Home Featured ജിഐസാറ്റ്-1 28ന് വിക്ഷേപിക്കും.

ജിഐസാറ്റ്-1 28ന് വിക്ഷേപിക്കും.

by admin

ബെംഗളൂരു∙: ഇന്ത്യയുടെ ജിയോ ഇമേജിങ് ഉപഗ്രഹം ജിഐസാറ്റ്-1, 28ന് വിക്ഷേപിക്കും.

സംസ്ഥാനത്ത് വീണ്ടും കോവിഡ് കേസുകൾ ഉയരുന്നു : നിയന്ത്രണം ശക്തമാക്കി കർണാടക

ജിഎസ്‌എല്‍വി-എഫ് 10 റോക്കറ്റ് ഉപയോഗിച്ച്‌ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്നാണു ഭൗമ നിരീക്ഷണത്തിനായുള്ള വിക്ഷേപണമെന്ന് ബഹിരാകാശ ഗവേഷണ കേന്ദ്രമായ ഇസ്റോ അറിയിച്ചു.

കർണാടകയിലേക്കുള്ള അതിർത്തി അടച്ചതിന് പകരസംവിധാനം നിർദ്ദേശിച്ചു ഹൈക്കോടതി.

എസ്ഐയുടെ കൈ വാളുകൊണ്ട് വെട്ടി മോഷണക്കേസ് പ്രതി .

ഇന്ത്യന്‍ ഉപഭൂഖണ്ഡ നിരീക്ഷണം, അതിര്‍ത്തി സംരക്ഷണം, പ്രകൃതിദുരന്ത-ഭൂപ്രകൃതി അവലോകനം എന്നിവയാണു ലക്ഷ്യം.2020 മാര്‍ച്ച്‌ 5ന് വിക്ഷേപിക്കാന്‍ പദ്ധതിയിട്ടിരുന്ന ദൗത്യം സാങ്കേതിക തകരാറുകളെ തുടര്‍ന്നു മാറ്റിവയ്ക്കുകയായിരുന്നു.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group