Featuredതിരഞ്ഞെടുത്ത വാർത്തകൾദേശീയംപ്രധാന വാർത്തകൾസിനിമതെലുങ്ക് ‘ലൂസിഫർ’ ഒടിടിയിൽ by കൊസ്തേപ്പ് November 9, 2022 by കൊസ്തേപ്പ് November 9, 2022മെഗാസ്റ്റാർ ചിരഞ്ജീവി ആരാധകർ ഏറെ പ്രതീക്ഷയോടും ആവേശത്തോടും കാത്തിരുന്ന ചിത്രമാണ് ‘ഗോഡ്ഫാദര്’. പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരഭമായ ലൂസിഫർ എന്ന…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുപീഡനം: ലിംഗായത്ത് മഠാധിപതിയുടേത് പൊറുക്കാനാകാത്ത തെറ്റ് -യെദിയൂരപ്പ by ദസ്തയേവ്സ്കി November 9, 2022 by ദസ്തയേവ്സ്കി November 9, 2022ബംഗളൂരു: പോക്സോ കേസില്‍ അറസ്റ്റിലായ കര്‍ണാടകയിലെ ചിത്രദുര്‍ഗയിലെ ലിംഗായത്ത് മഠാധിപതി ശിവമൂര്‍ത്തി ശരണരുവിന്റേത് പൊറുക്കാനാകാത്ത തെറ്റാണെന്ന് ബി.ജെ.പി നേതാവും മുന്‍മുഖ്യമന്ത്രിയുമായ…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുകോപ്പിയടിച്ചെന്ന് ആരോപണം; സ്വദേശിയായ 16-കാരന് ജീവനൊടുക്കി by ദസ്തയേവ്സ്കി November 9, 2022 by ദസ്തയേവ്സ്കി November 9, 2022ബംഗളൂരു: ക്ലാസ് ടെസ്റ്റിനിടെ കോപ്പിയടിച്ചെന്ന ആരോപണം നേരിട്ട സ്കൂള്‍ വിദ്യാര്‍ഥി ഫ്ലാറ്റിന് മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു.ബംഗളൂരു സംപിഗേഹള്ളി…
Featuredകർണാടകപ്രധാന വാർത്തകൾകവര്ച്ച തടയാന്‍ ചന്ദനമരങ്ങളില്‍ ചിപ് വരുന്നു; പുതുപദ്ധതിയുമായി കര്‍ണാടക വനംവകുപ്പ് by ദസ്തയേവ്സ്കി November 9, 2022 by ദസ്തയേവ്സ്കി November 9, 2022ബംഗളൂരു: സംസ്ഥാനത്തെ വനമേഖലകളില്‍ ചന്ദനക്കൊള്ള തടയാന്‍ പുതുപദ്ധതിയുമായി വനംവകുപ്പ്. ചന്ദനമരങ്ങളില്‍ ചിപ്പുകള്‍ സ്ഥാപിച്ച് കവര്‍ച്ച തടയുകയാണ് ലക്ഷ്യം.ബംഗളൂരു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾദേശീയംപ്രധാന വാർത്തകൾബെംഗളൂരുരാഷ്ട്രീയംകോണ്ഗ്രസിന്റെ ട്വിറ്റര്‍ അക്കൗണ്ടുകള്‍ മരവിപ്പിച്ച നടപടി കര്‍ണാടക ഹൈക്കോടതി റദ്ദാക്കി by കൊസ്തേപ്പ് November 9, 2022 by കൊസ്തേപ്പ് November 9, 2022കോണ്‍ഗ്രസിന്റെയും ഭാരത് ജോഡോ യാത്രയുടെയും ട്വിറ്റര്‍ അക്കൗണ്ടുകള്‍ മരവിപ്പിച്ച സിവില്‍ കോടതി ഉത്തരവ് റദ്ദാക്കി കര്‍ണാടക ഹൈക്കോടതി. പകര്‍പ്പവകാശ പരാതി…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുബംഗളൂരു : സ്വകാര്യ ചിത്രങ്ങള്‍ പുറത്ത് വിടും ; കാമുന്റെ ഭീഷണിയെ തുടര്‍ന്ന് വിവാഹിതയായ യുവതി ആത്മഹത്യ ചെയ്തു by കൊസ്തേപ്പ് November 9, 2022 by കൊസ്തേപ്പ് November 9, 2022ബംഗളൂരു : കാമുകന്റെ ഭീഷണിയെ തുടര്‍ന്ന് വിവാഹിതയായ യുവതി ആത്മഹത്യ ചെയ്തു. ബംഗളൂരുവില്‍ താമസിക്കുന്ന ചാമുണ്ഡേശ്വരിയാണ് ജീവനൊടുക്കിയത്. സ്വകാര്യ ദൃശ്യങ്ങള്‍…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുകര്ണാടകയില് അധ്യാപന നിയമനം; പരീക്ഷ ഹാള്‍ ടിക്കറ്റില്‍ സണ്ണി ലിയോണിന്റെ ചിത്രം, സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവ് by കൊസ്തേപ്പ് November 9, 2022 by കൊസ്തേപ്പ് November 9, 2022കര്‍ണാടകയില്‍ അധ്യാപക നിയമനത്തിനുള്ള പരീക്ഷ ഹാള്‍ ടിക്കറ്റില്‍ ആണ് സണ്ണി ലിയോണിന്റെ ഫോട്ടോ . ഉദ്യോഗാര്‍ത്ഥിയുടെ ഫോട്ടോയ്ക്ക് പകരമാണ് ബോളിവുഡ്…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുമയക്കുമരുന്ന് നല്കി പെണ്‍കുട്ടികളെ പീഡിപ്പിച്ചു; കര്‍ണാടകയില്‍ പ്രമുഖ സന്യാസിക്കെതിരെ കുറ്റപത്രം by കൊസ്തേപ്പ് November 9, 2022 by കൊസ്തേപ്പ് November 9, 2022ബെംഗലൂരു: കര്‍ണാടകയിലെ പ്രമുഖ ലിംഗായത്ത് സന്യാസിക്കെതിരെ കുറ്റപത്രം നല്കി കര്‍ണാടക പൊലീസ്. മുരുഘാ മഠത്തിലെ സന്യാസിയായ ശിവമൂർത്തി മുരുഘാ ശരണരുവിനെതിരെയാണ് ചിത്രദുര്‍ഗ…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു: കലബുറഗിയിൽ 70 വയസ്സുകാരിയെ ബലാത്സംഗം ചെയ്തതിന് 28 വയസ്സുകാരൻ അറസ്റ്റിൽ by ദസ്തയേവ്സ്കി November 9, 2022 by ദസ്തയേവ്സ്കി November 9, 2022ബെംഗളൂരു: കലബുറഗിയിൽ 70 വയസ്സുകാരിയെ ബലാത്സംഗം ചെയ്തതിന് 28 വയസ്സുകാരൻ അറസ്റ്റിൽ, അലന്ദ് അണ്ണൂരു സ്വദേശി സന്തോഷാണ് പിടിയിലായത്. കൊച്ചുമകളോടൊപ്പം…
Featuredകേരളംപ്രധാന വാർത്തകൾലോകകപ്പ് ചൂടിൽ പുല്ലാവൂർ പുഴയിലെ ത്രിമൂർത്തികളെ ഏറ്റെടുത്ത് ഫിഫയും by ദസ്തയേവ്സ്കി November 9, 2022 by ദസ്തയേവ്സ്കി November 9, 2022കോഴിക്കോട് : പുല്ലാവൂർ പുഴയിലെ മെസ്സിയെയും നെയ്മറിനെയും, റൊണാൾഡോയെയും ഏറ്റെടുത്ത് ഫിഫ. ഫുട്ബോൾ ആരാധകരുടെ പ്രിയ താരങ്ങളായ മൂവർ സംഘത്തിന്റെ…