Featuredകേരളംകർണാടകപ്രധാന വാർത്തകൾരാഷ്ട്രീയംപൊതുചടങ്ങില് പ്രാര്‍ഥനാഗാനം ആലപിച്ച് തട്ടമിട്ട വിദ്യാര്‍ഥിനികള്‍: കര്‍ണാടകയ്ക്ക് കേരളത്തിന്റെ രാഷ്ട്രീയ മറുപടി by കൊസ്തേപ്പ് February 11, 2022 by കൊസ്തേപ്പ് February 11, 2022തിരുവനന്തപുരം: കര്‍ണാടകയില്‍ ഹിജാബിനെതിരെ സഘപരിവാര്‍ ആക്രമണം ഉയര്‍ത്തുമ്പോള്‍, ഇങ്ങ് കേരളത്തില്‍, തിരുവനന്തപുരം ജില്ലയിലെ പൂവച്ചലില്‍ ഹൈടെക് സ്കൂള്‍ കെട്ടിടത്തിന്റെ ഉദ്ഘാടനത്തില്‍…
Featuredകേരളംപ്രധാന വാർത്തകൾപൊറോട്ട കഴിച്ച് മല കയറി, ദാഹിച്ചതോടെ കൂട്ടുകാർ തിരിച്ചുപോയി, കയറിയ വഴിയിലൂടെ തിരിച്ചിറങ്ങാതെ എളുപ്പവഴി നോക്കി കുടുങ്ങി; മലയിൽ പൊത്തിൽ ബാബു അകപ്പെട്ടതെങ്ങനെയെന്ന് വെളിപ്പെടുത്തി ഉമ്മ റഷീദ by കൊസ്തേപ്പ് February 11, 2022 by കൊസ്തേപ്പ് February 11, 2022പാലക്കാട്: മലമ്പുഴ ചെറാട് കൂർമ്പാച്ചി മലയിൽ പൊത്തിൽ കുടുങ്ങിയ ബാബു താൻ അകപ്പെട്ടതെങ്ങനെയെന്ന് വെളിപ്പെടുത്തിയതായി ഉമ്മ റഷീദ. ബാബു സംഭവിച്ച…
Featuredകേരളംകർണാടകതമിഴ്നാട്രാത്രി ഗതാഗത നിരോധനം: കർണാടക-തമിഴ്നാട് അതിർത്തിയിൽ കർഷകർ ദേശീയപാത ഉപരോധിച്ചു;പകൽ യാത്രയ്ക്ക് ടോൾ നൽകണം by ടാർസ്യുസ് February 11, 2022 by ടാർസ്യുസ് February 11, 2022ബെംഗളൂരു : തമിഴ്നാട്ടിലെ സത്യമംഗലം കടുവാ സങ്കേതത്തിലൂടെ കടന്നുപോകുന്ന ഡിംബംഘട്ട് ഭാഗത്തെ രാത്രി ഗതാഗത നിരോധനത്തിനെതിരെ കർഷകസംഘം വ്യാഴാഴ്ച ചാമരാജനഗർ…
covid19Featuredകേരളംപ്രധാന വാർത്തകൾസംസ്ഥാനത്ത് ഇന്ന് 18,420 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 20 മരണം;43,286 പേര് രോഗമുക്തി നേടി by കൊസ്തേപ്പ് February 10, 2022 by കൊസ്തേപ്പ് February 10, 2022തിരുവനന്തപുരം: കേരളത്തില്‍ 18,420 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 3012, തിരുവനന്തപുരം 1999, കോട്ടയം 1749, കൊല്ലം 1656, തൃശൂര്‍…
covid19Featuredകേരളംപ്രധാന വാർത്തകൾഇന്ന്കേരളത്തില് 23,253 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; കൊവിഡ് മൂന്നാം തരംഗം; നടപ്പാക്കിയത് പ്രത്യേക പ്രതിരോധ തന്ത്രമെന്ന് മുഖ്യമന്ത്രി by കൊസ്തേപ്പ് February 9, 2022 by കൊസ്തേപ്പ് February 9, 2022തിരുവനന്തപുരം: കേരളത്തില്‍ 23,253 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 4441, തിരുവനന്തപുരം 2673, കോട്ടയം 2531, കൊല്ലം 2318, തൃശൂര്‍…
Featuredകേരളംദേശീയംപ്രധാന വാർത്തകൾ300ല്‍ അധികം ജീവനക്കാരുടെ ഉപജീവനമാണ് കേന്ദ്രസര്‍ക്കാര്‍ ഇല്ലാതാക്കുന്നത്: വിലക്ക് അവസാനിപ്പിക്കണമെന്ന് മീഡിയവണ്‍ by കൊസ്തേപ്പ് February 9, 2022 by കൊസ്തേപ്പ് February 9, 2022കൊച്ചി: സംപ്രേഷണ വിലക്ക് ശരിവെച്ച ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്കി മീഡിയവണ്‍. ഹൈക്കോടതി ഡിവിഷന് ബെഞ്ചിലാണ് അപ്പീല്‍ നല്‍കിയത്. അപ്പീലില്‍ നാളെ…
Featuredകേരളംപ്രധാന വാർത്തകൾസമാനതകളില്ലാത്ത രക്ഷാദൗത്യം; ബാബുവിനെ മലമുകളിലെത്തിച്ച് സൈന്യം by കൊസ്തേപ്പ് February 9, 2022 by കൊസ്തേപ്പ് February 9, 2022പാലക്കാട്: കഴിഞ്ഞ 46 മണിക്കൂറിലധികമായി മലമ്ബുഴ – ചെറാട് മലയിടുക്കില്‍ കുടുങ്ങിയ ബാബു(23)വിനെ മലമുകളിലെത്തിച്ചു. രക്ഷാദൗത്യ സംഘത്തിലെ രണ്ട് പേര്…
Featuredകേരളംകർണാടകതമിഴ്നാട്പ്രധാന വാർത്തകൾസത്യമംഗലം പാത രാത്രിയാത്രാ നിരോധനം: കൂടുതൽ ബാധിക്കുക മലയാളികളെ by admin February 9, 2022 by admin February 9, 2022പാലക്കാട് • വന്യമൃഗങ്ങൾ വാഹനമിടിച്ചു ചാകുന്നതു പതിവായതോടെ, സത്യമംഗലം വഴി കടന്നുപോകുന്ന കോയമ്പത്തൂർ – ബെംഗളൂരു ദേശീയപാത 948ൽ മദ്രാസ്…
Featuredകേരളംകർണാടകപ്രധാന വാർത്തകൾബെംഗളൂരുപാലാ-ബംഗളുരു സൂപ്പര്‍ ഡീലക്സ് എയര്‍ ബസ് സര്‍വ്വീസ് ഫെബ്രുവരി 10 മുതല്‍; ഓണ്‍ലൈന്‍ റിസര്‍വേഷന്‍ തുടങ്ങി by കൊസ്തേപ്പ് February 8, 2022 by കൊസ്തേപ്പ് February 8, 2022പാലാ: കെഎസ്ആര്‍ടിസി പാലാ ഡിപ്പോയില്‍ നിന്നും ബംഗളുരു – മൈസൂരു സര്‍വ്വീസ് പുനരാരംഭിക്കുന്നു. കോവിഡ് നി യന്ത്രണങ്ങളില് ഇളവ് വന്നതിനെ…
covid19Featuredകേരളംപ്രധാന വാർത്തകൾകേരളത്തില്‍ 29,471 പേര്‍ക്ക് കൂടി കോവിഡ്; 28 മരണം; പരിശോധിച്ചത് 95,508 സാമ്ബിളുകള്‍ by കൊസ്തേപ്പ് February 8, 2022 by കൊസ്തേപ്പ് February 8, 2022തിരുവനന്തപുരം: കേരളത്തില്‍ 29,471 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു എറണാകുളം 5676, തിരുവനന്തപുരം 5273, കോട്ടയം 3569, കൊല്ലം 2806, തൃശൂര്‍…