Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുഹിജാബ് ധരിക്കാന്‍ അനുമതിയുള്ള സ്കൂളുകളും കോളജുകളും ആരംഭിക്കാന്‍ കര്‍ണാടക വഖഫ് ബോര്‍ഡ് by ദസ്തയേവ്സ്കി November 30, 2022 by ദസ്തയേവ്സ്കി November 30, 2022ബംഗളൂരു: സംസ്ഥാനത്ത് വിദ്യാലയങ്ങളില്‍ ഹിജാബ് വിലക്ക് തുടരുന്നതിനിടെ ഹിജാബ് ധരിക്കാന്‍ അനുമതിയുള്ള സ്കൂളുകളും കോളജുകളും ആരംഭിക്കാന്‍ നീക്കവുമായി കര്‍ണാടക വഖഫ്…
Featuredദേശീയംപ്രധാന വാർത്തകൾവിക്രം കിർലോസ്കർ അന്തരിച്ചു, മറഞ്ഞത് ഇന്ത്യൻ ടൊയോട്ടയുടെ മുഖം. by ദസ്തയേവ്സ്കി November 30, 2022 by ദസ്തയേവ്സ്കി November 30, 2022ഇന്ത്യൻ ഓട്ടോമോട്ടീവ് വ്യവസായ പ്രമുഖനും ടൊയോട്ട കിർലോസ്കർ മോട്ടോർ വൈസ് ചെയർമാനുമായ വിക്രം എസ് കിർലോസ്കർ അന്തരിച്ചു.64 വയസ്സായിരുന്നു. ഹൃദയാഘാതത്തെ…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബംഗളൂരൂ: 205 കിലോ സവാള വിറ്റു, കര്ഷകന് ലഭിച്ചത് വെറും 8രൂപ 36പൈസ; രസീതി വൈറല്‍ by ദസ്തയേവ്സ്കി November 30, 2022 by ദസ്തയേവ്സ്കി November 30, 2022ബംഗളൂരൂ: 205 കിലോ സവാള വിറ്റിട്ട് കര്ഷകന് കൈയില്‍ കിട്ടിയത് വെറും എട്ട് രൂപ മുപ്പത്തിയാറ് പൈസ മാത്രം.കര്‍ണാടകയിലെ ഗഡാഗ്…
Featuredദേശീയംപ്രധാന വാർത്തകൾഇന്ത്യയുടെ സ്വന്തം ഡിജിറ്റല്‍ കറന്‍സി നാളെ മുതല്‍, ഉപയോഗ സാദ്ധ്യതകള്‍ അറിയാം by ദസ്തയേവ്സ്കി November 30, 2022 by ദസ്തയേവ്സ്കി November 30, 2022മുംബൈ: ഇന്ത്യയുടെ സ്വന്തം ഡിജിറ്റല്‍ കറന്‍സിയുടെ (e-RUPI) ഒന്നാംഘട്ട റീട്ടെയില്‍ സേവനത്തിന് പൈലറ്റ് (പരീക്ഷണ) അടിസ്ഥാനത്തില്‍ ഡിസംബര്‍ ഒന്നുമുതല്‍ നാല്…
Featuredതിരഞ്ഞെടുത്ത വാർത്തകൾദേശീയംപ്രധാന വാർത്തകൾഡെബിറ്റ് കാര്‍ഡ് നഷ്ടമായാല്‍ എന്തുചെയ്യണം?; പണം നഷ്ടപ്പെടാതിരിക്കാന്‍ വഴികളുമായി എസ്ബിഐ by കൊസ്തേപ്പ് November 30, 2022 by കൊസ്തേപ്പ് November 30, 2022ന്യൂഡല്‍ഹി: ഡെബിറ്റ് കാര്‍ഡും ഫോണില്‍ യുപിഐ ആപ്പും ഉള്ളത് കൊണ്ട് ഭൂരിഭാഗം ആളുകളും അധികപണം കൈയില്‍ കൊണ്ടുനടക്കാറില്ല. തിരക്കിനിടയില്‍ ചിലര്‍ക്കെങ്കിലും ഡെബിറ്റ്…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുവിദ്യാഭ്യാസംബംഗളൂരുവില് മലയാളി വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചു by കൊസ്തേപ്പ് November 30, 2022 by കൊസ്തേപ്പ് November 30, 2022ബംഗളൂരുവില്‍ മലയാളി വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചു. തൃശൂര്‍ മാള സ്വദേശി റോഷന് റഷീദാണ് മരിച്ചത്. റോഷന് റഷീദ് നീന്തല്‍ ചാമ്ബ്യന്‍ഷിപ്പിനായി…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുവിദ്യാഭ്യാസംഇതിത്ര ആനക്കാര്യമാക്കണോ..? വിദ്യാര്‍ത്ഥിയെ അധ്യാപകന് ഭീകരന് എന്ന് വിളിച്ചതില്‍ കര്‍ണാടക വിദ്യാഭ്യാസ മന്ത്രി by കൊസ്തേപ്പ് November 30, 2022 by കൊസ്തേപ്പ് November 30, 2022ബെംഗളൂരു: അധ്യാപകന് വിദ്യാര്‍ത്ഥിയെ ഭീകരന് എന്ന് വിശേഷിപ്പിച്ചത് വലിയ കാര്യമാക്കേണ്ടതില്ല എന്ന് കര്‍ണാടക വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷ്.…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുസിദ്ധരാമയ്യയുടെ ജീവിതം സിനിമയാകുന്നു.. നായകനാകുന്നത് തമിഴ് സൂപ്പര്‍താരം; ശിവകുമാറിന് പുതിയ വെല്ലുവിളി by കൊസ്തേപ്പ് November 30, 2022 by കൊസ്തേപ്പ് November 30, 2022ബെംഗളൂരു: കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ സിദ്ധരാമയ്യയുടെ ജീവിതകഥ സിനിമയാകുന്നു. തന്റെ ബയോ പിക്കിനായി സിദ്ധരാമയ്യ അര്‍ധസമ്മതം മൂളി…
Featuredഅന്താരാഷ്ട്രംകായികംതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾലോക കപ്പ് ആര് നേടും? വൈറലായി ‘ടൈം ട്രാവലറു’ടെ വീഡിയോ, വൻ വാദപ്രതിവാദവും by കൊസ്തേപ്പ് November 30, 2022 by കൊസ്തേപ്പ് November 30, 2022സ്വയം പ്രഖ്യാപിത ‘ടൈം ട്രാവലർ’മാർക്ക് ഇന്ന് യാതൊരു പഞ്ഞവുമില്ല. വിദേശ രാജ്യങ്ങളിൽ ഇത്തരക്കാർ അനവധിയുണ്ട്. ടിക്ടോക് പോലുള്ള മാധ്യമങ്ങളാണ് ഇവരുടെ…
Featuredകർണാടകബിഎംടിസിബെംഗളൂരുബെംഗളൂരു: കീടനാശിനി കലർന്ന വെള്ളം കുടിച്ച് 15 പേർ ആശുപത്രിയിൽ by ദസ്തയേവ്സ്കി November 30, 2022 by ദസ്തയേവ്സ്കി November 30, 2022ബെംഗളൂരു: മണ്ഡ്യ മദ്ധുരിലെ കരിമ്പുപാടത്ത് കീടനാശിനി കലർന്ന വെള്ളം കുടിച്ചതിനെ തുടർന്ന് 15 തൊഴിലാളികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാടത്തു സ്പ്രേ…