Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുനീതിനിർവഹണം; 14ാം സ്ഥാനത്തേക്ക് കൂപ്പുകുത്തി കർണാടക by ദസ്തയേവ്സ്കി January 25, 2023 by ദസ്തയേവ്സ്കി January 25, 2023ബംഗളൂരു: നീതിനിർവഹണത്തിൽ കർണാടകയുടെ സ്ഥാനം ഏറെ പിന്നിൽ. ശനിയാഴ്ച ബംഗളൂരുവിൽ പ്രകാശനം ചെയ്ത ‘ഇന്ത്യ ജസ്റ്റിസ്’ റിപ്പോക റാർട്ടിലാണ് ഈ…
Featuredപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു: റെയില്‍വേ സ്റ്റേഷനില്‍ പ്ലാസ്റ്റിക് ഡ്രമ്മില്‍ മൃതദേഹം കണ്ടെത്തിയ സംഭവം; കൊല്ലപ്പെട്ട സ്ത്രീയുടെ വിവരങ്ങള്‍ കണ്ടെത്താനാവാതെ പോലീസ് by ദസ്തയേവ്സ്കി January 25, 2023 by ദസ്തയേവ്സ്കി January 25, 2023ബെംഗളൂരു: 20 ദിവസം മുമ്ബാണ് ബെംഗളൂരുവിലെ യശ്വന്ത്പൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും പ്ലാസ്റ്റിക് ഡ്രമ്മില്‍ തുണികൊണ്ട് പൊതിഞ്ഞ നിലയില്‍ ഒരു…
Featuredപ്രധാന വാർത്തകൾസിനിമപഠാൻ’ എങ്ങനെയുണ്ട്, ആദ്യ പ്രതികരണങ്ങള്‍ പുറത്ത്, ആവേശത്തിരയില്‍ ആരാധകര്‍ by ദസ്തയേവ്സ്കി January 25, 2023 by ദസ്തയേവ്സ്കി January 25, 2023ഇന്ന് ആരാധകര്‍ക്ക് ‘പഠാന്റെ’ ദിവസമാണ്. ഷാരൂഖ് ഖാന്റെ തിരിച്ചുവരവാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ചിത്രം തിയറ്ററുകളിലേക്ക് എത്തിയിരിക്കുന്നു. ഷാരൂഖ് ഖാന്റെ കരിയര്‍ ബെസ്റ്റാണ്…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുആരോഗ്യമുള്ള ഭര്‍ത്താവിന് ഭാര്യയില്‍നിന്ന് ജീവനാംശം ആവശ്യപ്പെടാനാവില്ലെന്ന് കര്‍ണാടക ഹൈക്കോടതി by ദസ്തയേവ്സ്കി January 25, 2023 by ദസ്തയേവ്സ്കി January 25, 2023ബെംഗളൂരു: ആരോഗ്യവാനായ ഭര്‍ത്താവിന് ഭാര്യയില്‍നിന്നും ജീവനാംശം ആവശ്യപ്പെടാനാവില്ലെന്ന് കര്‍ണാടക ഹൈക്കോടതി.ഭാര്യയോട് ജീവനാംശം നല്കാന് ആവശ്യപ്പെടുന്നത് ഭര്‍ത്താവിന്റെ അലസതയെ പ്രോത്സാഹിപ്പിക്കുന്നതാകുമെന്നും ജസ്റ്റിസ്…
Featuredപ്രധാന വാർത്തകൾരാഷ്ട്രീയംഡോക്യുമെൻററി വിവാദത്തിന് പിന്നാലെ പാർട്ടി പദവികൾ രാജിവച്ച് അനിൽ ആൻറണി by ദസ്തയേവ്സ്കി January 25, 2023 by ദസ്തയേവ്സ്കി January 25, 2023ദില്ലി: ബിബിസി ഡോക്യുമെന്ററി വിവാദത്തിൽ കോൺഗ്രസിൽ നിന്നും കടുത്ത വിമർശനമേറ്റു വാങ്ങേണ്ടി വന്ന അനിൽ ആൻറണി പാർട്ടി പദവികൾ രാജിവച്ചു.കെപിസിസി…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബി.എം.ടി.സിയുടെ ‘നിംബസ്’ ആപ്പ് നാളെ മുതല്‍ by ദസ്തയേവ്സ്കി January 25, 2023 by ദസ്തയേവ്സ്കി January 25, 2023ബംഗളൂരു: ബസുകളുടെ റൂട്ട്, ടിക്കറ്റ് നിരക്ക്, തത്സമയ ട്രാക്കിങ് സംവിധാനം എന്നിവ അടങ്ങിയ ബി.എം.ടി.സിയുടെ ‘നിംബസ്’ മൊബൈല്‍ ആപ്പ് ജനുവരി…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു :പെൺകുട്ടിക്ക് 18 വയസ്സു തികഞ്ഞില്ലെന്ന കാരണത്താൽ മാത്രം വിവാഹം അസാധുവാകില്ല: ഹൈക്കോടതി by ദസ്തയേവ്സ്കി January 25, 2023 by ദസ്തയേവ്സ്കി January 25, 2023ബെംഗളൂരു :പെൺകുട്ടിക്ക് 18 വയസ്സു തികയുന്നതിനു മുൻപു വിവാഹം നടന്നുവെന്ന കാരണത്താൽ മാത്രം ഇത് അസാധുവാക്കാനാകില്ലെന്ന് ഹൈക്കോടതി.17 വയസ്സിൽ വിവാഹിതയായ…
Featuredകർണാടകപ്രധാന വാർത്തകൾമൈസൂരു റോഡ്-കെങ്കേരി റീച്ചിൽ നാലു ദിവസം മെട്രോ സർവീസ് നടത്തില്ല. by ദസ്തയേവ്സ്കി January 25, 2023 by ദസ്തയേവ്സ്കി January 25, 2023ബെംഗളൂരു:കെങ്കേരി-ചല്ലഘട്ട മെട്രോ നിർമാണ പ്രവൃത്തികളുടെ ഭാഗമായി 27 ന് രാവിലെ മുതൽ 30 ന് രാത്രി വരെ മൈസൂരു റോഡ്-…
Featuredപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു:പെർമിറ്റുകളുടെ ക്ഷാമം;സ്പെഷൽ ബസുകൾ പ്രഖ്യാപിക്കാനാവാതെ കേരള ആർടിസി by ദസ്തയേവ്സ്കി January 25, 2023 by ദസ്തയേവ്സ്കി January 25, 2023ബെംഗളൂരു: പെർമിറ്റുള്കളുടെ ക്ഷാമം കാരണം റിപ്പബ്ലിക് ദിന അവധിക്ക് തിരക്ക് കൂടുതലുള്ള ഇന്ന് കൂടുതൽ സ്പെഷൽ ബസുകൾ പ്രഖ്യാപിക്കാനാവാതെ കേരള…
Featuredദേശീയംപ്രധാന വാർത്തകൾപെട്രോള്, ഡീസല്‍ വില കുറയാന്‍ സാധ്യത, സൂചന നല്കി കേന്ദ്രമന്ത്രി by ദസ്തയേവ്സ്കി January 24, 2023 by ദസ്തയേവ്സ്കി January 24, 2023ദില്ലി: രാജ്യത്ത് പെട്രോൾ, ഡീസൽ വില കുറയാൻ സാധ്യതയെന്ന് റിപ്പോർട്ട്. കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രി ഹര്‍ദീപ് സിംഗ്…