Featuredകേരളംരാഷ്ട്രീയംതദ്ദേശ തിരഞ്ഞെടുപ്പില്‍ രണ്ടാം ഘട്ടത്തിലെ ആവേശം മൂന്നാം ഘട്ടത്തിലും; ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിര; ആകെ പോളിങ് ശതമാനം 61.55; വോട്ടെടുപ്പിനിടെ പലയിടത്തും സംഘര്‍ഷം by admin December 14, 2020 by admin December 14, 2020മലപ്പുറം: തദ്ദേശ തിരഞ്ഞെടുപ്പില്‍ മൂന്നാം ഘട്ടത്തില്‍ മികച്ച പോളിങ്. ഉച്ചവരെ വോട്ട് ചെയ്യാനുള്ള ആവേശം നാല് ജില്ലകളിലും പ്രകടമായിരുന്നു. തിരഞ്ഞെടുപ്പ്…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുനഗരത്തിന്റെ പല ഭാഗത്തും ഇന്ന് വൈദ്യുതി മുടങ്ങും by admin December 14, 2020 by admin December 14, 2020ബെംഗളൂരു : അറ്റകുറ്റപണിയുടെ ഭാഗമായി നഗരത്തിലെ വിവിധ ഇടങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങുമെന്ന് ബൈക്കോം അറിയിച്ചു. കര്‍ണാടകയില്‍ ഗോവധ നിരോധ…
Featuredകേരളംദേശീയംരാഷ്ട്രീയംപിണറായിയെ തിരിഞ്ഞു കൊത്തി യെച്ചൂരിയുടെ ട്വീറ്റ് :’തെരഞ്ഞെടുപ്പിന് തൊട്ട് മുമ്ബ് സൗജന്യ കോവിഡ് വാക്സിന് പ്രഖ്യാപിച്ചത് ചട്ടലംഘനം’; by admin December 13, 2020 by admin December 13, 2020ബിഹാര്‍ വോട്ടെടുപ്പിന് തൊട്ടുമുമ്ബ് ധനമന്ത്രി നിര്‍മ്മല സീതാരാമന് ബിഹാറില്‍ സൗജന്യ കോവിഡ് വാക്സിന് നല്‍കുമെന്ന് പ്രഖ്യാപിച്ചതിനെ വിമര്‍ശിച്ച് സി.പി.എം ജനറല്‍…
Featuredകർണാടകരാഷ്ട്രീയംഗോവധ നിരോധനം:നിയമ നിര്‍മ്മാണ കൗണ്‍സിലില്‍ അവതരിപ്പിക്കാന്‍ സാധിച്ചില്ല , ഓര്‍ഡിനന്‍സ് ഇറക്കാനൊരുങ്ങി ബിജെപി by admin December 13, 2020 by admin December 13, 2020ബംഗളൂരു : കര്‍ണാടകയില്‍ ഗോവധ നിരോധ ബില്‍ നിയമ നിര്‍മ്മാണ കൗണ്‍സിലില്‍ അവതരിപ്പിക്കാന്‍ സാധിക്കാതെ വന്നതോടെ ഓര്‍ഡിനന്‍സ് ഇറക്കാനൊരുങ്ങി ബിജെപി.…
Featuredകർണാടകകാസർകോട് സ്വദേശിയെ ബണ്ട്വാളിൽ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി by admin December 12, 2020 by admin December 12, 2020ബെംഗളൂരു: കാസർകോട് സ്വദേശിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ബണ്ട്വാളിലെ അലൈക് സത്യസായി ലോക് സേവാ കേന്ദ്രത്തിന്റെ നേതൃത്വത്തിലുള്ള ഒരു…
Featuredദേശീയംരാഷ്ട്രീയംഅലാവുദ്ദീന് അംബാനിക്ക് കുപ്പിയില്‍ നിന്നും മോഡി ഭൂതം; പരിഹാസ കാര്‍ട്ടൂണുമായി കുനാല്‍ കമ്ര, ഏറ്റെടുത്ത് സോഷ്യല്‍മീഡിയ by admin December 12, 2020 by admin December 12, 2020ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും മുകേഷ് അംബാനിക്കുമെതിരെ പരിഹാസ ചിത്രവുമായി സ്റ്റാന്റ് അപ് കൊമേഡിയന്‍ കുനാല്‍ കമ്ര. മാന്ത്രികവിളക്കുമായി ചിരിച്ചുനില്ക്കുന്ന…
Featuredകർണാടകടെക്നോളജിബിസിനസ്ശമ്പളം നൽകിയില്ല : കർണാടകയിൽ ഐഫോണ്‍ നിര്‍മാണ പ്ലാന്റ് അടിച്ചു തകര്‍ത്ത് ജീവനക്കാര്‍ by admin December 12, 2020 by admin December 12, 2020ബംഗളൂരു: കര്‍ണാടകയിലെ കോലാര്‍ ജില്ലയില്‍ ശമ്ബളം നല്‍കിയില്ലെന്ന് ആരോപിച്ച് ഐഫോണ്‍ നിര്‍മാണ പ്ലാന്റ് അടിച്ചു തകര്‍ത്ത് ജീവനക്കാര്‍ രംഗത്ത് എത്തിയിരിക്കുന്നു.…
Featuredദേശീയംപ്രധാന വാർത്തകൾകുടുംബാസൂത്രണം അടിച്ചേൽപ്പിക്കില്ല: കുട്ടികളുടെ എണ്ണം ദാമ്പത്തികൾക്ക് തീരുമാനിക്കാം. by admin December 12, 2020 by admin December 12, 2020ന്യൂഡല്‍ഹി: ഇന്ത്യയില്‍ കര്‍ശന ഉപാദികളോടെ ജനസംഖ്യ നിയന്ത്രണം നടപ്പാക്കാന്‍ ഉദേശിക്കുന്നില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. എത്ര കുട്ടികള്‍ വേണമെന്ന് തീരുമാനിക്കാനുള്ള അവകാശം…
Featuredഅന്താരാഷ്ട്രംസിനിമവിഖ്യാത കൊറിയൻ സംവിധായകനും മലയാളികളുടെ പ്രിയപ്പെട്ട സംവിധായകനുമായ കിം കി ഡുക്ക് അന്തരിച്ചു; മരണം കോവിഡ് ബാധിച്ച് by admin December 11, 2020 by admin December 11, 2020കേരളത്തിലടക്കം ഒട്ടേറെ ആരാധകരുള്ള വിഖ്യാത ദക്ഷിണ കൊറിയൻ സംവിധായകൻ കിം കി ഡുക്ക് കോവിഡ് ബാധിച്ച് മരിച്ചതായി റിപ്പോർട്ട്. കോവിഡ്…
Featuredകർണാടകപ്രധാന വാർത്തകൾഇന്ന് ബി.എം.ടി.സി,കെ.എസ്.ആർ.ടി.സി.ബന്ദ് by admin December 11, 2020 by admin December 11, 2020ബെംഗളൂരു : ഇന്ന് ബി.എം.ടി.സി,കെ.എസ്.ആർ.ടി.സി.ബന്ദ്. വിവിധ തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ ആണ് സമരം. വിവിധ ആവശ്യങ്ങൾ ഉയർത്തിക്കൊണ്ട് ഡിപ്പോയിൽ നിന്ന്…