covid19Featuredകർണാടകജെഎസ്എസ് ഹോസ്പിറ്റൽ മൈസൂർ ,ജീവൻ രക്ഷ ഹോസ്പിറ്റൽ ബൽഗാവി കോവിഡ് വാക്സിൻ മനുഷ്യരിൽ പരീക്ഷിക്കുന്നതിനു കർണാടകയിൽ നിന്നും രണ്ടു ആശുപത്രികൾ തിരഞ്ഞെടുത്തു by admin August 3, 2020 by admin August 3, 2020ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ICMR) കോവിഡ് വാക്സിൻ മനുഷ്യരിൽ പരീക്ഷിക്കുന്നതിനു കര്‍ണാടകയിൽ നിന്നുള്ള ജെഎസ്എസ് ഹോസ്പിറ്റൽ മൈസൂർ…
covid19Featuredകർണാടകഇന്ന് കർണാടകയിൽ 4752 പേർക്ക് കോവിഡ്, മരണം 98 ;ബംഗളുരുവിൽ 1497 രോഗികളും 27 മരണവും ;രോഗമുക്തി 4776 പേർക്ക് by admin August 3, 2020 by admin August 3, 2020ബംഗളുരു: കഴിഞ്ഞ 24 മണിക്കൂറിൽ കർണാടകയിൽ 4752 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു . സംസ്ഥാനത്തു 98 പേർകോവിഡ് ബാധിച്ചു…
covid19Featuredകർണാടകബിബിഎംപിബെംഗളൂരുകർണാടക മുഖ്യ മന്ത്രി ബി എസ് യെദ്യുരപ്പയ്കും കൃഷിമന്ത്രി ബി സി പട്ടേലിനും യു ടി ഖാദർ എം എൽ എ യ്കും കോവിഡ് സ്ഥിതീകരിച്ചു by admin August 2, 2020 by admin August 2, 2020ന്യൂ ഡൽഹി : കർണാടക മുഖ്യ മന്ത്രി ബി എസ് യെദ്യുരപ്പയ്ക്ക് കോവിഡ് കോവിഡ് ബാധ സ്ഥിദ്ധീകരിച്ചതായി അദ്ദേഹം തന്റെ…
covid19Featuredകർണാടകരോഗശമന നിരക്ക് കൂടി കർണാടകയ്ക്ക് നേരിയ ആശ്വാസം ഇന്ന് 4,077 പേർക്ക് രോഗമുക്തി: ഇന്ന് 5,532 പേർക്ക് കോവിഡ്;മരണം 84 by admin August 2, 2020 by admin August 2, 2020ബംഗളുരു: കഴിഞ്ഞ 24 മണിക്കൂറിൽ കർണാടകയിൽ 5,532 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു . സംസ്ഥാനത്തു 84 പേർകോവിഡ് ബാധിച്ചു…
covid19Featuredകർണാടകഇന്ന് കർണാടകയിൽ 5,172 പേർക്ക് കോവിഡ്;മരണം 98, ബംഗളുരുവിൽ മാത്രം 1,852 കേസുകളും 2 7മരണവും ,രോഗമുക്തി 3,860 by admin August 1, 2020 by admin August 1, 2020ബംഗളുരു: കഴിഞ്ഞ 24 മണിക്കൂറിൽ കർണാടകയിൽ 5,172 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു . സംസ്ഥാനത്തു 98 പേർകോവിഡ് ബാധിച്ചു…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുസൂക്ഷിക്കുക: കൊവിഡിന്റെ മറവിലും തട്ടിപ്പുമായി സൈബര്‍ കള്ളന്മാര് by admin August 1, 2020 by admin August 1, 2020ബംഗളുരു: കൊവിഡ് മഹാമാരിയുടെ കാലത്ത് തട്ടിപ്പിന്റെ പുതിയ വേര്‍ഷനുമായി സൈബര്‍ ക്രിമിനലുകള്‍ രംഗത്തിറങ്ങി. രക്തത്തിലെ ഒക്സിജന്റെ അളവ് പരിശോധിക്കുന്ന ഒക്സിമീറ്റര്‍ ആപ്പ്…
covid19Featuredകർണാടകഇന്ന് കർണാടകയിൽ 5,483 പേർക്ക് കോവിഡ്;മരണം 84, ബംഗളുരുവിൽ മാത്രം 2,220 കേസുകളും 20 മരണവും ,രോഗമുക്തി 3,130 by admin July 31, 2020 by admin July 31, 2020ബംഗളുരു: കഴിഞ്ഞ 24 മണിക്കൂറിൽ കർണാടകയിൽ 5,483 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു . സംസ്ഥാനത്തു 84പേർകോവിഡ് ബാധിച്ചു മരണപ്പെടുകയും…
covid19Featuredകേരളംകർണാടകബെംഗളൂരുകോവിഡ് ബാധിച്ചു മലയാളി സോഫ്റ്റ്വെയർ എഞ്ചിനീയർ ബംഗളുരുവിൽ മരണപ്പെട്ടു : കർണാടകയിൽ കോവിഡ് ബാധിച്ചു മരിക്കുന്ന മലയാളികളുടെ എണ്ണം ആറായി by admin July 31, 2020 by admin July 31, 2020ബെംഗളൂരു : കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി സോഫ്റ്റ് വെയർ എഞ്ചിനീയർ ബംഗളുരുവിൽ വ്യാഴാഴ്ച മരണപ്പെട്ടു . ഇതോടെ കർണാടകയിൽ…
covid19Featuredകർണാടകബെംഗളൂരുകർണാടകയിൽ ആഗസ്ത് 1 മുതൽ രാത്രി കർഫ്യു ഉണ്ടാവില്ല ,ഞായറാഴ്ച ലോക്ക്ഡൗണും പിൻവലിച്ചു ;കണ്ടൈൻമെൻറ് സോണുകളിൽ നിയന്ത്രണം തുടരും by admin July 30, 2020 by admin July 30, 2020ബംഗളുരു : അൺലോക്ക് 3.0 യുടെ ഭാഗമായി ആഗസ്ത് 1 മുതൽ കർണാടകയിൽ രാത്രി കർഫ്യുവും ഞായറാഴ്ച ലോക്കഡൗണും ഉണ്ടായിരിക്കില്ല…
covid19Featuredകർണാടകആറായിരം കടന്നു കോവിഡ്;മരണം 83 , ബംഗളുരുവിൽ മാത്രം 2233 കേസുകളും 22 മരണവും ,രോഗമുക്തി 3,793 by admin July 30, 2020 by admin July 30, 2020ബംഗളുരു: കഴിഞ്ഞ 24 മണിക്കൂറിൽ കർണാടകയിൽ 6,128 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു . സംസ്ഥാനത്തു 83 പേർകോവിഡ് ബാധിച്ചു…