Home Featured സംസ്ഥാനത്തെ കോളേജുകളും സ്‌കൂളുകളും തുറക്കും, വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കളുടെ അനുവാദത്തോടെ മാത്രം; വ്യക്തമാക്കി യെദ്യൂരപ്പ

സംസ്ഥാനത്തെ കോളേജുകളും സ്‌കൂളുകളും തുറക്കും, വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കളുടെ അനുവാദത്തോടെ മാത്രം; വ്യക്തമാക്കി യെദ്യൂരപ്പ

by admin

കര്‍ണാടക: സംസ്ഥാനത്തെ കോളേജുകളും സ്‌കൂളുകളും തുറന്ന് പ്രവര്‍ത്തിക്കുന്നത്, വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കളുടെ അനുവാദത്തോടെ മാത്രമേ നടപ്പിലാക്കൂവെന്ന് കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യോദ്യൂരപ്പ. വിദ്യാര്‍ത്ഥികളുടെ സുരക്ഷയ്ക്കാണ് പ്രഥമസ്ഥാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്‌കൂളുകള്‍ തുറക്കുന്ന കാര്യത്തില്‍ സര്‍ക്കാരിന് ധൃതിയില്ലെന്നും യെദ്യൂരപ്പ പറയുന്നു.

ലോക്ക് ഡൗണ്‍: റദ്ദാക്കിയ വിമാന ടിക്കറ്റുകള്‍ക്കു മുഴുവന്‍ തുകയും തിരിച്ചു നല്‍കണമെന്ന് സുപ്രീം കോടതി

കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച ഉന്നതതല യോഗത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് യെദ്യൂരപ്പയുടെ പരാമര്‍ശം. സ്‌കൂളുകളും കോളേജുകളും തുറക്കുന്നതിനെക്കുറിച്ച് ഇതുവരെ ചര്‍ച്ചകളൊന്നും നടന്നിട്ടില്ല. ആദ്യം സ്ഥിതിഗതികള്‍ വിലയിരുത്തും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്ന കാര്യത്തില്‍ മാതാപിതാക്കളുടെ അനുവാദം കൂടി ആവശ്യമാണ്. തുടര്‍ന്ന് മാത്രമേ തീരുമാനമെടുക്കൂ. യെദ്യൂരപ്പ പറയുന്നു.

വിദ്യാര്‍ത്ഥികളുടെ മൂല്യനിര്‍ണയം തല്‍ക്കാലം വേണ്ട, അക്കാദമിക് കലണ്ടറില്‍ മാറ്റം വരുത്തണം; സ്‌കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ ഇങ്ങനെ

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group