Home covid19 സന്തോഷ വാർത്ത : കർണാടക കെ എസ് ആർ ടി സി ഇന്നുമുതൽ അന്തർ സംസ്ഥാന സർവീസുകൾ ആരംഭിക്കുന്നു

സന്തോഷ വാർത്ത : കർണാടക കെ എസ് ആർ ടി സി ഇന്നുമുതൽ അന്തർ സംസ്ഥാന സർവീസുകൾ ആരംഭിക്കുന്നു

by admin
ksrtc starting interstate buss service from may 11

ബെംഗളൂരു : കോവിഡ് 19 ലോക്കഡോനുമായി ബന്ധപ്പെട്ടു കുടുങ്ങിക്കിടക്കുന്ന സേവാ സിന്ധു യാത്ര പാസ് ഉള്ളവരെ നാട്ടിലെത്തിക്കുന്നതിനു വേണ്ടി കെ എസ് ആർ ടി സി ഇന്നുമുതൽ (11 മെയ് 2020 ) അന്തർ സംസ്ഥാന സർവീസുകൾ ആരംഭിക്കുന്നു .

കേരളം ,തമിഴ് നാട് / പോണ്ടിച്ചേരി , ആന്ധ്രപ്രദേശ് /തെലുങ്കാന എന്നീ സംസ്ഥാനങ്ങളിക്കെയായിരിക്കും ആദ്യത്തെ സർവീസുകൾ എന്ന് കെ എസ് ആർ ടി സി ഔദ്യോഗികമായി പ്രഖ്യാപിച്ചു .

bangalore malayali news portal join whatsapp group for latest update

യാത്ര സൗകര്യങ്ങൾ ഏകോപിപ്പിക്കുന്നതിനും വേണ്ടി ഗതാഗത വകുപ്പ് ഹെല്പ് ഡെസ്കുകളും തുറന്നിട്ടുണ്ട് . കൂടുതൽ വിവരങ്ങൾക്കായുള്ള ഹെല്പ് ലൈൻ നമ്പറുകൾ ചുവടെ കൊടുക്കുന്നു .

•തമിഴ് നാട് / പോണ്ടിച്ചേരി: 7760990100, 7760990560, 7760990034, 7760990035, 7760991295
•ആന്ധ്രപ്രദേശ് /തെലുങ്കാന: 7760990561, 7760990532, 7760990955, 7760990530, 7760990967
•കേരളം: 7760990287, 7760990988, 7760990531,6366423895, 6366423896.

20 ൽ കൂടുതൽ പേര് ബുക്ക് ചെയ്യുന്ന പക്ഷം ഇന്ന് മുതൽ തന്നെ സർവീസുകൾ ആരംഭിച്ചേക്കും എന്നാണ് അനുബന്ധ വൃത്തങ്ങൾ സൂചിപ്പിക്കുന്നത് . സേവാ സിന്ധു പാസ് ഉള്ളവർക്ക് മാത്രമേ ഈ സൗകര്യം ഉപയോഗപ്പെടുത്താനാവൂ എന്നും കെ എസ് ആർ ടി സി വ്യക്തമാക്കി ഇത് വരെ സേവാ സിന്ധു പാസ് ലഭിക്കത്തക്കാർക്കു ഈ ലിങ്കിൽ അപേക്ഷിക്കാം : https://sevasindhu.karnataka.gov.in/

കർണാടക കെ എസ് ആർ ടി സി : https://ksrtc.in/

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group