Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുനൈസ് റോഡിൽ രാത്രി ഇരുചക്രവാഹനങ്ങൾക്ക് നിരോധനം by admin August 2, 2024 by admin August 2, 2024ബെംഗളൂരു: നൈസ് റോഡിൽ രാത്രി ഇരുചക്രവാഹനങ്ങളുടെ സഞ്ചാരം സിറ്റി പോലീസ് നിരോധിച്ചു. വെള്ളിയാഴ്ച ആണ് പുതിയ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വന്നത്.…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുകനത്ത മഴ; തുംഗഭദ്ര അണക്കെട്ടിലെ വെള്ളം തുറന്നുവിട്ടു, ഹംപിയിലെ സ്മാരകങ്ങള്‍ മുങ്ങി by admin August 2, 2024 by admin August 2, 2024ബംഗളൂരു: കനത്ത മഴയെ തുടർന്ന് തുംഗഭദ്ര അണക്കെട്ടിലെ വെള്ളം തുറന്നുവിട്ടു . ഹംപിയിലെ 12 സ്മാരകങ്ങളും കെട്ടിടങ്ങളും വെള്ളത്തില്‍ മുങ്ങി.…
Featuredകേരളംതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾവയനാട് ദുരന്തം; 300 കടന്ന് മരണസംഖ്യ, കാണാതായവര്‍ക്കായി തെരച്ചില്‍ തുടരുന്നു by admin August 2, 2024 by admin August 2, 2024വയനാട്: വയനാട് ദുരന്തത്തില്‍ മരണപ്പെട്ടവരുടെ എണ്ണം 300 കടന്നു.ഇന്ന് 9 മൃതദേഹവും 5 ശരീര ഭാഗങ്ങളുമാണ് കണ്ടെത്തിയത്.ഇതോടെ മരണസംഖ്യ 314…
Featuredകർണാടകപ്രധാന വാർത്തകൾമംഗളൂരു-ബെംഗളൂരു എൻഎച്ച് 75ൽ മണ്ണിടിച്ചിൽ; ഗതാഗതം തടസ്സപ്പെട്ടു by admin August 2, 2024 by admin August 2, 2024ആഗസ്റ്റ് 2ന് കർണാടകയിലെ ഹാസൻ ജില്ലയിലെ സകലേഷ്പൂർ താലൂക്കിലെ ദൊഡ്ഡതപ്പലെ ഗ്രാമത്തിലുണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് ഷിരാഡി ഘട്ട് വഴി മംഗളൂരു-ബെംഗളൂരു…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബംഗളൂരു: ഗതാഗതം സുഗമമാക്കുന്നതിന് ഹെവി ഗുഡ്സ് വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി – വിശദമായി വായിക്കാം by admin August 2, 2024 by admin August 2, 2024ബെംഗളൂരു: സുഗമമായ ഗതാഗതം ഉറപ്പാക്കാൻ നഗരത്തിൽ ചരക്ക് വാഹനങ്ങളുടെ ഗതാഗതത്തിന് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ട്രാഫിക് പോലീസ്. 2024 ഓഗസ്റ്റ്…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുപള്ളിയിലേക്ക് മദ്യക്കുപ്പികളെറിഞ്ഞു; ഏഴുപേർ അറസ്റ്റിൽ by admin August 2, 2024 by admin August 2, 2024ബെംഗളൂരു: റായ്ചൂരുവിൽ പള്ളിയിലേക്ക് മദ്യക്കുപ്പികളെറിഞ്ഞ ആറുപേരെ പോലീസ് അറസ്റ്റുചെയ്തു. റായ്ചൂരുവിലെ സിരവര സ്വദേശികളായ എൻ.ബി. സാഗർ (23), ആർ. ബസവ…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുകർക്കടക വാവുബലിക്ക് ഒരുങ്ങി ബെംഗളൂരു നഗരം by admin August 2, 2024 by admin August 2, 2024ബെംഗളൂരു: ബെംഗളൂരു മുത്തപ്പൻ ട്രസ്റ്റിന്റെ നേതൃത്വത്തിൽ വാവ്ബലി ശനിയാഴ്ച പുലർച്ചെ 4.30-ന് മത്തിക്കരെ ജെ.പി. പാർക്കിന് സമീപത്തെ മുത്യാലമ്മ നഗറിലെ…
Featuredകേരളംതിരഞ്ഞെടുത്ത വാർത്തകൾദേശീയംപ്രധാന വാർത്തകൾമേപ്പാടി മേഖലയിലെ ഉരുള്‍പൊട്ടല്‍ സാധ്യത നേരത്തെ ചൂണ്ടിക്കാണിച്ചത്; തന്റെ വാക്കുകള്‍ ജനങ്ങള്‍ ഏറ്റെടുക്കുന്നത് സ്വാഗതാര്‍ഹം: മാധവ് ഗാഡ്ഗില്‍ by admin July 31, 2024 by admin July 31, 2024പുണെ: വയനാട്ടിലെ ചൂരല്‍മലയിലും മുണ്ടക്കൈയിലുമുണ്ടായ ഉരുള്‍പൊട്ടലിന് പിന്നാലെ പ്രതികരിച്ച് മാധവ് ഗാഡ്ഗില്‍. സര്‍ക്കാറിന് ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിയാനാകില്ലെന്നും പരിസ്ഥിതി ചൂഷണത്തിന്…
Featuredകേരളംതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുഎറണാകുളം – ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് യാത്ര തുടങ്ങി by admin July 31, 2024 by admin July 31, 2024കൊച്ചി: കേരളത്തിനുള്ള മൂന്നാം വന്ദേഭാരത് എക്സ്പ്രസ് യാത്ര തുടങ്ങി. എറണാകുളം – ബെംഗളൂരു പാതയിലാണ് പുതിയ വന്ദേഭാരത്. ഉച്ചയ്ക്ക് 12.50നു…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുചിക്കമഗളൂരുവിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സന്ദർശക വിലക്ക് by admin July 31, 2024 by admin July 31, 2024ബെംഗളൂരു: കനത്തമഴ തുടരുന്ന സാഹചര്യത്തിൽ ചിക്കമഗളൂരുവിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് സന്ദർശകർ പോകരുതെന്ന് ജില്ലാ ഭരണകൂടം. ഓഗസ്റ്റ് 15 വരെ യാത്ര…