Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുകര്ണാടകയില് ആറംഗ കര്‍ഷക കുടുംബം കുളത്തില്‍ ചാടി ജീവനൊടുക്കി by മാഞ്ഞാലി June 28, 2021 by മാഞ്ഞാലി June 28, 2021ബംഗളൂരു: കര്‍ണാടകയില്‍ കര്‍ഷക കുടുംബത്തിലെ ആറുപേരെ കുളത്തില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. യാദ്ഗിര്‍ ജില്ലയിലെ ഷഹാപുരിലെ കര്‍ഷകനായ ഭീമരായ സുരപുര,…
covid19Featuredകർണാടകപ്രധാന വാർത്തകൾകർണാടകയിൽ ഇന്ന് റിപ്പോർട്ട് ചെയ്തത് മുവ്വായിരത്തിൽ താഴെ കോവിഡ് രോഗികൾ, ടി പി ആർ 1.92% by മൈത്രേയൻ June 28, 2021 by മൈത്രേയൻ June 28, 2021ബംഗളുരു: കർണാടകയിൽ ആശ്വാസമായി കോവിഡ് രോഗികൾ മുവ്വായിരത്തിൽ താഴെ. ഇന്ന് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത് 2,576 പേർക്ക്. കോവിഡ് മരണത്തിലും…
covid19കേരളംപ്രധാന വാർത്തകൾകേരളത്തിൽ പ്രതീക്ഷ നൽകിക്കൊണ്ട് ടി പി ആർ 10 ശതമാനത്തിൽ താഴെ ;ഇന്ന് 8063 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു by admin June 28, 2021 by admin June 28, 2021തിരുവനന്തപുരം > കേരളത്തില്‍ ഇന്ന് 8063 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1100, തൃശൂര്‍ 944, കൊല്ലം 833, മലപ്പുറം…
covid19Featuredകർണാടകപ്രധാന വാർത്തകൾരാഷ്ട്രീയംകർണാടകയിൽ ഡിസംബര്‍ വരെ ബസ്ജീവനക്കാരുടെ സമരം സർക്കാർ നിരോധിച്ചു by admin June 28, 2021 by admin June 28, 2021ബംഗളൂരു: അടുത്ത ആറുമാസത്തേക്ക് സംസ്ഥാനത്ത് ട്രാന്‍സ്പോര്‍ട്ട് ജീവനക്കാരുടെ സമരം സര്‍ക്കാര്‍ നിരോധിച്ചു. കര്‍ണാടക അവശ്യ സര്‍വിസ് നിയമപ്രകാരമാണ് 2021 ഡിസംബര്‍…
covid19Featuredകർണാടകപ്രധാന വാർത്തകൾകർണാടക: കോവിഡ് ഭേദമായ 13 കാരന്അപൂര്വ മസ്തിഷ്ക രോഗം by admin June 28, 2021 by admin June 28, 2021ബംഗളൂരു: കോവിഡ് രോഗമുക്തി നേടിയ 13കാരനില്‍ അപൂര്‍വ മസ്തിഷ്ക രോഗം സ്ഥിരീകരിച്ചു. കര്‍ണാടകയില്‍ ആദ്യവും രാജ്യത്ത് രണ്ടാം തവണയുമാണ് കോവിഡ്…
covid19Featuredപ്രധാന വാർത്തകൾആദ്യ ഡോസായി കോവീഷീൽഡ് വാക്സിൻ എടുത്തു; രണ്ടാമത്തെ ഡോസായി കോവാക്സീൻ എടുക്കാമോ? നിർബന്ധമായും അറിയേണ്ടതെല്ലാം by admin June 28, 2021 by admin June 28, 2021കോവിഡ് പ്രതിരോധ വാക്സിൻ എടുത്താലും ഒട്ടേറെ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. മരുന്നു കഴിക്കുന്നതു മുതൽ രക്തദാനം വരെയുള്ള കാര്യങ്ങളിൽ പലർക്കും പലതരം…
covid19Featuredകർണാടകപ്രധാന വാർത്തകൾകര്ണാടകയിലെ മലയാളി വിദ്യാര്‍ഥികള്‍ക്ക് വാക്സിനേഷന് by ടാർസ്യുസ് June 28, 2021 by ടാർസ്യുസ് June 28, 2021കര്‍ണാടകയില്‍ പഠിക്കുന്ന മലയാളി വിദ്യാര്‍ഥികള്‍ക്ക് കോവിഡ് കുത്തിവെപ്പ് നല്കാന് തീരുമാനം. ഇവര്‍ക്കായി തിങ്കളാഴ്ച മുതല്‍ ജില്ലയില്‍ സൗകര്യമേര്‍പ്പെടുത്തിയതായി കലക്ടര്‍ ഡോ.…
covid19Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുവാരാന്ത്യ കർഫ്യൂവിൽ അവശ്യവസ്തുക്കളും സേവനങ്ങളും കൈകാര്യം ചെയ്യുന്ന കടകളുടെ പ്രവർത്തനവും കർണാടക സർക്കാർ അനുവദിച്ചു. by മാഞ്ഞാലി June 26, 2021 by മാഞ്ഞാലി June 26, 2021ബെംഗളൂരു : വാരാന്ത്യ കർഫ്യൂവിൽ അവശ്യവസ്തുക്കളും സേവനങ്ങളും കൈകാര്യം ചെയ്യുന്ന കടകളുടെ പ്രവർത്തനവും കർണാടക സർക്കാർ അനുവദിച്ചു. വെള്ളിയാഴ്ച വൈകുന്നേരം…
covid19Featuredകേരളംപ്രധാന വാർത്തകൾകേരളത്തില്‍ ഇന്ന് 12,118 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; മരണം 118 by മൈത്രേയൻ June 26, 2021 by മൈത്രേയൻ June 26, 2021തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 12,118 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1522, എറണാകുളം 1414, മലപ്പുറം 1339, തൃശൂര്‍ 1311,…
covid19Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുജൂൺ 28 മുതൽ കർണാടക ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ കൂടുതൽ ലഘൂകരിക്കുന്നു by ടാർസ്യുസ് June 26, 2021 by ടാർസ്യുസ് June 26, 2021കോവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം കൂടിയ സാഹചര്യത്തിൽ ജൂൺ 28 മുതൽ കർണാടക ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ കൂടുതൽ ലഘൂകരിക്കുന്നു. വിവാഹ…