Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുരാഹുൽ ഗാന്ധി വിവാഹിതനാകാത്തത് കുട്ടികളുണ്ടാകില്ലെന്ന് അറിയുന്നതിനാൽ’; വിവാദ പരാമര്‍ശവുമായി കര്‍ണാടക ബിജെപി നേതാവ്. by ദസ്തയേവ്സ്കി March 6, 2023 by ദസ്തയേവ്സ്കി March 6, 2023ബെംഗളൂരു: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് കുട്ടികളുണ്ടാകില്ലെന്ന് അറിയാവുന്നതിനാലാണ് വിവാഹിതനാവാത്തതെന്ന് കര്‍ണാടക ബിജെപി അധ്യക്ഷന്‍ നളിന്‍ കുമാര്‍ കട്ടീല്‍.തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ…
Featuredചെന്നൈതമിഴ്നാട്തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾസിനിമവാത്തി ഒടിടിയിലേക്ക്, റിലീസ് പ്രഖ്യാപിച്ചു by admin March 6, 2023 by admin March 6, 2023ഈ വര്‍ഷം കോളിവുഡിലും ടോളിവുഡിലും ഒരുപോലെ വിജയം നേടിയ ചിത്രമാണ് ധനുഷ് നായകനായി എത്തിയ വാത്തി. തമിഴിലും തെലുഗിലും ഒരുമിച്ച് റിലീസ്…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുരാഷ്ട്രീയംബി.ജെ.പി എം.എല്‍.എ വിരുപക്ഷപ്പയെ പിടികൂടാന്‍ ലോകായുക്തയുടെ ഏഴു ടീം by admin March 6, 2023 by admin March 6, 2023ബംഗളൂരു: അഴിമതിക്കേസില്‍ ഒന്നാം പ്രതിയായതോടെ ഒളിവില്‍പോയ കര്‍ണാടക ദാവന്‍കരെ ചന്നഗിരിയിലെ ബി.ജെ.പി എം.എല്‍.എ എം. വിരുപക്ഷപ്പയെ പിടികൂടാന്‍ ലേകായുക്ത ഡിവൈ.എസ്.പിമാരുടെ…
Featuredതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുവ്യാഴാഴ്ച കര്‍ണാടകയില്‍ രണ്ട് മണിക്കൂര്‍ ബന്ദ് by admin March 6, 2023 by admin March 6, 2023ബംഗളൂരു: കര്‍ണാടകയിലെ ബി ജെ പി സര്‍ക്കാറിന്റെ അഴിമതിക്കെതിരെ വ്യാഴാഴ്ച രണ്ട് മണിക്കൂര്‍ സംസ്ഥാന വ്യാപക ബന്ദ് ആചരിക്കാന്‍ കോണ്‍ഗ്രസ്. വ്യാഴാഴ്ച…
Featuredതിരഞ്ഞെടുത്ത വാർത്തകൾദേശീയംപ്രധാന വാർത്തകൾപിതാവ് ലൈംഗികമായി ദുരുപയോഗം ചെയ്തു; വെളിപ്പെടുത്തലുമായി ഖുശ്ബു സുന്ദര്‍ by admin March 6, 2023 by admin March 6, 2023ചെന്നൈ| സ്വന്തം പിതാവ് ലൈംഗികമായി ദുരുപയോഗം ചെയ്തെന്ന ഗുരുതര വെളിപ്പെടുത്തലുമായി നടിയു ബി.ജെ.പി നേതാവും ദേശീയ വനിത കമ്മീഷന് അംഗവുമായ ഖുശ്ബു…
Featuredതിരഞ്ഞെടുത്ത വാർത്തകൾദേശീയംപ്രധാന വാർത്തകൾകൂറ്റന് അലങ്കാരദീപം പൊട്ടിവീണു: അപകടത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട് എ ആര് റഹ്മാന്റെ മകന് by admin March 6, 2023 by admin March 6, 2023ന്യൂഡല്‍ഹി: വന്‍ അപകടത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട് സംഗീത സംവിധായകന് എആര്‍ റഹ്മാന്റെ മകന് എആര്‍ അമീന്. ഗാനചിത്രീകരണത്തിനിടെയുണ്ടായ അപകടത്തില്‍ നിന്നാണ്…
Featuredകായികംതിരഞ്ഞെടുത്ത വാർത്തകൾദേശീയംപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരുവിനെതിരായ മത്സരം വീണ്ടും നടത്തണം; എ ഐ എഫ് എഫിന് കത്തയച്ച് ബ്ലാസ്റ്റേഴ്സ് by admin March 6, 2023 by admin March 6, 2023ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ വെള്ളിയാഴ്ച നടന്ന എലിമിനേറ്റര്‍ മത്സരം വിവാദങ്ങളുടെ വേദിയായി മാറിയിരുന്നു.കേരള ബ്ലാസ്റ്റേഴ്സും, ബെംഗളൂരു എഫ് സിയും തമ്മില്‍…
Featuredതിരഞ്ഞെടുത്ത വാർത്തകൾദേശീയംപ്രധാന വാർത്തകൾസിനിമാ ഷൂട്ടിങ്ങിനിടെ അമിതാഭ് ബച്ചന് പരുക്ക് by admin March 6, 2023 by admin March 6, 2023മുംബൈ| സിനിമാ ചിത്രീകരണത്തിനിടെ അമിതാഭ് ബച്ചന് പരുക്ക്. വാരിയെല്ലിന് ക്ഷതമേറ്റ അമിതാഭ് ബച്ചനെ ഹൈദരാബാദിലെ എഐജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടാഴ്ചത്തെ വിശ്രമം…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു: നഗരത്തിൽ മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാൻ ബോധവൽകരണവുമായി ട്രാഫിക് പൊലീസ് by ദസ്തയേവ്സ്കി March 6, 2023 by ദസ്തയേവ്സ്കി March 6, 2023ബെംഗളൂരു: നഗരത്തിൽ മദ്യപിച്ച് വാഹനം ഓടിക്കുന്നതിനെ തുടർന്നുള്ള അപകടങ്ങൾ വർധിച്ച സാഹചര്യത്തിൽ ഒരു മാസം നീളുന്ന ബോധവൽകരണ യജ്ഞവുമായി ട്രാഫിക്…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുസൈബര് കുറ്റകൃത്യങ്ങളില്‍ കര്‍ണാടക മൂന്നാമത് by ദസ്തയേവ്സ്കി March 6, 2023 by ദസ്തയേവ്സ്കി March 6, 2023ബംഗളൂരു: രാജ്യത്ത് സൈബര്‍ കുറ്റകൃത്യങ്ങളുടെ എണ്ണത്തില്‍ കര്‍ണാടക മൂന്നാം സ്ഥാനത്ത്. കോടിക്കണക്കിന് രൂപയാണ് സൈബര്‍ കുറ്റകൃത്യങ്ങളില്‍ ജനങ്ങള്‍ക്ക് പ്രതിദിനം നഷ്ടപ്പെടുന്നതെന്ന്…