Featuredകർണാടകപ്രധാന വാർത്തകൾമൈസൂരു:ജോലി വാഗ്ദാനം ചെയ്ത് ഡോക്ടറെ പീഡിപ്പിച്ച് നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ചു; മലയാളി നഴ്സിനായി തിരച്ചില്‍ by ദസ്തയേവ്സ്കി March 2, 2023 by ദസ്തയേവ്സ്കി March 2, 2023ജോലി വാഗ്ദാനം ചെയ്ത് വനിത ഡോക്ടറെ നഴ്സായ യുവാവ് പീഡിപ്പിക്കുകയും നഗ്ന ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തതായി പരാതി.മൈസൂരുവിലെ…
Featuredപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു-മൈസൂരു ഗ്രീൻഫീൽഡ് ഹൈവേയുടെ നിർമ്മാണം അവസാന ഘട്ടത്തിലേക്ക്. by ദസ്തയേവ്സ്കി March 2, 2023 by ദസ്തയേവ്സ്കി March 2, 2023ബെംഗളുരു: നിയമസഭാ തിരഞ്ഞെടുപ്പിന് രണ്ട് മാസം മാത്രം ബാക്കി നിൽക്കെ ബെംഗളൂരു-മൈസൂരു ഗ്രീൻഫീൽഡ് ഹൈവേയുടെ നിർമ്മാണം അവസാന ഘട്ടത്തിലേക്ക്. സംസ്ഥാനത്തെ…
Featuredകർണാടകപ്രധാന വാർത്തകൾമംഗളുരുകർണാടക:വീട് നിര്‍മ്മാണത്തിന് എത്തിയ കരാറുകാരനുമായി പ്രണയം; വിവരമറിഞ്ഞ ഭര്‍ത്താവിനെ കൊലപ്പെടുത്തി ! യുവതിയും കാമുകനും അറസ്റ്റില്‍ by ദസ്തയേവ്സ്കി March 2, 2023 by ദസ്തയേവ്സ്കി March 2, 2023മംഗളൂരു: യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍. കര്‍ണാടകയിലെ ദക്ഷിണ കന്നഡ ജില്ലയില്‍ ബണ്ട്വാളിലാണ് സംഭവം നടന്നത്.യോഗീഷ് ഗൗഡ…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു:നന്ദി ഹിൽസ് റോപ്പ് വേ പ്രവൃത്തി 15 ദിവസത്തിനകം ആരംഭിക്കും. by ദസ്തയേവ്സ്കി March 2, 2023 by ദസ്തയേവ്സ്കി March 2, 2023ബെംഗളൂരുവിനടുത്തുള്ള പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായ നന്ദി ഹിൽസിലെ റോപ്പ്വേ പദ്ധതിയുടെ പ്രവൃത്തി മാർച്ച് 15 ന് മുമ്പ് ആരംഭിക്കുമെന്ന് ടൂറിസം…
Featuredകേരളംപ്രധാന വാർത്തകൾകോഴിക്കോട്ടുനിന്നുള്ള ‘ഇൻസ്റ്റഗ്രാം കാമുകി’ നാല് മക്കളുടെ അമ്മ; പൊട്ടിക്കരഞ്ഞ് 22കാരൻ by ദസ്തയേവ്സ്കി March 1, 2023 by ദസ്തയേവ്സ്കി March 1, 2023കാളികാവ് (മലപ്പുറം) ∙ ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് പ്രണയത്തിലായ കാമുകിയെ നീണ്ട കാത്തിരിപ്പിനുശേഷം നേരിട്ടു കണ്ടപ്പോൾ ഞെട്ടലോടെ പൊട്ടിക്കരഞ്ഞ് കാമുകൻ. സ്വപ്നങ്ങളിലെ…
Featuredകർണാടകടെക്നോളജിതിരഞ്ഞെടുത്ത വാർത്തകൾദേശീയംപ്രധാന വാർത്തകൾലോകത്ത് ഏറ്റവും കൂടുതൽ തവണ ഇന്റർനെറ്റ് വിച്ഛേദിച്ച രാജ്യമായി ഇന്ത്യ by admin March 1, 2023 by admin March 1, 2023ദില്ലി: 2022 ൽ ലോകത്ത് ഏറ്റവും കൂടുതൽ തവണ ഇന്റർനെറ്റ് വിച്ഛേദിച്ച രാജ്യം ഇന്ത്യ എന്ന് റിപ്പോർട്ട്. ന്യൂയോർക്ക് ആസ്ഥാനമായി ഡിജിറ്റൽ…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബംഗളൂരു: പ്രണയബന്ധത്തില്‍ നിന്നും പിന്മാറിയതിന് പട്ടാപ്പകല്‍ യുവതിയെ ഓഫീസിന് മുന്നില്‍വച്ച് കൊലപ്പെടുത്തി കാമുകന്. by ദസ്തയേവ്സ്കി March 1, 2023 by ദസ്തയേവ്സ്കി March 1, 2023ബംഗളൂരു: പട്ടാപ്പകല്‍ യുവാവ് നാട്ടുകാരുടെ മുന്നിലിട്ട് കാമുകിയെ കുത്തികൊന്നു. ബംഗളൂരുവിലെ മുരുകേഷ്പാല്യയില്‍ ഇന്നലെ രാത്രി ഏഴരയോടെയായിരുന്നു സംഭവം.ആന്ധ്രാപ്രദേശിലെ കകിനാദ സ്വദേശി…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുകര്ണാടക സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ആര്‍ച്ച് ബിഷപ് പീറ്റര്‍ മച്ചാഡോ by admin March 1, 2023 by admin March 1, 2023ബംഗളൂരു: കര്‍ണാടക സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ആര്‍ച്ച് ബിഷപ് പീറ്റര്‍ മച്ചാഡോ. മതപരിവര്‍ത്തനം നടത്തിയതിന് കേസെടുത്താല്‍ ഇനിയും തുടരുമെന്ന് അദ്ദേഹം പറഞ്ഞു.…
Featuredതിരഞ്ഞെടുത്ത വാർത്തകൾദേശീയംപ്രധാന വാർത്തകൾസംസാരിച്ചുകൊണ്ടിരിക്കേ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് 68 കാരന് ദാരുണാന്ത്യം, തല ചിതറിത്തെറിച്ച നിലയില്‍ by admin March 1, 2023 by admin March 1, 2023ഉജ്ജയിന്‍: സംസാരിച്ചുകൊണ്ടിരിക്കേ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് 68കാരന് ദാരുണാന്ത്യം. മദ്ധ്യപ്രദേശിലെ ഉജ്ജയിന്‍ ജില്ലയിലാണ് ഫോണ്‍ പൊട്ടിത്തെറിച്ച് അപകടമുണ്ടായത്. ഫോണിന്റെ ബാറ്ററിയാണ്…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുരാഷ്ട്രീയംജീവനക്കാര്ക്ക് 17 ശതമാനം ശമ്ബള വര്‍ധന പ്രഖ്യാപിച്ച് കര്‍ണാടക സര്‍ക്കാര്‍ by admin March 1, 2023 by admin March 1, 2023ബംഗളൂരു: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒറ്റയടിക്ക് 17 ശതമാനം ശമ്ബള വര്‍ധന പ്രഖ്യാപിച്ച് കര്‍ണാടക. ഏഴാം ശമ്ബള കമീഷന് റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍…