ബെംഗളൂരു:യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ ഏറ്റവുമധികം പ്രാധാന്യം നല്കുന്ന പൊതുഗതാഗത സംവിധാനമാണ് മെട്രോ. പ്രതിദിനം ലക്ഷക്കണക്കിന് യാത്രക്കാരാണ് രാജ്യത്തെ പ്രധാനപ്പെട്ട നഗരങ്ങളിലൂടെ…
Uncategorized
- Uncategorizedതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾ
തിരുവനന്തപുരത്ത് സ്കൂൾ വാൻ കനാലിലേക്ക് മറിഞ്ഞ് 27 പേർക്ക് പരുക്ക്
by ടാർസ്യുസ്by ടാർസ്യുസ്തിരുവനന്തപുരം: സ്കൂൾ വാൻകനാലിലേക്ക് മറിഞ്ഞ് അപകടം. 31 പേരാണ് വാനിലുണ്ടായിരുന്നത്. 27 പേർക്ക് പരുക്കേറ്റു. ആയയും ഒരു കുട്ടിയും ഐസിയുവിലാണ്.…
- Uncategorizedകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരുവില്‍ 2.5 ഏക്കറില്‍ 100 കോടിയുടെ മള്‍ട്ടിപ്ലക്സ് ഫിലിം കോംപ്ലക്സ്; പദ്ധതിയുമായി സര്‍ക്കാര്‍
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: ഐടി നഗരമായ ബെംഗളൂരുവില്‍ പൊതു – സ്വകാര്യ പങ്കാളിത്ത (പിപിപി) മാതൃകയില്‍ മള്‍ട്ടിപ്ലക്സ് സിനിമാ തിയേറ്റർ സമുച്ചയം നിർമിക്കും.100…
- Uncategorizedകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
കർണാടക: കൗമാരക്കാരിയെ വേശ്യാവൃത്തിക്കും മനുഷ്യക്കടത്തിനും നിർബന്ധിച്ച കേസിൽ മൂന്ന് സ്ത്രീകൾക്ക് ഏഴ് വർഷം തടവ് ശിക്ഷ.
by ടാർസ്യുസ്by ടാർസ്യുസ്കർണാടക : രാത്രിയിലെ നിയമവിരുദ്ധ പ്രവർത്തനങ്ങളും സാമൂഹിക വിരുദ്ധ പെരുമാറ്റങ്ങളും തടയുന്നതിനായി ബെംഗളൂരു സിറ്റി പോലീസ് ‘ഓപ്പറേഷൻ സുരക്ഷ’ എന്ന…
- Uncategorizedകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
സി.ജെ. റോയിയുടെ സംസ്കാരം നാളെ
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളുരു: ബെംഗളുരുവിൽ അന്തരിച്ച കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയിയുടെ സംസ്കാരം നാളെ നടക്കും. ബന്ധുക്കൾ വിദേശത്ത് നിന്ന്…
ന്യൂയോർക്ക്: ആന്ധ്രാപ്രദേശിൽനിന്നുള്ള ദമ്പതികൾ അമേരിക്കയിൽ ഉണ്ടായ വാഹനാപകടത്തിൽ മരിച്ചു. രണ്ട് കുട്ടികൾക്ക് ഗുരുതരമായി പരുക്കേറ്റു. പശ്ചിമ ഗോദാവരി ജില്ലയിലെ പാലക്കൊല്ലു…
- Uncategorized
23-ാമത് ചിത്രസന്തേ ഇന്ന്; കേരളമുൾപ്പെടെ 22 സംസ്ഥാനങ്ങളിൽനിന്നുള 1,500 ചിത്രകാരന്മാർ പങ്കെടുക്കും
by adminby adminബെംഗളൂരു: 23-ാമത് ചിത്രസന്തേകുമാര കൃപ റോഡിലെ കർണാടകചിത്രകലാപരിഷത്തിൽ ഞായറാഴ്ചനടക്കും. മുഖ്യമന്ത്രി സിദ്ധരാമയ്യമേളയുടെ ഉദ്ഘാടനം നിർവഹിക്കും.രാത്രി 9 വരെ നീളുന്ന പ്രദർശനത്തിൽകേരളമടക്കമുള്ള…
- Uncategorized
ഓടുന്ന ട്രെയിനില്‍ കയറാൻ ശ്രമിക്കവെ കാലുകള്‍ അറ്റുപോയ യാത്രക്കാരന് നഷ്ടപരിഹാരം നല്കാൻ ഹൈക്കോടതി ഉത്തരവ്
by adminby adminകൊച്ചി : ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ കയറാൻ ശ്രമിക്കുന്നതിനിടെ കാലുകള്‍ അറ്റു പോയ യാത്രക്കാരന് നഷ്ടപരിഹാരത്തിന് അർഹതയുണ്ടെന്ന് ഹൈക്കോടതി.റെയില്‍വെ ക്ലെയിംസ് ട്രിബ്യൂണല്‍…
- Uncategorized
പുതുവര്‍ഷം ബെംഗളൂരു മെട്രോ കൂടുതല്‍ ദൂരത്തേക്ക്; എയര്‍പോര്‍ട്ട് പാത തുറക്കുന്നതിനെക്കുറിച്ച് ഡികെ ശിവകുമാര്‍
by adminby adminബെംഗളൂരു :ബെംഗളൂരു മെട്രോ റെയിലിനെ സംബന്ധിച്ച് നിര്‍ണായകമായ വര്‍ഷമാണ് 2026. ഇപ്പോള്‍ തന്നെ 96.1 കിലോമീറ്റര്‍ നീളത്തിലുള്ള നമ്മ മെട്രോയില്‍…
- Uncategorizedതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾ
ക്രിസ്മസ് യാത്രകള്‍ എളുപ്പമാകും! സ്പെഷ്യല്‍ സര്‍വീസ് ബുക്കിംഗ് ആരംഭിച്ച് കെഎസ്ആര്‍ടിസി
by adminby adminക്രിസ്തുമസ് അവധിക്കാലത്ത് നാട്ടിലേയ്ക്ക് എത്താൻ ബുദ്ധിമുട്ടുന്നവർക്ക് താങ്ങായി മാറിയിരിയ്ക്കുകയാണ് കെഎസ്ആർടിസി.ട്രെയിൻ ടിക്കറ്റുകള്‍ ലഭ്യമല്ലാത്തതും സ്വകാര്യ ബസുകളുടെ താങ്ങാനാവാത്ത ടിക്കറ്റ് നിരക്കും…