ബെംഗളൂരു: കര്‍ണാടകയില്‍ പാലിന്റെയും തൈരിന്റെയും വില വര്‍ധിപ്പിച്ചു. പാല് ലിറ്ററിന് എട്ട് രൂപയും തൈര് ലിറ്ററിന് 14 രൂപയുമാണ് വര്‍ധിപ്പിച്ചിരിക്കുന്നത്.നവംബര്‍…
പ്രധാന വാർത്തകൾ
- Uncategorizedതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾ
വാണിജ്യ സിലിണ്ടര്‍ വില വീണ്ടും കൂട്ടി; കൊച്ചിയില്‍ 12.50 രൂപ വര്‍ധന; ഹോട്ടല്‍ വ്യവസായത്തെ ബാധിക്കും
രാജ്യത്ത് വാണിജ്യ പാചകവാതക സിലിണ്ടറുകളുടെ വില വീണ്ടും വർധിപ്പിച്ചു. 19 കിലോഗ്രാം സിലിണ്ടറിനാണ് വില കൂട്ടിയത്.പുതുക്കിയ നിരക്ക് നിലവില്‍ വന്നു.…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരു വിമാനത്താവളത്തില്‍ വെജിറ്റേറിയൻ ബിരിയാണിയില്‍ കോഴിയിറച്ചി! ബഹളത്തിന്റെ പൂരം
ബെംഗളൂരു: ശനിയാഴ്ച കെമ്പഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഗേറ്റിന് സമീപമുള്ള റെസ്റ്റോറന്റില്‍ നിന്ന് ഓർഡർ ചെയ്ത വെജിറ്റേറിയൻ ബിരിയാണിയില്‍ മാംസം കണ്ടെത്തിയത്…
- തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾ
എക്കാലവും രക്ഷപ്പെടാമെന്ന മോഹം വേണ്ട; ഗ്യാനേഷ് കുമാറിന് മുന്നറിയിപ്പുമായി രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഇന്ത്യാ മുന്നണിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതീകാത്മക…
- തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾ
തിരുവനന്തപുരത്ത് നൈറ്റ് ക്ലബുകളിൽ ഡാൻസാഫിന്റെ മിന്നൽ പരിശോധന; ഡിജെ പാർട്ടികൾ നിരീക്ഷണത്തിൽ
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഡിജെ പാർട്ടികളില്‍ മിന്നല്‍ പരിശോധന. ഡാൻസാഫ് സംഘമാണ് പരിശോധന നടത്തുന്നത്. പ്രത്യേക വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് സംഘത്തിന്റെ…
- തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾ
‘ഞാൻ പോകുന്നു, മരണ ശേഷം മറ്റൊരു വിവാഹം കഴിക്കണം’; പതിനെട്ടാം നിലിയില്‍ നിന്നും ചാടി യുവതിയും മകനും ജീവനൊടുക്കി
പൂനെ: ഫ്ലാറ്റ് സമുച്ചയത്തിന്റെ പതിനെട്ടാം നിലയില്‍നിന്ന് ചാടി യുവതിയും ആറു വയസ്സുള്ള മകനും മരിച്ചു. പിംപ്രി -ചിഞ്ച്വാഡിലെ തെർഗാവ് തെരുവിലുള്ള…
- ചെന്നൈതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾ
‘പാലത്തിനടിയില്‍ കെട്ടിത്തൂക്കാൻ ആളുകളുണ്ട്, ആദ്യം സ്വന്തം പാര്‍ട്ടിയില്‍ നോക്കൂ’; വിജയ് സിനിമയുടെ റഫറൻസില്‍ പരിഹാസവുമായി കനിമൊഴി
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് അഭിനയിച്ച സിനിമയെ പരാമർശിച്ചുകൊണ്ട് ഭരണകക്ഷിയായ ടിവികെയെ പരിഹസിച്ച് ഡി.എം.കെ.ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി…
- തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾ
എസ്ഐആറിനെതിരെ ഇന്ത്യ സഖ്യത്തിന്റെ മഹാറാലി ഇന്ന് ഡൽഹിയിൽ; രാഹുൽ ഗാന്ധിക്കൊപ്പം വി.ഡി. സതീശനും പങ്കെടുക്കും
ഡൽഹി: എസ്ഐആറിനെതിരെ ജനാധിപത്യവും ഭരണഘടനയും വോട്ടവകാശവും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യ സഖ്യത്തിന്റെ മഹാറാലി ഇന്ന് ഡൽഹിയിൽ നടക്കും. ഉച്ചയ്ക്ക് 12ന് കൊണാട്ട്…
- തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾസിനിമ
വിജയ് സേതുപതി ചിത്രം ‘ട്രെയിൻ’ ഡിസംബര്‍ 4 ന്; കേരളത്തിലെ വിതരണാവകാശം ഐഎംപി ഫിലിംസിന്
വിജയ് സേതുപതിയെ നായകനാക്കി മിഷ്കിൻ സംവിധാനം ചെയ്യുന്ന തമിഴ് ആക്ഷൻ ത്രില്ലർ ചിത്രം ‘ട്രെയിൻ’ ഡിസംബർ 4 ന് ലോകമെമ്പാടുമുള്ള…
- തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബിഗ്ബോസ്
ആദ്യമായി ഒരു ലീഡര്‍ പദവി, സന്തോഷം കൊണ്ട് കണ്ണീരണിഞ്ഞ് വിക്കി; ബിഗ് ബോസ് ഹൗസില്‍ പുതിയ ക്യാപ്റ്റൻ!
ബിഗ് ബോസ് മലയാളം സീസണ് 8-ല്‍ ഒൻപതാമത്തെ ആഴ്ചയിലെ ക്യാപ്റ്റനായി വിക്കി തെരഞ്ഞെടുക്കപ്പെട്ടു. ഗൗതമും വിക്കിയുമായിരുന്നു അവസാന ഘട്ടത്തില്‍ ലീഡർ…