Featuredദേശീയംപ്രധാന വാർത്തകൾകേന്ദ്ര ബജറ്റിനെതിരെ മാര്‍ച്ച് 28നും 29നും അഖിലേന്ത്യ തൊഴില്‍ പണിമുടക്ക് by കൊസ്തേപ്പ് February 23, 2022 by കൊസ്തേപ്പ് February 23, 2022തിരുവനന്തപുരം: കേന്ദ്ര ബജറ്റിനെതിരെ പ്രതിഷേധിച്ചുകൊണ്ട് മാര്‍ച്ച് 28നും 29നും സംയുക്ത തൊഴില്‍ പണിമുടക്ക്. സര്‍ക്കാര്‍ ജീവനക്കാര്‍ മുതല്‍ കര്‍ഷകരുള്‍പ്പെടെ പണിമുടക്കില്‍ പങ്കെടുക്കും.സി.ഐ.ടി.യു,…
Featuredദേശീയംപ്രധാന വാർത്തകൾ55 വയസ്സുള്ള ഐ.ടി.ബി.പി ഉദ്യോഗസ്ഥന് മൈനസ് 30 ഡിഗ്രി തണുപ്പില്‍ 65 പുഷപ്പുകള്‍ പൂര്‍ത്തിയാക്കി: കയ്യടിച്ച് സോഷ്യല്‍ മീഡിയ by കൊസ്തേപ്പ് February 23, 2022 by കൊസ്തേപ്പ് February 23, 2022ലഡാക്കിലെ മൈനസ് 30 ഡിഗ്രി കൊടും തണുപ്പിനിടയില് 17,500 അടി ഉയരത്തില്‍ നിന്ന് ഒറ്റയടിക്ക് 65 പുഷപ്പുകള്‍ പൂര്‍ത്തിയാക്കുന്ന ഐ.ടി.ബി.പി…
Featuredദേശീയംപ്രധാന വാർത്തകൾദാവൂദ് ഇബ്രാഹിമുമായുള്ള ഹവാല ഇടപാട് കേസ്: മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്കിനെ ഇ.ഡി അറസ്റ്റ് ചെയ്തു by കൊസ്തേപ്പ് February 23, 2022 by കൊസ്തേപ്പ് February 23, 2022മുംബൈ: മഹാരാഷ്ട്ര ന്യൂനപക്ഷകാര്യ മന്ത്രിയും മുതിര്‍ന്ന എന്‍.സി.പി നേതാവുമായ നവാബ് മാലിക്കിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി ) അറസ്റ്റ് ചെയ്തു.…
covid19Featuredദേശീയംപ്രധാന വാർത്തകൾഅടുത്ത കോവിഡ് തരംഗം എട്ടുമാസത്തിനുള്ളില്‍ ഉണ്ടാകുമെന്ന് വിദഗ്ധര്‍ by കൊസ്തേപ്പ് February 23, 2022 by കൊസ്തേപ്പ് February 23, 2022ന്യൂഡല്‍ഹി: രാജ്യത്ത് അടുത്ത ഘട്ട കൊവിഡ് വ്യാപനം ആറ് മുതല്‍ എട്ട് മാസങ്ങള്‍ക്കുള്ളില്‍ നടക്കുമെന്ന് വിദഗ്ധര്‍. കോവിഡിന്റെ പുതിയ വകഭേദമായിരിക്കും…
Featuredതമിഴ്നാട്ദേശീയംപ്രധാന വാർത്തകൾലോക ചാമ്ബ്യന്‍ മാഗ്നസ് കാള്‍സണെ ആട്ടിമറിച്ച് ഇന്ത്യയുടെ അത്ഭുത ബാലൻ by മൈത്രേയൻ February 22, 2022 by മൈത്രേയൻ February 22, 2022മുംബൈ: എയര്‍തിംഗ് മാസ്റ്റേഴ്സ് ഓണ്‍ലൈന്‍ റാപ്പിഡ് ചെസ് ടൂര്‍ണമെന്റില്‍ ലോക ചാമ്ബ്യന്‍ മാഗ്നസ് കാള്‍സണെ അട്ടിമറിച്ച് ഇന്ത്യയുടെ 16കാരന് ഗ്രാന്‍ഡ് മാസ്റ്റര്‍…
covid19Featuredഅന്താരാഷ്ട്രംദേശീയംപ്രധാന വാർത്തകൾആശ്വാസം;ഇന്ത്യയില്‍ നിന്ന് ദുബായിലേക്കുള്ള യാത്രക്കാര്‍ക്ക് റാപ്പിഡ് ടെസ്റ്റ് ഒഴിവാക്കി by കൊസ്തേപ്പ് February 22, 2022 by കൊസ്തേപ്പ് February 22, 2022ദുബായിലേക്കുള്ള വിമാന യാത്രയ്ക്ക് ഏര്‍പ്പെടുത്തിയിരുന്ന റാപിഡ് ടെസ്റ്റ് ഒഴിവാക്കി.48 മണിക്കൂറിനിടെയുള്ള പിസിആര്‍ നെഗറ്റിവ് ഫലം ഉണ്ടെങ്കില്‍ ദുബായിയിലേക്ക് യാത്ര ചെയ്യാം.…
Featuredദേശീയംപ്രധാന വാർത്തകൾതത്കാൽ ബുക്കിങ്ങിനായി ഇന്ത്യന്‍ റെയില്‍വേയുടെ പുതിയ ആപ്പ്; സീറ്റ് ലഭ്യത എളുപ്പത്തിൽ അറിയാം by മൈത്രേയൻ February 21, 2022 by മൈത്രേയൻ February 21, 2022ഡൽഹി: അനുദിനം നവീന ആശയങ്ങളും സാങ്കേതിക നവീകരണവുമായി ഇന്ത്യന്‍ റെയില്‍വേ പുരോഗതിയുടെ പാതയിലാണ്. യാത്രക്കാര്‍ക്ക് ഉപകാരപ്പെടും വിധം നിരവധി പരിഷ്ക്കരണ…
covid19Featuredദേശീയംപ്രധാന വാർത്തകൾഇന്ത്യയില്‍ കുട്ടികള്‍ക്കുള്ള രണ്ടാമത്തെ കോവിഡ് വാക്സിന് അനുമതി by കൊസ്തേപ്പ് February 21, 2022 by കൊസ്തേപ്പ് February 21, 2022ന്യൂഡല്‍ഹി: രാജ്യത്ത് കുട്ടികള്‍ക്കായുള്ള രണ്ടാമത്തെ കോവിഡ് വാക്സിന് അനുമതി നല്കി ഡ്രഗ്സ് കണ്ട്രോളര് ജനറല്‍ ഓഫ് ഇന്ത്യ (ഡി.സി.ജി.ഐ). ഹൈദരാബാദ്…
covid19Featuredതിരഞ്ഞെടുത്ത വാർത്തകൾതൊഴിലവസരങ്ങൾദേശീയംTCS, Infosys, Wipro ജീവനക്കാര്‍ അടുത്ത മാസം മുതല്‍ ഓഫീസുകളിലേക്ക് മടങ്ങുമോ? ഹ്രൈബ്രിഡ് മോഡല്‍ തിരഞ്ഞെടുത്ത് ഐടി കമ്ബനികള്‍ by കൊസ്തേപ്പ് February 21, 2022 by കൊസ്തേപ്പ് February 21, 2022ഇന്ത്യയിലെ മുന്‍നിര ഐടി സ്ഥാപനങ്ങള്‍ (IT Companies) ജീവനക്കാരെ ഓഫീസുകളിലിരുന്നുള്ള ജോലിയിലേക്ക് തിരികെ കൊണ്ടുവരാനുള്ള ശ്രമത്തിലാണ്.പതിയെയാണെങ്കിലും കോവിഡ് 19 കേസുകളുടെ…
Featuredടെക്നോളജിദേശീയംപ്രധാന വാർത്തകൾപഴയ ഡ്രൈവിംഗ് ലൈസന്‍സാണോ ഉപയോഗിക്കുന്നത്? എങ്കില്‍ ഓണ്‍ലൈനില്‍ അപേക്ഷിക്കാന്‍ അവസാന അവസരം; ഈ തീയതി ശ്രദ്ധിക്കുക by കൊസ്തേപ്പ് February 21, 2022 by കൊസ്തേപ്പ് February 21, 2022ന്യൂഡെല്‍ഹി: ബുക് ലെറ്റ്, കയ്യെഴുത്ത് തുടങ്ങിയ പഴയ ഡ്രൈവിംഗ് ലൈസന്‍സ് കയ്യിലുള്ള ഉടമകള്‍ക്ക് ഗതാഗത വകുപ്പിന്റെ അവസാന അവസരം. ഇത്തരം…