Featuredഅന്താരാഷ്ട്രംപ്രധാന വാർത്തകൾപുറത്ത് പോയാൽ ആകെ കഴിക്കാൻ കിട്ടുന്നത് ഷവർമ ആണ്; അത് അവൻ ഞങ്ങൾക്ക് മേടിച്ച് തരാൻ വേണ്ടിയാണ് പോയത്; മണ്ടന്മാരായതുകൊണ്ടല്ല കേരളത്തിൽ പഠിക്കാതിരുന്നത്, ഫീസ് കുറവായതുകൊണ്ടാണ് ഇവിടെ പഠിക്കാൻ വന്നത്; ട്രോളുകൾക്കെതിരെ ഔസാഫിന്റെ സുഹൃത്തുക്കൾ by കൊസ്തേപ്പ് March 2, 2022 by കൊസ്തേപ്പ് March 2, 2022കീവ്: യുക്രെയിനിലെ മലയാളി വിദ്യാര്‍ത്ഥി ഔസാഫിനെ അറിയാത്തവരായി ഇപ്പോള്‍ അധികം പേര് ഉണ്ടാവില്ല. കാരണം ട്രോളുകളില്‍ അടുത്തിടെ ഇത്രയും നിറഞ്ഞൊരാള്‍…
Featuredകേരളംപ്രധാന വാർത്തകൾആരാധകരെ ഞെട്ടിച്ച് വ്ളോഗർ റിഫയുടെ മരണം, വിദ്വേഷ കമന്റ്സുമായി സോഷ്യൽ മീഡിയയിൽ ഒരു വിഭാഗം by കൊസ്തേപ്പ് March 2, 2022 by കൊസ്തേപ്പ് March 2, 2022ദുബായ്: ആല്‍ബം താരവും പ്രശസ്ത വ്ളോഗറുമായ റിഫ മെഹ്നുവിനെ മരിച്ച നിലയില്‍ കണ്ടെത്തി. 21 വയസ്സായിരുന്നു. ദുബൈയ് ജാഫിലിയയിലെ ഫ്ളാറ്റിലാണ്…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുരാഷ്ട്രീയംഡികെയുടെ തന്ത്രം വിജയത്തിലേക്ക്?: കോണ്‍ഗ്രസ് പദയാത്രയില്‍ പങ്കെടുത്ത് ലിംഗായത്ത് സന്യാസിമാർ by കൊസ്തേപ്പ് March 2, 2022 by കൊസ്തേപ്പ് March 2, 2022ബെംഗളൂരു: കർണാട കോണ്‍ഗ്രസ് നടത്തുന്ന മേക്കേദാട്ടു പദയാത്രയില്‍ പങ്കെടുത്ത് ലിംഗായത്ത് സന്യാസിമാർ. ഭരണകക്ഷിയായ ബി ജെ പിയെ ലക്ഷ്യമിട്ട് നടത്തുന്ന…
Featuredകർണാടകദേശീയംപ്രധാന വാർത്തകൾഇന്ത്യക്കാർ ദിവസത്തിൽ 4 മണിക്കൂറിലധികവും മൊബൈലിന് മുന്നിൽ; കോവിഡിൽ കുതിച്ചുയർന്ന് മൊബൈൽ ഉപഭോഗ നിരക്ക് by കൊസ്തേപ്പ് March 2, 2022 by കൊസ്തേപ്പ് March 2, 2022മൊബൈൽ നമ്മുടെ ശശീരത്തിന്റെ ഒരു അവയവം പോലെ മാറുന്ന കാലഘട്ടത്തിലൂടെ ലോകം കടന്നുപോകുന്നത്. കോൾ ചെയ്യുക എന്നതിലുപരി മിക്കവരുടേയും ജോലി…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുകർണാടക: ടൂത്ത് പേസ്റ്റാണെന്ന് തെറ്റിദ്ധരിച്ച് എലിവിഷം കൊണ്ട് പല്ലു തേച്ചു; യുവതി മരിച്ചു by കൊസ്തേപ്പ് March 2, 2022 by കൊസ്തേപ്പ് March 2, 2022സുള്ള്യ: എലിവിഷം ടൂത്ത് പേസ്റ്റാണെന്ന് തെറ്റിദ്ധരിച്ച് പല്ല് തേക്കാൻ ഉപയോഗിച്ച 22കാരി മരിച്ചു. ടൂത്ത് പേസ്റ്റിന് പകരം അബദ്ധത്തിൽ എലിവിഷമാണ്…
Featuredതിരഞ്ഞെടുത്ത വാർത്തകൾസിനിമസിനിമ മോഹവുമായി മുംബൈയില്‍ എത്തിയവള്; ഭര്‍ത്താവ് അവളെ വേശ്യാലയത്തില്‍ വിറ്റത് അഞ്ഞൂറ് രൂപയ്ക്ക്; പിന്നീട് മുംബയിലെ ഡോണ്‍ ആയ കരിം ലാല അവള്‍ക്ക് സഹോദരനായി.. ബോംബെ നഗരത്തെ കിടുകിടാ വിറപ്പിച്ച ഗംഗുഭായ് എന്ന മാഫിയാക്വീന്… by admin March 1, 2022 by admin March 1, 20222019 മുതല്‍ ബോളിവുഡില്‍ നിന്നും കേട്ട് കൊണ്ടിരിക്കുന്നൊരു ഒരു പേരാണ് ഗംഗുഭായ് കത്ത്യാവാടി. ആലിയ ഭട്ടിനെ കേന്ദ്രകഥാപാത്രമാക്കി സഞ്ജയ് ലീല…
FeaturedUncategorizedകർണാടകപ്രധാന വാർത്തകൾബെംഗളൂരുവിദ്യാഭ്യാസംഎസ്എസ്എൽസി പി.യു വിദ്യാർത്ഥികൾക്ക് 75% ഹാജർ നിയമത്തിൽ ഇളവ് വരുത്തി വിദ്യാഭ്യാസ വകുപ്പ് by കൊസ്തേപ്പ് March 1, 2022 by കൊസ്തേപ്പ് March 1, 2022ബെംഗളൂരു : 2022 മാർച്ച്/ഏപ്രിലിൽ ഷെഡ്യൂൾ ചെയ്യുന്ന എസ്എസ്എൽസി, II പി.യു ബോർഡ് പരീക്ഷകൾ എഴുതുന്ന വിദ്യാർത്ഥികൾക്ക് ആശ്വാസം, 75%…
Featuredഅന്താരാഷ്ട്രംകർണാടകപ്രധാന വാർത്തകൾകര്ണാടകയില് നിന്നുള്ള മെഡിക്കല്‍ വിദ്യാര്‍ഥി നവീന്‍ കൊല്ലപ്പെട്ടത് ഭക്ഷണത്തിനായി നില്‍ക്കുമ്ബോള്‍; പുറത്ത് പോവും മുന്‍പ് പിതാവിനെ വിളിച്ചു by കൊസ്തേപ്പ് March 1, 2022 by കൊസ്തേപ്പ് March 1, 2022കീവ്: കര്‍ണാടകയില്‍ നിന്നുള്ള മെഡിക്കല്‍ വിദ്യാര്‍ഥി നവീന്‍ ശേഖരപ്പ ജ്ഞാനഗൗഡര് (22) കൊല്ലപ്പെട്ടത് ഭക്ഷണത്തിനായി നില്ക്കുമ്ബോഴുണ്ടായ റഷ്യന്‍ ഷെല്ലാക്രമണത്തില്‍. പണത്തിനും…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുകർണാടകയിൽ ഇന്ന് സമ്പൂർണ മാംസ വില്പന നിരോധനം by കൊസ്തേപ്പ് March 1, 2022 by കൊസ്തേപ്പ് March 1, 2022ബെംഗളൂരു: മഹാശിവരാത്രി പ്രമാണിച്ച് മാംസ വിൽപന പൂർണമായി നിരോധിക്കാൻ ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) ഉത്തരവിട്ടതിനാൽ നഗരത്തിലുടനീളമുള്ള അറവുശാലകളും…
Featuredകേരളംപ്രധാന വാർത്തകൾപ്രമുഖ മലയാളി വ്ളോഗർ റിഫ മെഹനു ദുബൈയിൽ മരിച്ച നിലയിൽ by കൊസ്തേപ്പ് March 1, 2022 by കൊസ്തേപ്പ് March 1, 2022പ്രമുഖ മലയാളി വ്ളോഗറായ റിഫ മെഹനു വിനെ ദുബൈയിൽ മരിച്ച നിലയിൽ കണ്ടെത്തി. 21 വയസ്സായിരുന്നു. കോഴിക്കോട് താമരശ്ശേരി സ്വദേശിയായ…