ന്യൂഡൽഹി. രാജ്യത്ത് കോവിഡ-19 ബാധിച്ച് മരിച്ചവരുടെ എണ്ണം 3435 ആയി. 21 മണിക്കൂറിനിടെ 132 പേർ മരിച്ചു. 5609 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 112,359 ആയി.
നിലവിൽ 63624 പേരാണ് കോവിഡ് ബാധിച്ചു ചികിത്സയിലുളളതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 45,300 ഓളം പേർ രോഗമുക്തി നേടി ആശുപത്രി വിട്ടു . ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കു പ്രകമരം ഇന്ത്യയിൽ 0 .2 % ആണ് കോവിഡ് മരണ നിരക്ക്
എന്നാൽ കൂടുതൽ ആശങ്കപ്പെടുത്തുന്ന കണക്കുകൾ വരുന്നത് മഹാരാഷ്ട്രയിൽ നിന്നാണ് . രാജ്യത്തെ കോവിഡ് രോഗികളിൽ മൂന്നിലൊന്നും മഹാരാഷ്ട്രയിലാണ് . മഹാരാഷ്ട്രയിൽ പോസിറ്റീവ് കേസുകൾ നാല്പത്തിനായിരത്തിലേക് അടുക്കുകയാണ് കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 2,250 പേർക്കാണ് രോഗം സ്ഥിതീകരിച്ചത് .ബുധനാഴ്ച വരെ 1390 മരണം റിപ്പോർട്ട് ചെയ്തു.
മഹാരാഷ്ട്രയ്ക്കു പുറമെ തമിഴ്നാട് ഗുജറാത്ത് ഡൽഹി എന്നിവിടങ്ങളിൽ നിന്നും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇവിടെങ്ങളിൽ കോവിഡ് കേസുകൾ പതിനായിരം കടന്നു. രാജസ്ഥാനിലും മധ്യപ്രദേശിലും രോഗികളുടെ എണ്ണം 5,000 ഏറെയാണ് .
- രണ്ടു അന്തർ സംസ്ഥാന ട്രെയിനുകൾക് അനുമതി നൽകി കർണാടക
- ഭൂകമ്പമല്ലെങ്കിൽ പിന്നെന്ത് ? ഉത്തരം നൽകി പ്രധിരോധ വകുപ്പ്
- ബംഗളുരുവിൽ നിന്നും കേരളത്തിലേക്കുള്ള സ്പെഷ്യൽ ട്രെയിൻ നാളെ : സീറ്റുകൾ ഇനിയും ബാക്കി
- ബാംഗ്ലൂരിലെ രണ്ട് പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ : അതീവ ജഗ്രത നിർദ്ദേശം
- കൈക്കൂലി നൽകി സർക്കാർ കൊറന്റൈനിൽ നിന്നും രക്ഷപ്പെടാം : പുതിയ അഴിമതിയുമായി ഉദ്യോഗസ്ഥർ
- ബംഗളുരുവിൽ ഭൂമി കുലുക്കമില്ല : ശബ്ദം മാത്രം- ഡിസാസ്റ്റർ മാനേജ്മെന്റ് സെന്റർ
- ക്വാറന്റൈൻ വ്യവസ്ഥകൾ ഇളവുകൾ നൽകാൻ ഒരുങ്ങി സർക്കാർ
- കൂട്ട പിരിച്ചു വിടലുമായി കമ്പനികൾ :ബെംഗളൂരു ഐ ടി മേഖലയെ സാരമായി ബാധിക്കും
- ജൂണോടു കൂടി നമ്മുടെ നാട് ഗതാഗത രംഗത്തടക്കം സാധാരണ നില കൈവരിക്കും, പക്ഷെ വരാനിരിക്കുന്ന ഈ വലിയ ദുരന്തം ആരെങ്കിലും ശ്രദ്ധിച്ചാരുന്നോ?
- വ്യാഴാഴ്ച മുതൽ ബംഗളുരുവിൽ നിന്ന് കേരളത്തിലേക്ക് പ്രതിദിന ട്രെയിൻ
- കേരളത്തിൽ നിന്നുള്ളവർക്ക് കർണാടകയിലേക്ക് വരാം , ലോക്കഡൗൺ ഉത്തരവ് തിരുത്തി കർണാടക സർക്കാർ