മംഗളൂരു:ബെല്‍ത്തങ്ങാടിയില്‍ ബി ജെ പി ന്യൂനപക്ഷ സെല്‍ നേതാവിന്റെ എംപയര്‍ ഹോടെലില്‍ അക്രമം നടത്തി എന്ന കേസില്‍ ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.
വി അജിത് കുമാര്‍ (32), ജെ അരുണ്‍ കുമാര്‍ (30), കെ നിതീഷ് (27), കെ ടി അഷിത്കുമാര് (29), പി പരമേശ്വര്‍ (24), കെ വി നവിന് (26) എന്നിവരാണ് അറസ്റ്റിലായത്.ആഴ്ചകൾക്കു മുൻപ് ഈ സംഘവും ഹോടെല്‍ ജീവനക്കാരും തമ്മില്‍ വാക്ക്തര്‍ക്കം ഉണ്ടായിരുന്നതായി പറയുന്നു. ഞായറാഴ്ച രാത്രിയാണ് ഹോട്ടലില്‍ അക്രമം നടത്തിയത്.
- വകുപ്പ് മാറ്റം, പ്രതിഷേധം പ്രകടിപ്പിച്ച് ആരോഗ്യ മന്ത്രി
- വ്യക്തികളുടെ സ്വകാര്യത സംരക്ഷിക്കും; കേന്ദ്രത്തിന്റെ ചോദ്യങ്ങള്‍ക്ക് വിശദീകരണം നല്‍കാമെന്നു വാട്സാപ്പ്
- ‘രാജ്യസ്നേഹി’യെന്ന് സ്വയം പ്രഖ്യാപിക്കുന്ന ഒരാൾ നമ്മുടെ 40 പട്ടാളക്കാരുടെ മരണം ആഘോഷിക്കുന്നു; ഈ ചതി സർക്കാർ അന്വേഷിച്ചില്ലെങ്കിൽ സുപ്രീം കോടതിയിലേക്ക് പോകേണ്ടി വരുമോ: ശശി തരൂർ
- ട്രംപിന്റെ നയങ്ങള്‍ തിരുത്തി ബൈഡന് പ്രവര്‍ത്തനം തുടങ്ങി, ട്രംപിനെ തിരുത്തുന്ന 17 ഉത്തരവുകളില്‍ ഒപ്പിട്ടു.
- 67 വർഷത്തിലേറെയായി കുളിക്കാത്ത ഒരാൾ; വിചിത്രമായ ജീവിത രീതികളുള്ള അമൗ ഹാജി.
- രാജ്യത്ത് ഏറ്റവും കൂടുതൽ പേർ കോവിഡ് വാക്സിൻ എടുത്തത് കർണാടകയിൽ
- സംസ്ഥാനത്ത് കോവിഡ് വാക്സിൻ സ്വീകരിച്ച 43കാരൻ മരിച്ചു