Featuredതിരഞ്ഞെടുത്ത വാർത്തകൾദേശീയംപ്രധാന വാർത്തകൾസിനിമമോണ്സ്റ്റര് ഒടിടി റിലീസിനെത്തുന്നു by കൊസ്തേപ്പ് November 25, 2022 by കൊസ്തേപ്പ് November 25, 2022പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം മോണ്‍സ്റ്റര്‍ ഒടിടി പ്രദര്‍ശനത്തിനെത്തുന്നു. ഡിസംബര്‍ രണ്ടിന് ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിലായിരിക്കും ചിത്രം…
Featuredഅന്താരാഷ്ട്രംകായികംതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബ്രസീലിന് കനത്ത തിരിച്ചടി; സുല്‍ത്താന്‍ നെയ്മർക്ക് സ്വിറ്റ്സർലന്‍ഡിനെതിരായ മത്സരം നഷ്ടമാകും by കൊസ്തേപ്പ് November 25, 2022 by കൊസ്തേപ്പ് November 25, 2022ദോഹ: ഖത്തർ ലോകകപ്പില്‍ സെർബിയക്കെതിരായ മത്സരത്തില്‍ കാല്‍ക്കുഴയ്ക്ക് പരിക്കേറ്റ ബ്രസീലിയന്‍ സൂപ്പർ താരം നെയ്മർക്ക് അടുത്ത മത്സരം നഷ്ടമാകും. 28-ാം തിയതി…
Featuredകേരളംപ്രധാന വാർത്തകൾബെംഗളൂരുരാജകീയ യാത്രാനുഭവം; ബംഗളൂരുവില്‍ നിന്ന്’ഗോള്‍ഡന്‍ ചാരിയറ്റ്’ ട്രെയിന്‍ കേരളത്തിലെത്തി by ദസ്തയേവ്സ്കി November 25, 2022 by ദസ്തയേവ്സ്കി November 25, 2022പള്ളുരുത്തി: ഇന്ത്യന്‍ റെയില്‍വേയുടെ ആഡംബര ട്രെയിനായ ഗോള്‍ഡന്‍ ചാരിയറ്റ് കൊച്ചി ഹാര്‍ബര്‍ ടെര്‍മിനസിലെത്തി.20ന് ബംഗളൂരുവില്‍ നിന്ന് പുറപ്പെട്ട് ഇന്നലെ രാവിലെയാണ്…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബംഗളൂരു: സ്കൂട്ടർ യാത്രക്കാരനെ മർദ്ദിച്ച സംഭവത്തിൽ ബസ് ഡ്രൈവർക്ക് സസ്പെന്ഷൻ. by ദസ്തയേവ്സ്കി November 25, 2022 by ദസ്തയേവ്സ്കി November 25, 2022ബംഗളൂരു: ബൈക്കിലെത്തിയ സ്കൂട്ടർ യാത്രക്കാരനെ ബിഎംടിസി ബസിന്റെ ഡ്രൈവർ മർദ്ദിച്ച സംഭവത്തിൽ ബസ് ഡ്രൈവർക്ക് സസ്പെന്ഷൻ. ആക്രമണത്തിന്റെ വീഡിയോ ഷെയർ…
Featuredകർണാടകപ്രധാന വാർത്തകൾമംഗളുരുമംഗളൂരു: പുതുക്കിയ ഓട്ടോ നിരക്ക് ഡിസംബർ 1 മുതൽ by ദസ്തയേവ്സ്കി November 25, 2022 by ദസ്തയേവ്സ്കി November 25, 2022മംഗളൂരു : ദക്ഷിണ കന്നഡ റീജിയണൽ ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) ജില്ലയിലെ പുതുക്കിയ ഓട്ടോറിക്ഷാ നിരക്ക് വിജ്ഞാപനം ചെയ്തു. ഡിസംബർ…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു:അഗർബത്തി എക്സ്പോ ആരംഭിച്ചു by ദസ്തയേവ്സ്കി November 25, 2022 by ദസ്തയേവ്സ്കി November 25, 2022ഓൾ ഇന്ത്യ അഗർബത്തി മാനുഫാക്ചറിംഗ് അസോസിയേഷൻ വ്യാഴാഴ്ച നഗരത്തിൽ മൂന്ന് ദിവസത്തെ ‘അഗർബത്തി എക്സ്പോ’ ആരംഭിച്ചു. ‘പരമ്പരാഗതമായി ആധുനികം’ എന്ന…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുഎയ്റോ ഇന്ത്യ എയര്ഷോ ബംഗളൂരുവില്‍ by കൊസ്തേപ്പ് November 25, 2022 by കൊസ്തേപ്പ് November 25, 2022ബംഗളൂരു: പ്രതിരോധ മന്ത്രാലയത്തിനു കീഴിലെ ഡിഫന്‍സ് എക്സിബിഷന് ഓര്ഗനൈസേഷന് സംഘടിപ്പിക്കുന്ന 14ാമത് എയ്റോ ഇന്ത്യ എയര്ഷോ അടുത്ത വര്‍ഷം ആദ്യം…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുബംഗളൂരു:’ഗര്‍ഭിണിയായ യുവതിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി, വനമേഖലയില്‍ കുഴിയെടുത്ത് അതിലിട്ട് കത്തിച്ചു’; ഭര്‍ത്താവ് അറസ്റ്റില്‍ by കൊസ്തേപ്പ് November 25, 2022 by കൊസ്തേപ്പ് November 25, 2022ബെംഗ്ളൂറു: ആറുമാസം ഗര്‍ഭിണിയായ യുവതിയെ വനമേഖലയില്‍ കുഴിയെടുത്ത് അതിലിട്ട് കത്തിച്ചെന്ന കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. മോഹന്‍കുമാര്‍ (25) ആണ് അറസ്റ്റിലായത്.…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുരാഷ്ട്രീയംമഹാരാഷ്ട്ര-കര്‍ണാടക അതിര്‍ത്തി തര്‍ക്കം; സര്‍വകക്ഷി യോഗം വിളിച്ച് ബൊമ്മെ by കൊസ്തേപ്പ് November 25, 2022 by കൊസ്തേപ്പ് November 25, 2022ബംഗളൂരു: മഹാരാഷ്ട്രയുമായുള്ള അതിര്‍ത്തി തര്‍ക്കം ചര്‍ച്ച ചെയ്യാന്‍ അടുത്തയാഴ്ച സര്‍വകക്ഷിയോഗം വിളിക്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. അതിര്‍ത്തി തര്‍ക്കം…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുസിനിമഗോപൂജ നടത്തി കിച്ച സുധീപ്; കര്‍ണാടകയിലെ ഓരോ ജില്ലയ്ക്കും വേണ്ടി 31 പശുക്കളെ ദത്തെടുക്കുമെന്ന് നടന് by കൊസ്തേപ്പ് November 25, 2022 by കൊസ്തേപ്പ് November 25, 2022ബെംഗളൂരു: പുണ്യകോടി ദത്തു യോജനയ്ക്ക് കീഴില്‍ കര്‍ണാടകയിലെ ഓരോ ജില്ലയ്ക്കും ഒന്ന് വീതം 31 പശുക്കളെ ദത്തെടുക്കുമെന്ന് നടന് കിച്ച…