Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾമംഗളുരുമംഗളൂരു വന്ദേഭാരത് സമയത്തില്‍ മാറ്റം; പുതിയ വിവരങ്ങള്‍ ഇങ്ങനെ by admin October 27, 2025 by admin October 27, 2025മംഗളൂരു-മഡ്ഗാവ് വന്ദേഭാരത് എക്സ്പ്രസിന്റെ സമയത്തില്‍ നേരിയ മാറ്റം. മഴക്കാലം കഴിയുന്നതിനെ തുടര്‍ന്നാണിത്. പുതിയ സമയക്രമം നിലവില്‍ വന്നുകഴിഞ്ഞു. ഗോവയിലേക്ക് പോകുന്ന…
കർണാടകപ്രധാന വാർത്തകൾമംഗളുരുകാലിക്കടത്ത് പരിശോധനയ്ക്കിടെ വാഹനം നിർത്തിയില്ല; മലയാളിയെ വെടിവച്ചു വീഴ്ത്തി കർണാടക പോലീസ് by admin October 22, 2025 by admin October 22, 2025മംഗളൂരു ∙ കർണാടകയിൽ പുത്തൂരിനു സമീപം ഈശ്വരമംഗലത്ത് അനധികൃതമായി കന്നുകാലികളെ കടത്തിയ മലയാളിയെ വെടിവച്ചു വീഴ്ത്തി കർണാടക പൊലീസ്. കാസർകോട്…
പ്രധാന വാർത്തകൾമംഗളുരുയുവാക്കളെ ലക്ഷ്യമിട്ട് ഹണിട്രാപ്പും അശ്ലീല വിഡിയോ നിര്‍മാണവും; യുവതി അറസ്റ്റില്‍ by admin October 21, 2025 by admin October 21, 2025മംഗളൂരുവിൽ ജോലിക്കെത്തുന്ന യുവാക്കളെ ലക്ഷ്യമിട്ട് യുവതിയുടെ നേതൃത്വത്തില്‍ ഹണിട്രാപ്പും അശ്ലീല വിഡിയോ നിര്‍മാണവും. സംഘത്തിനു നേതൃത്വം നല്കുന്ന ചിക്കമഗളുരു സ്വദേശിനി…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾമംഗളുരുമത്സ്യബന്ധനത്തിനിടെ ബോട്ടിലേക്ക് ചാടിയ മീൻ വയറ്റില്‍ തറച്ചു; യുവാവിന് ദാരുണാന്ത്യം by admin October 18, 2025 by admin October 18, 2025കടലില്‍ മീൻ പിടിക്കാൻ പോയ യുവാവിന് മീനിന്റെ കൂർത്ത തല വയറ്റില്‍ തുളച്ചുകയറിയതിനെ തുടർന്ന് ദാരുണാന്ത്യം.കാര്‍വാര്‍ മജാലി ദണ്ഡേബാഗയിലെ അക്ഷയ്…
പ്രധാന വാർത്തകൾമംഗളുരുമത്സ്യബന്ധനത്തിനിടെ ബോട്ടിലേക്ക് ചാടിയ മീൻ വയറ്റില്‍ തറച്ചു; യുവാവിന് ദാരുണാന്ത്യം by admin October 17, 2025 by admin October 17, 2025മംഗളൂരു: കടലില്‍ മീൻ പിടിക്കാൻ പോയ യുവാവിന് മീനിന്റെ കൂർത്ത തല വയറ്റില്‍ തുളച്ചുകയറിയതിനെ തുടർന്ന് ദാരുണാന്ത്യം.കാര്‍വാര്‍ മജാലി ദണ്ഡേബാഗയിലെ…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾമംഗളുരുആക്രിക്കടയിൽ വൻ തീപിടിത്തം: ലക്ഷങ്ങൾ നഷ്ടം by admin October 13, 2025 by admin October 13, 2025മംഗളൂരു: ഉള്ളാളിൽ ദേശീയപാത 66ൽ സോമേശ്വര ഉച്ചില ജങ്ഷന് സമീപം ആക്രിക്കടയിൽ വൻ തീപി ടിത്തം. ആളപായമില്ല. ലക്ഷക്കണക്കിന് രൂപയുടെ…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾമംഗളുരുബെംഗളൂരു വീഴും? മറ്റൊരു നഗരം വേഗം വളരുന്നു ; മലയാളികള്‍ക്കും ഗുണം by admin October 12, 2025 by admin October 12, 2025ഒട്ടേറെ മലയാളികള്‍ ജോലി ചെയ്യുന്ന നഗരമാണ് ബെംഗളൂരു. കച്ചവടത്തിനും ഐടി രംഗത്തും വിവിധ കമ്ബനികളിലുമായി ആയിരക്കണക്കിന് മലയാളികളാണ് ബെംഗളൂരു നഗരത്തില്‍…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾമംഗളുരുടാക്സി ഡ്രൈവര്‍ക്കെതിരെ വര്‍ഗീയ പരാമര്‍ശം; മംഗളൂരുവില്‍ നടന് ജയകൃഷ്ണൻ ഉള്‍പ്പടെ മൂന്നു പേര്‍ക്കെതിരേ കേസ് by admin October 11, 2025 by admin October 11, 2025മംഗളൂരുവില്‍ ചലച്ചിത്ര നടന് ജയകൃഷ്ണനെതിരെ കേസ്. ടാക്സി ഡ്രൈവര്‍ക്കെതിരെ വര്‍ഗീയ പരാമര്‍ശം നടത്തിയെന്ന കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.വ്യാഴാഴ്ച രാത്രിയോടെയായിരുന്നു സംഭവം.…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾമംഗളുരുസ്വകാര്യ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണി; യുവാവ് തൂങ്ങിമരിച്ചു by admin October 11, 2025 by admin October 11, 2025മംഗളൂരുവിലാണ് ഭീഷണിയെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്തത്. കാമുകിയുമായുള്ള സ്വകാര്യ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന ഭീഷണിയിലാണ് ആത്മഹത്യ.കാർക്കള സ്വദേശിയായ 23 വയസ്സുള്ള…
കർണാടകപ്രധാന വാർത്തകൾമംഗളുരുകർണാടക: കാമുകനെ കാണാൻ പോകാനൊരുങ്ങിയ 19-കാരിയെ മാതാവ് കഴുത്തുഞെരിച്ച് കൊലപ്പെടുത്തി by admin October 4, 2025 by admin October 4, 2025മംഗളൂരു :കാർക്കളയില്‍ യുവതി മകളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. കാർക്കള ഹിർഗാന ഗ്രാമത്തിലെ ഷെയ്ഖ് മുസ്തഫയുടെയും ഗുല്‍സാർ ഭാനുവിന്റെയും മകള്‍…