Featuredതിരഞ്ഞെടുത്ത വാർത്തകൾദേശീയംപ്രധാന വാർത്തകൾഎടിഎം പിഴുതെടുത്ത് കൊണ്ടുപോയി; തല്ലിപ്പൊളിച്ച് 27 ലക്ഷം രൂപ തട്ടിയെടുത്ത് ഉപേക്ഷിച്ചു by കൊസ്തേപ്പ് November 15, 2022 by കൊസ്തേപ്പ് November 15, 2022ജയ്പൂർ: രാജസ്ഥാനിലെ ഭിൽവാര ജില്ലയിൽ ഒരു പൊതുമേഖലാ ബാങ്കിന്റെ എടിഎം പിഴുതെടുത്ത് കൊണ്ടുപോയി 27 ലക്ഷം രൂപ കൊള്ളയടിച്ചു. തിങ്കളാഴ്ച രാത്രിയാണ്…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾദേശീയംപ്രധാന വാർത്തകൾബെംഗളൂരുബംഗളൂരു :ഒല സ്കൂട്ടറിന്റെ പേരില്‍ വന്‍ തട്ടിപ്പ്; ബുക് ചെയ്തവരില്‍നിന്ന് തട്ടിയത് കോടികള്‍; 16 പേര് അറസ്റ്റില്‍ by കൊസ്തേപ്പ് November 15, 2022 by കൊസ്തേപ്പ് November 15, 2022ന്യൂഡല്‍ഹി: ഒല ഇലക്ട്രിക് സ്കൂട്ടര്‍ ബുക് ചെയ്തവരില്‍നിന്ന് കോടികള്‍ തട്ടിയ 16 പേര് അറസ്റ്റില്‍. ആയിരത്തിലേറെ പേരാണ് സംഘത്തിന്റെ തട്ടിപ്പിനിരയായത്.…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുകരസേനയുടെ റീജിയണല്‍ ടെക്നോളജി കേന്ദ്രം ബംഗളൂരുവില്‍ തുറന്നു by ദസ്തയേവ്സ്കി November 15, 2022 by ദസ്തയേവ്സ്കി November 15, 2022ബംഗളൂരു: ആര്‍മി ഡിസൈന്‍ ബ്യൂറോയുടെ (എഡിബി) രണ്ടാമത്തെ റീജിയണല്‍ ടെക്നോളജി നോഡ് കേന്ദ്രം (ആര്‍ടിഎന്‍-ബി) ബംഗളൂരുവില്‍ പ്രവര്‍ത്തനം തുടങ്ങി.ബംഗളൂരുവിലെ ആര്‍മി…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുരാഷ്ട്രീയംവിദ്യാഭ്യാസംസര്ക്കാര് സ്കൂള്‍ ക്ലാസുകളില്‍ കാവിനിറം പൂശും: കോണ്‍ഗ്രസ് പ്രതിഷേധിച്ചു; ആ നിറത്തോട് എന്താണ് ദേഷ്യമെന്ന് മുഖ്യമന്ത്രി by കൊസ്തേപ്പ് November 15, 2022 by കൊസ്തേപ്പ് November 15, 2022ബംഗളൂരു: കര്‍ണാടകയില്‍ സര്‍ക്കാര്‍ സ്കൂളുകളുടെ ക്ലാസ് റൂമുകള്‍ക്ക് കാവിനിറം പൂശുന്നു. പുതുതായി പണിയുന്ന 7,601 ക്ലാസ് മുറികളാണ് കാവിയണിയുക. വടക്കന്‍…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു: പാൽ, തൈര് വില വർധന കെഎംഎഫ് പിൻവലിച്ചു by ദസ്തയേവ്സ്കി November 15, 2022 by ദസ്തയേവ്സ്കി November 15, 2022ബെംഗളൂരു: നവംബർ 15 മുതൽ പാലിന്റെയും തൈരിന്റെയും വില മൂന്നു രൂപ വർധിപ്പിക്കാനുള്ള കർണാടക മിൽക്ക് ഫെഡറേഷന്റെ തീരുമാനം മുഖ്യമന്ത്രി…
Featuredഅന്താരാഷ്ട്രംപ്രധാന വാർത്തകൾലോക ജനസംഖ്യ ഇന്ന് 800 കോടി, ആ കുട്ടി ആര് ? തിരഞ്ഞ് ലോകം by ദസ്തയേവ്സ്കി November 15, 2022 by ദസ്തയേവ്സ്കി November 15, 2022ഐക്യരാഷ്ട്ര സഭയുടെ റിപ്പോർട്ടുകൾ പ്രകാരം ലോക ജനസംഖ്യ ഇന്ന് 800 കോടി തൊട്ടു. 700 കോടി പിന്നിട്ട് 11 വർഷം…
Featuredപ്രധാന വാർത്തകൾസിനിമതെലുഗു സിനിമയിലെ മുന്‍കാല സൂപ്പര്‍താരവും മഹേഷ് ബാബുവിന്റെ പിതാവുമായ കൃഷ്ണ അന്തരിച്ചു by ദസ്തയേവ്സ്കി November 15, 2022 by ദസ്തയേവ്സ്കി November 15, 2022ഹൈദരാബാദ്: തെലുഗു സിനിമയിലെ മുന്‍കാല സൂപ്പര്‍താരവും മഹേഷ് ബാബുവിന്റെ പിതാവുമായ കൃഷ്ണ (80) അന്തരിച്ചു. ഹൈദരാബാദിലെ സ്വകാര്യ സൂപ്പര്‍ സ്പെഷ്യാലിറ്റി…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബംഗളൂരു: സ്വകാര്യ സ്കൂള്‍ പ്രിന്‍സിപ്പലിനെതിരെ പോക്സോ കേസ് by ദസ്തയേവ്സ്കി November 15, 2022 by ദസ്തയേവ്സ്കി November 15, 2022ബംഗളൂരു: ഹാസന് ബേലൂരിലെ സ്വകാര്യ സ്കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍.ഓഫിസ് മുറി ശുചീകരിക്കാന്‍…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു:39 റോഡുകൾ കൂടി വൈറ്റ് ടോപ്പിങ് ചെയ്യാൻ ബിബിഎംപി by ദസ്തയേവ്സ്കി November 15, 2022 by ദസ്തയേവ്സ്കി November 15, 2022ബെംഗളൂരു • 1449 കോടിരൂപ ചെലവിട്ട് 39 റോഡുകൾ കൂടി വൈറ്റ് ടോപ്പിങ് ചെയ്യാൻ ബിബിഎംപി.114 കിലോമീറ്റർ ദൂരമാണ് റോഡുകൾ…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബെംഗളുരു: അയൺമാൻ റിലേ ചാലഞ്ച് പൂർത്തിയാക്കിയ ആദ്യ എംപിയായി തേജസ്വി സൂര്യ by ദസ്തയേവ്സ്കി November 15, 2022 by ദസ്തയേവ്സ്കി November 15, 2022ബെംഗളുരു: ഗോവയിൽ നടന്ന അയൺമാൻ റിലേ ചാലഞ്ച് പൂർത്തിയാക്കിയ ആദ്യ എംപിയായി യുവമോർച്ച ദേശീയ പ്രസിഡന്റ് തേജസ്വി സൂര്യ. കായിക…