Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബംഗളൂരു: റൈഡ് റദ്ദാക്കിയതിന് യുവതിയെ തല്ലുകയും അപമാനിക്കുകയും ചെയ്ത ഒല ഓട്ടോ ഡ്രൈവറെ ബംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു by admin September 6, 2024 by admin September 6, 2024യാത്ര റദ്ദാക്കി ലക്ഷ്യസ്ഥാനത്ത് എത്താൻ മറ്റൊരു ഓട്ടോ തിരഞ്ഞെടുത്തതിന് ശേഷം യുവതിയെ അസഭ്യം പറയുകയും തല്ലുകയും ചെയ്തതിന് ഓട്ടോ ഡ്രൈവർ…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുകർണാടക മലിനീകരണ നിയന്ത്രണ ബോർഡിന് 10,000 പിഴയിട്ട് ദേശീയ ഹരിത ട്രിബ്യൂണൽ by ദസ്തയേവ്സ്കി September 6, 2024 by ദസ്തയേവ്സ്കി September 6, 2024ബെംഗളൂരു : പഴയവാഹനങ്ങളുടെ പുകനിയന്ത്രിക്കാൻ നടപടിയെടുക്കാത്ത കുറ്റത്തിന് കർണാടക മലിനീകരണ നിയന്ത്രണ ബോർഡിന് ദേശീയ ഹരിത ട്രിബ്യൂണൽ 10,000 രൂപ…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുഇന്ദിര കന്റീനുകൾ പുത്തൻ രുചിക്കൂട്ടുകൾ ഒരുക്കി മുഖം മിനുക്കുന്നു by ദസ്തയേവ്സ്കി September 5, 2024 by ദസ്തയേവ്സ്കി September 5, 2024ജനങ്ങൾക്ക് കുറഞ്ഞ നിരക്കിൽ രുചികരമായ ഭക്ഷണം വിളമ്പാൻ കർണാടക സർക്കാർ നടപ്പാക്കുന്ന ഇന്ദിര കന്റീനുകൾ പുത്തൻ രുചിക്കൂട്ടുകൾ ഒരുക്കി മുഖം…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുനിന്റെ തന്തയാണോ ഇന്ധനത്തിന് പണം നൽകുന്നത്! റൈഡ് റദ്ദാക്കിയ യുവതിയെ തല്ലി ബെഗളൂരു ഓട്ടോ ഡ്രൈവർ by ദസ്തയേവ്സ്കി September 5, 2024 by ദസ്തയേവ്സ്കി September 5, 2024ഒലയുടെ ഓട്ടോറിക്ഷാ ഡ്രൈവറുടെ അതിക്രമം പുറത്തുവിട്ട് യുവതി. ബെഗളൂരുവിലാണ് ദാരുണ സംഭവം. റൈഡ് കാൻസല്‍ ചെയ്തെന്ന് പറഞ്ഞ് യുവതിയെ കൈയേറ്റം…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുആദ്യത്തെ പൈലറ്റില്ലാ ബോംബര്‍ വിമാനം ബംഗളൂരുവില്‍ വിജയകരമായി പറന്നു. by ദസ്തയേവ്സ്കി September 5, 2024 by ദസ്തയേവ്സ്കി September 5, 2024ഇന്ത്യയില്‍ നിർമിച്ച ആദ്യത്തെ പൈലറ്റില്ലാ ബോംബര്‍ വിമാനം ബംഗളൂരുവില്‍ വിജയകരമായി പറന്നുയർന്നു. ബംഗളൂരു ആസ്ഥാനമായ ഫ്ലയിങ് വെഡ്ജ് ഡിഫന്‍സ് ആന്‍ഡ്…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരുവിൽ മദ്യപിച്ച് വാഹനമോടിക്കുന്നവരെ കുടുക്കാൻ നടപടി ശക്തമാക്കി ട്രാഫിക് പോലീസ്. by ദസ്തയേവ്സ്കി September 5, 2024 by ദസ്തയേവ്സ്കി September 5, 2024ബെംഗളൂരു : ബെംഗളൂരുവിൽ മദ്യപിച്ച് വാഹനമോടിക്കുന്നവരെ കുടുക്കാൻ നടപടി ശക്തമാക്കി ട്രാഫിക് പോലീസ്. ഓഗസ്റ്റിൽ നഗരത്തിൽനിന്ന് പിടികൂടിയത് 2030 ഡ്രൈവർമാരെ.…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുവിദ്യാഭ്യാസംശിരോവസ്ത്രം ധരിച്ച വിദ്യാർത്ഥികളെ ഗേറ്റിൽ തടഞ്ഞ പ്രിൻസിപ്പലിനുള്ള മികച്ച അധ്യാപക പുരസ്കാരം പിൻവലിച്ച് കർണാടക സർക്കാർ by ദസ്തയേവ്സ്കി September 4, 2024 by ദസ്തയേവ്സ്കി September 4, 2024കുന്താപുര ഗവ. പി.യു കോളജ് പ്രിൻസിപ്പല്‍ ബി.ജെ. രാമകൃഷ്ണക്ക് പ്രഖ്യാപിച്ച മികച്ച അധ്യാപകനുള്ള പുരസ്കാരം കർണാടക സർക്കാർ പിൻവലിച്ചു.മുൻ ബി.ജെ.പി…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുഅണ്ണാൻ വൈദ്യുതി ലൈനുകളില്‍ തട്ടി കൃഷിത്തോട്ടം കത്തി നശിച്ചു :കർഷകന് നഷ്ടപരിഹാരമായി 21 ലക്ഷം രൂപ നല്‍കണമെന്ന് കർണാടക ഹൈക്കോടതി by ദസ്തയേവ്സ്കി September 4, 2024 by ദസ്തയേവ്സ്കി September 4, 2024കൃഷിതോട്ടത്തിന് തീ പിടിച്ചതിന് വൈദ്യുതി കമ്ബനി കർഷകന് നഷ്ടപരിഹാരമായി 21 ലക്ഷം രൂപ നല്‍കണമെന്ന് വിധി പുറപ്പെടുവിച്ച് കോടതി.കർണാടകയിലെ ഉപഭോക്തൃ…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരുവിൽ മേൽപ്പാലത്തിൽ നിന്ന് കാർ താഴേക്ക് വീണു; ഒരാൾ മരിച്ചു, നാല് പേർക്ക് പരിക്ക്…… by ദസ്തയേവ്സ്കി September 4, 2024 by ദസ്തയേവ്സ്കി September 4, 2024ബെംഗളൂരു: ബെംഗളൂരുവിലെ സിലിക്കൺ സിറ്റിയിലുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിക്കുകയും നാല് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.ചൊവ്വാഴ്ച പുലർച്ചെ യശ്വന്ത്പൂർ മേൽപ്പാലത്തിൽ…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു ∙ കലാശിപാളയയിൽ നിന്ന് കേരള ആർടിസി സർവീസുകൾ പുനരാരംഭിക്കണമെന്ന ആവശ്യവുമായി മലയാളി കൂട്ടായ്മകൾ by ദസ്തയേവ്സ്കി September 4, 2024 by ദസ്തയേവ്സ്കി September 4, 2024ബെംഗളൂരു ∙ കലാശിപാളയയിൽ നിന്ന് ഓണക്കാലത്തെങ്കിലും കേരള ആർടിസി സർവീസുകൾ പുനരാരംഭിക്കണമെന്നു മലയാളി കൂട്ടായ്മകൾ. നവീകരിച്ച ബസ് ടെർമിനൽ കഴിഞ്ഞ…