ബെംഗളൂരു : കോവിഡ് 19 സംസ്ഥാനത്തെ കൂടുതൽ പിടിമുറുക്കി . ഏറ്റവും കൂടുതൽ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തത് തിങ്കളാഴ്ച .
ഇന്നത്തെ പരിശോധനയിൽ 99 പേർക്കാണ് രോഗം സ്ഥിതീകരിച്ചത് അതിൽ 24 പേരും ബംഗളുരുവിൽ നിന്നുള്ളവരാണെന്നത് നഗര വാസികളിൽ ആശങ്ക പടർത്തുന്നു .
സംസ്ഥാനത്തു ഇതുവരെ റിപ്പോർട്ട്ആ ചെയ്യപ്പെട്ട കേസുകളുടെ എണ്ണം ഇതോടെ 1246 ആയി . 530 പേര് ചികിൽസിച്ചു ബദ്ധമാവുകയും ൬൭൮ പേര് നിലവിൽ വിവിധ ആശുപത്രികളിലായി ചികിത്സയിൽ കഴിയുന്നുമുണ്ട് .
- പുതിയ കേസുകളിൽ ബെംഗളൂരു നഗര ജില്ലയിൽ (bengaluru urban) നിന്നും 24 പേര് ,
- മാണ്ട്യ 17 , ഉത്തര കർണാടക 9 , റായ്ച്ചൂർ 6 , കൽബുർഗി 8 ,
- ഗഡാഗ, വിജയപുര, യാദഗിരി എന്നിവിടങ്ങളിൽ അഞ്ച് വീതം,
- ഹാസനിൽ നാല് വീതം,കൊപ്പാലിൽ മൂന്ന്, ബെലഗാവിയിൽ രണ്ട്,
- കൊടഗ് മൈസുരു,ബിദാർ, ബല്ലാരി, ദാവനഗെരെ, ഒന്ന് വീതം എന്നിങ്ങനെയാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്
റിപ്പോർട്ട് ചെയ്യപ്പെട്ട 90 കേസുകളിൽ മുഴുവൻ രോഗികളും ആശുപത്രി വിട്ട മൈസുരുവിൽ വീണ്ടും ഒരാൾക്ക് രോഗം ബാധിച്ചതിനെ തുടർന്ന് നിരീക്ഷണം കൂടുതൽ ശക്തമാക്കി .
- ബംഗളുരുവിൽ സലൂണുകളടക്കം തുറന്നു പ്രവർത്തിക്കും : ഞായറാഴ്ച സമ്പൂർണ കർഫ്യു
- മഹാരാഷ്ട്ര, ഗുജറാത്ത്, കേരളം, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നുള്ളവരെ മെയ് 31 വരെ സംസ്ഥാനത്ത് പ്രവേശിക്കാൻ അനുവദിക്കില്ലെന്ന് ബി എസ് യെദ്യൂരപ്പ
- നാളെ ബാംഗ്ലൂരിൽ നിന്നും കണ്ണൂരിലേക് ബസ് പുറപ്പെടുന്നു : യാത്രാ പാസ് ഉള്ളവർക്കു ബന്ധപ്പെടാം
- വീടുകളിൽ ടെസ്റ്റ്-ബാംഗ്ലൂരിലുള്ള മുഴുവൻ പേരെയുംപരിശോധിക്കാൻ ബിബിഎംപി
- ശിവാജി നഗറിൽ 2 ദിവസങ്ങളിലായി 25 പുതിയ രോഗികൾ- ഭീതിയൊഴിയാതെ ബെംഗളൂരു
- ഇന്ന് സംസ്ഥാനത്തു കോവിഡ് – 19 ബാധിച്ചത് 55 പേർക്ക്
- രാജ്യത്തു ലോക്കഡോൺ 4.0 മെയ് 31 വരെ നീട്ടി , മാർഗ രേഖ ഇന്ന് പ്രഖ്യാപിക്കും
- നിർബന്ധിത കൊറന്റൈൻ , ഇളവുകൾ പ്രഖ്യാപിച്ചു കർണാടക
നോർക്ക രെജിസ്ട്രേഷൻ : https://norkaroots.org/
കേരള സർക്കാരിന്റെ യാത്ര പാസ്സിന് വേണ്ടി അപേക്ഷിക്കേണ്ട ലിങ്ക് : https://covid19jagratha.kerala.nic.in/home/addDomestic
കർണാടക സേവാ സിന്ധു രെജിസ്ട്രേഷൻ : https://sevasindhu.karnataka.gov.in/