഡ് വാക്സിൻ എടുത്തത് കർണാടകയിൽ
- സംസ്ഥാനത്ത് കോവിഡ് വാക്സിൻ സ്വീകരിച്ച 43കാരൻ മരിച്ചു