നാലുമാസമായി മരവിപ്പിച്ച ഇന്ധനവില പുനർനിർണയം അടുത്തയാഴ്ച്ച പുനരാരംഭിക്കുമ്ബോൾ പെട്രോൾ,ഡീസൽ വില പന്ത്രണ്ട് രൂപ വരെ കൂടുമെന്ന് റിപ്പോർട്ട്. എണ്ണ കമ്ബനികൾക്ക്…
Category:
ദേശീയം
- Featuredഅന്താരാഷ്ട്രംദേശീയംപ്രധാന വാർത്തകൾ
കീവ്:യുക്രൈനില്‍ രണ്ടാമത്തെ ഇന്‍ഡ്യന്‍ വിദ്യാര്‍ഥി മരിച്ചു. പഞ്ചാബിലെ ബര്‍ണാലയില്‍ നിന്നുള്ള ചന്ദന്‍ ജിന്‍ഡാല്‍ (22) ആണ് മരിച്ചതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു.വിനിറ്റ്സിയ നാഷനല്‍ പൈറോഗോവ് മെമോറിയല്‍ മെഡികല്‍ യൂനിവേഴ്സിറ്റിയിലെ വിദ്യാര്‍ഥിയാണ്.
by കൊസ്തേപ്പ്by കൊസ്തേപ്പ്