കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരുവില് 17 കിലോമീറ്റര്‍ സഞ്ചരിക്കാൻ 2 മണിക്കൂര്‍..! ഉത്പാദനക്ഷമതയെ ബാധിക്കുമെന്ന് എഐ കമ്പനി സ്ഥാപകൻ by ടാർസ്യുസ് August 19, 2026 by ടാർസ്യുസ് August 19, 2026ബെംഗളൂരു: നഗരത്തിലെ ഗതാഗത കുരുക്ക് എക്കാലത്തും വലിയ വിമർശനങ്ങള്‍ക്ക് ഇടയാക്കിയിട്ടുള്ള ഒന്നാണ്. ഇപ്പോഴിതാ ഈ ഗതാഗതക്കുരുക്ക് ഇനി യാത്രക്കാരുടെ മാത്രം…
കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുബെംഗളുരു ഔട്ടര്‍ റിംഗ് റോഡ് പ്രവൃത്തികള്‍ നടത്തരുത്, ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം നല്‍കില്ല;കടുപ്പിച്ച് കമ്പനികള്‍ by ടാർസ്യുസ് August 18, 2026 by ടാർസ്യുസ് August 18, 2026ബെംഗളൂരിലെ ഔട്ടർ റിംഗ് റോഡിലെ വൈറ്റ് ടോപ്പിംഗ് പ്രവർത്തികള്‍ ഉടനെങ്ങും ആരംഭിക്കരുതെന്ന അഭ്യർത്ഥനയുമായി ഔട്ടർ റിംഗ് റോർ് കമ്പനീസ് അസോസിയേഷൻ…
കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരുവിലെ നൈസ് റോഡ് വിവാദം; വിഷയത്തില്‍ ഉന്നതതല അന്വേഷണം വേണമെന്ന ആവശ്യം ശക്തമാവുന്നു by ടാർസ്യുസ് August 18, 2026 by ടാർസ്യുസ് August 18, 2026ബെംഗളൂരു: നഗരത്തിലെ വൻകിട പദ്ധതിയായ നൈസ് റോഡ് വിഷയത്തില്‍ പ്രതിഷേധം ശക്തമാവുന്നു. പദ്ധതിയുടെ നടത്തിപ്പില്‍ ക്രമക്കേടുകള്‍ ഉണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കാൻ ഉന്നതതല…
കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു‘തേങ്ങാവെള്ളത്തിനും ഇത്ര വിലയോ?’; ബെംഗളൂരുവിലെ വിലയെ ചോദ്യം ചെയ്ത് സംരംഭകൻ, സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച by ടാർസ്യുസ് August 18, 2026 by ടാർസ്യുസ് August 18, 2026ചൂടുകാലത്ത് ദാഹമകറ്റാൻ പലരും ആദ്യം തേടുന്നത് കരിക്കിൻ വെള്ളമാണ്. നാട്ടിൻപുറങ്ങളില്‍ സാധാരണയായി ലഭിക്കുന്ന ഈ പാനീയത്തിന് നഗരങ്ങളില്‍ വില കൂടുന്നത്…
കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരുവില് നാല് വയസുകാരനും അച്ഛനും വീട്ടില്‍ മരിച്ച നിലയില്‍, ഭാര്യയെ കാണാനില്ല by ടാർസ്യുസ് August 18, 2026 by ടാർസ്യുസ് August 18, 2026ബെംഗളൂരു: നാല് വയസ് പ്രായമുള്ള മകനും 34കാരനുമായ അച്ഛനും വീട്ടില്‍ മരിച്ച നിലയില്‍.തിങ്കളാഴ്ച രാവിലെയാണ് ഗട്ടേ ഭാസവേശ്വർ നഗറിലെ വീട്ടില്‍…
കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരുവിലെ ട്രെയിൻ യാത്രക്കാര്‍ക്ക് നല്ല വാര്‍ത്ത; കെഎസ്ആര് സ്റ്റേഷനില്‍ പുതിയ മേല്‍ക്കൂരയും ലിഫ്റ്റും! by ടാർസ്യുസ് August 18, 2026 by ടാർസ്യുസ് August 18, 2026ബെംഗളൂരു: ആയിരക്കണക്കിന് യാത്രക്കാർക്ക് ആശ്വാസമേകുന്ന നടപടിയായി കെഎസ്ആർ ബെംഗളൂരു റെയില്‍വേ സ്റ്റേഷനില്‍ പ്ലാറ്റ്ഫോം മേല്‍ക്കൂരയും യാത്രക്കാർക്കായുള്ള ലിഫ്റ്റും സ്ഥാപിക്കുന്നതിനുള്ള ജോലികള്‍…
കർണാടകപ്രധാന വാർത്തകൾബെംഗളൂരു സ്കൂളില്‍ 500ലധികം കുട്ടികള്‍ക്ക് പനിബാധ, എച്ച്1എന്‍1 സംശയം, സ്കൂള്‍ അടച്ചിട്ടു by ടാർസ്യുസ് August 18, 2026 by ടാർസ്യുസ് August 18, 2026ബെംഗളൂരു: അഞ്ഞൂറിലധികം കുട്ടികള്‍ക്കും 21 ജീവനക്കാര്‍ക്കും പനി ബാധിച്ചതിന് തുടര്‍ന്ന് അടച്ചിട്ട് ബെംഗളൂരുവിലെ റിച്ചാര്‍ഡ്സ് ടൗണിലുളള ക്ലാരെന്‍സ് ഹൈ സ്കൂള്‍.പനി,…
കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുറാപ്പിഡോ ബൈക്ക് ടാക്സി അപകടം: സഹായം ലഭിച്ചെന്ന വാദം തെറ്റ്, കമ്പനി ഒരു രൂപ പോലും തന്നില്ലെന്ന് യുവതി by ടാർസ്യുസ് August 17, 2026 by ടാർസ്യുസ് August 17, 2026ബെംഗളൂരു: റാപ്പിഡോ (Rapido) ബൈക്ക് ടാക്സി അപകടത്തില്‍ പരിക്കേറ്റ തനിക്ക് കമ്പനി ഒരു രൂപ പോലും സഹായം നല്‍കിയിട്ടില്ലെന്ന വെളിപ്പെടുത്തലുമായി…
കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു മെട്രോ ബ്ലൂ ലൈനില്‍ സര്‍വീസ് ഉടനില്ല; 2027ല്‍ മാത്രം സാധ്യത, നിര്‍മാണം വൈകുന്നത് തുടരുന്നു by ടാർസ്യുസ് August 17, 2026 by ടാർസ്യുസ് August 17, 2026ബെംഗളൂരു: ഐടി നഗരമായ ബെംഗളൂരു ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നമ്മ മെട്രോ ബ്ലൂ ലൈൻ ഇടനാഴിയുടെ നിർമാണം വൈകുന്നു.സെൻട്രല്‍ സില്‍ക്ക്…
കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുഡാഷ്ക്യാമില് പതിയുന്ന ദൃശ്യങ്ങള്‍ ഇനി കുഴികളും കണ്ടെത്തും; ബെംഗളൂരു യുവാവ് വികസിപ്പിച്ച എഐ സംവിധാനം by ടാർസ്യുസ് August 17, 2026 by ടാർസ്യുസ് August 17, 2026ബെംഗളൂരു റോഡിലെ കുഴിയില്‍ വീഴാത്ത ദിവസങ്ങള്‍ അപൂർവമാണെന്ന് പല യാത്രക്കാരും പറയാറുണ്ട്. എന്നാല്‍ കുഴിയില്‍ വീണ് യാത്ര മുടങ്ങുന്നതിന് പകരം,…