കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുഎലെക്ട്രിസിറ്റി ബിൽ ,കണ്ണ് തള്ളി ബെംഗളൂരു – എന്താണ് സംഭവിച്ചതെന്നറിയാം by admin May 12, 2020 by admin May 12, 2020ബെംഗളൂരു : ബെസ്കോം (BESCOM) ഏപ്രിൽ മാസത്തെ ബിൽ വന്നതോട് കൂടി കണ്ണ് തള്ളിയിരിക്കുകയാണ് ബെംഗളൂരു നിവാസികൾ . സത്യാവസ്ഥയെന്തന്നറിയാതെ…
covid19Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾദേശീയംപ്രധാന വാർത്തകൾബെംഗളൂരുകേരളത്തിലേക്ക് ട്രെയിനിൽ വരുന്നവർക്ക് പാസ് വേണം: ക്രമീകരണങ്ങൾ ഏർപ്പെടുത്തി . by admin May 12, 2020 by admin May 12, 2020*ട്രെയിൻ ടിക്കറ്റ് ഉറപ്പാക്കിയശേഷം പാസിന് അപേക്ഷിക്കണം *രോഗലക്ഷണങ്ങളില്ലാത്തവർക്ക് നിർബന്ധിത 14 ദിവസ ഹോം ക്വാറൻറയിൻ തിരുവനന്തപുരം : രാജ്യത്ത് ട്രെയിൻ…
Featuredകേരളംതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുകെപിസിസി യുടെ സൗജന്യ യാത്ര സൗകര്യം ആവശ്യമുള്ളവർക്ക് ബന്ധപ്പെടാം by admin May 11, 2020 by admin May 11, 2020കേരള കെപിസിസി യുടെ അഭ്യർത്ഥന മാനിച്ചു കർണാടക കെപിസിസി മലയാളികൾക്കായി ഏർപ്പെടുത്തിയ സൗജന്യ ബസ്സ് സർവീസ് ആരംഭിച്ചു .കെപിസിസി അധ്യക്ഷൻ…
covid19Featuredതിരഞ്ഞെടുത്ത വാർത്തകൾദേശീയംപ്രധാന വാർത്തകൾബെംഗളൂരുഅന്യ സംസ്ഥാനങ്ങളിൽ നിന്നും ബാംഗ്ലൂരിൽ എത്തുന്നവർക്ക് 14 ദിവസത്തെ നിർബന്ധിത സർക്കാർ കൊറന്റൈൻ by admin May 11, 2020 by admin May 11, 2020ബെംഗളൂരു : അന്യ സംസ്ഥാനങ്ങളിൽ നിന്നും കർണാടക / ബാംഗ്ലൂരിൽ എത്തുന്നവർക്ക് 14 ദിവസത്തെ നിർബന്ധിത സർക്കാർ കൊറന്റൈൻ നിർബന്ധമാക്കുന്നു…
Featuredകേരളംതിരഞ്ഞെടുത്ത വാർത്തകൾദേശീയംപ്രധാന വാർത്തകൾഅന്യസംസ്ഥാനത്ത് നിന്നുള്ള വാഹനസൗകര്യത്തിന് ടൂറിസം വകുപ്പിൻ്റെ ഓൺലൈൻ സംവിധാനം by admin May 11, 2020 by admin May 11, 2020കോവിഡ്19 പ്രതിസന്ധി മൂലം അന്യസംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുന്നവർക്ക് കേരളത്തിലേക്ക് മടങ്ങുന്നതിന് ടൂർ ഓപ്പറേറ്റർമാർ വഴി വാഹന സൗകര്യം ഒരുക്കാൻ കേരള ടൂറിസം…
Featuredതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുകർണ്ണാടക ആശ്വാസത്തിലേക് : പുതിയ കോവിഡ് -19 കേസുകളുടെ എണ്ണത്തിൽ കുറവ് by admin May 11, 2020 by admin May 11, 2020ബാംഗ്ലൂർ : കർണാടകയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ കുറവ് . ഇന്ന് വൈകുന്നേരം സംസ്ഥാന ആരോഗ്യ വകുപ് പുറത്തിറക്കിയ ബുള്ളറ്റിൻ…
Featuredതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുബാംഗ്ലൂർ -കേരളാ ബസ്സ് അപകടം , അത്യാസന്ന നിലയിലായിരുന്ന ഡ്രൈവർ മരണപ്പെട്ടു by admin May 11, 2020 by admin May 11, 2020കരൂർ/തമിഴ്നാട് : ഇന്നലെ അപകടത്തിൽ പെട്ട ബാംഗ്ലൂരിൽ നിന്നും കോട്ടയം ഇടുക്കി ഭാഗങ്ങളിലേക്കുള്ള നഴ്സിംഗ് വിദ്യാർത്ഥികളുമായി പോയ ജയ് ഗുരു…
covid19Featuredതിരഞ്ഞെടുത്ത വാർത്തകൾദേശീയംപ്രധാന വാർത്തകൾബെംഗളൂരുസന്തോഷ വാർത്ത : കർണാടക കെ എസ് ആർ ടി സി ഇന്നുമുതൽ അന്തർ സംസ്ഥാന സർവീസുകൾ ആരംഭിക്കുന്നു by admin May 10, 2020 by admin May 10, 2020ബെംഗളൂരു : കോവിഡ് 19 ലോക്കഡോനുമായി ബന്ധപ്പെട്ടു കുടുങ്ങിക്കിടക്കുന്ന സേവാ സിന്ധു യാത്ര പാസ് ഉള്ളവരെ നാട്ടിലെത്തിക്കുന്നതിനു വേണ്ടി കെ…
Featuredതിരഞ്ഞെടുത്ത വാർത്തകൾദേശീയംപ്രധാന വാർത്തകൾചൊവ്വാഴചമുതൽ ട്രെയിൻ സൗകര്യം പുനഃസ്ഥാപിക്കാൻ കേന്ദ്ര സർക്കാർ , ആദ്യ ഘട്ടത്തിൽ ബാംഗ്ലൂരിലേക്കും സർവീസ് by admin May 10, 2020 by admin May 10, 2020ഡൽഹി : രാജ്യത്തു പൊതു ഗതാഗതം പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായി ചൊവ്വാഴ്ച മുതൽ പരിക്ഷണിസ്ഥാനത്തിൽ പാസഞ്ചർ ട്രെയിൻ സൗകര്യം ഏർപ്പെടുത്താൻ കേന്ദ്ര…
FeaturedUncategorizedകേരളംതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുകുടുങ്ങിക്കിടന്ന വിദ്യാർത്ഥികളെ നേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ നാട്ടിലേക്കയച്ചു . by admin May 10, 2020 by admin May 10, 2020ലോക്ക്ഡൗൺ മൂലം നഗരത്തിൽ കുടുങ്ങിപ്പോയ വിദ്യാർത്ഥികളെ ഇന്ന് രാവിലെ എട്ടു മണിയോടുകൂടി യു.എൻ.എ (യുനൈറ്റഡ്നഴ്സ് അസോസിയേഷൻ ) കർണാടകയുടെ നേതൃത്വത്തിൽ…