ബെംഗളൂരു: വിമാനതാവളത്തിൽ നിന്ന് യാത്ര ചെയ്യാൻ ഇനി മുതൽ ആഡംബര ബൈക്കുകൾ വാടകക്ക് ലഭിക്കും. റോയൽ ബ്രദേഴ്സ് മോട്ടോർ സൈക്കിൾ റെൻ്റൽ ആണ് ബെംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വാടക ബൈക്ക് സർവീസ് ആരംഭിച്ചത്.
ഗ്ലാസ്, ഹെൽമെറ്റ്, ജാക്കറ്റ് എന്നിവ കമ്പനി നൽകും.
ഓൺലൈൻ ബുക്കിംഗ് സൗകര്യം ലഭ്യമാണ്.
http://www.royalbrothers.com/bangalore