ബംഗളൂരു: പുതു മോഡല്‍ വാഹനങ്ങള്‍ മത്സരിച്ച് നിരത്തില്‍ ഇറക്കുന്ന ബംഗളൂരു നഗരത്തില്‍ പഴഞ്ചൻ വണ്ടികളും ഇടം നേടി ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്നതായി…
കർണാടക
- Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബംഗളൂരു:ബൈക്കില്‍ സഞ്ചരിച്ച നാലംഗ കുടുംബം വാനിടിച്ച് മരിച്ചു
by adminby adminബംഗളൂരു: ചാമരാജനഗര്‍ കൊല്ലെഗലുണ്ടായ ബൈക്ക് അപകടത്തില്‍ നാലംഗ കുടുംബം മരിച്ചു. കൊല്ലെഗല്‍ പള്ള്യയിലെ സി.എൻ. സന്തോഷ്(32), ഭാര്യ സൗമ്യ (28),…
ബെംഗളൂരു: വിജയനഗർ ജില്ലയിലെ കുഡ്ലിഗിയിൽ വധുവിനെ കിട്ടാത്തതിനെത്തുടർന്ന് യുവാവ് ജീവനൊടുക്കി. ബി. മധുസൂദൻ (26) ആണ് മരിച്ചത്. അടുത്തിടെ മൂന്നുതവണ…
ബെംഗളൂരു: ലോക്സഭാതിരഞ്ഞെടുപ്പിൽ കർണാടകത്തിൽ യുവവോട്ടർമാരെ ലക്ഷ്യമിട്ട് ബി.ജെ.പി. 18-നും 23-നും ഇടയിൽ പ്രായമുള്ളവരുടെ വോട്ട് സ്വന്തമാക്കാൻ 5000-ത്തോളം ഇൻഫ്ളുവെൻസേഴ്സിനെയും കണ്ടന്റ്…
- Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരു: 20-ട്വന്റി ക്രിക്കറ്റ് മത്സരം;നാഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം, കൂടുതൽ വായിക്കാം.
ബെംഗളൂരു: ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ ബുധനാഴ്ച ഇന്ത്യ – അഫ്ഗാനിസ്താൻ 20-ട്വന്റി ക്രിക്കറ്റ് മത്സരം നടക്കുന്നതിനാൽ നഗരത്തിൽ ഗതാഗത നിയന്ത്രണമേർപ്പെടുത്തി…
ബെംഗളൂരു:ബെംഗളൂരു-മൈസൂരു പാതയിൽ ബൈക്ക് ലോറിക്ക് പിന്നിലിടിച്ച് പയ്യന്നൂർ സ്വദേശി മരിച്ചു. കാങ്കോൽ കുണ്ടയംകൊവ്വൽ ശ്രേയസിൽ കെ.വി. നാരായണന്റെ മകൻ എൻ.…
- Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ഹൃദയാഘാതം തുടർന്ന് ബെംഗളൂരുവിൽ സ്ത്രീ മരണപ്പെട്ടു
by adminby adminബെംഗളൂരു: ജനുവരി 13 ന് ബെംഗളൂരുവിൽ വച്ച് ഹൃദയാഘാതം തുടർന്ന് മരണപ്പെട്ട ഗീത എന്ന സ്ത്രീയുടെ ബന്ധുക്കളെ ഇതുവരെയും കണ്ടെത്തിയില്ല.…
- Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾദേശീയംപ്രധാന വാർത്തകൾബെംഗളൂരുരാഷ്ട്രീയം
പ്രധാനമന്ത്രി നരേന്ദ്ര മോദി ജനുവരി 19 ന് ബെംഗളൂരുവിൽ
by adminby adminബെംഗളൂരു: സർക്കാർ പരിപാടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനുവരി 19 ന് ബെംഗളൂരുവിലെത്തും. സംസ്ഥാന തലസ്ഥാനത്ത് റോഡ് ഷോ…
- Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരു:വ്യാജ കൊറിയർ തട്ടിപ്പ്; മാധ്യമപ്രവർത്തകയ്ക്ക് നഷ്ടമായത് 1.2 കോടി
വ്യാജ കൊറിയർ തട്ടിപ്പിൽ മുതിർന്ന മാധ്യമപ്രവർത്തകയ്ക്ക് നഷ്ടമായത് 1.2 കോടി രൂപ. ഫെഡ്എക്സ് കൊറിയർ തട്ടിപ്പിലാണ് ബെംഗളൂരുവിൽ 70കാരിയായ മാധ്യമപ്രവർത്തകയ്ക്ക്…
- Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരു: ബിസ്കറ്റ് ഫാക്ടറിയിലെ ബോയിലർ പൊട്ടിത്തെറിച്ച്തൊഴിലാളി മരിച്ചു
ബെംഗളൂരു: ബല്ലാരിയിൽ ബിസ്കറ്റ് ഫാക്ടറിയിലെ ബോയിലർ പൊട്ടിത്തെറിച്ച് തൊഴിലാളി മരിച്ചു. ചിത്രദുർഗ സ്വദേശിയായ സലിം (32) ആണ് മരിച്ചത്. ഗുരുതരമായി…