ബെംഗളൂരു: മൂന്ന് വർഷത്തോളം ദിയ കൃഷ്ണകുമാറും ആദിത്യ നടരാജനും ബെംഗളൂരുവിലെ ഐടി മേഖലയിലാണ് ജോലി ചെയ്തത്. ജോലിത്തിരക്കും പുറത്തുനിന്നുള്ള ഭക്ഷണവും…
തിരഞ്ഞെടുത്ത വാർത്തകൾ
- തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾ
ഭിന്നശേഷിക്കാര്‍ക്കുള്ള ശൗചാലയം ഉപയോഗിച്ച് മറ്റൊരാള്‍; 25 മിനിറ്റിലേറെ കാത്തുനിന്ന് യാത്രക്കാരി, ബെംഗളൂരു വിമാനത്താവളത്തിലെ ദൃശ്യങ്ങള്‍ വൈറല്‍
ഭിന്നശേഷിക്കാർക്കായി പ്രത്യേകം സജ്ജീകരിച്ച ശൗചാലയം മറ്റുള്ളവർ ഉപയോഗിക്കുന്നതിനെതിരെ പരാതിയുമായി യാത്രക്കാരി.ബെംഗളൂരുവിലെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. ഭിന്നശേഷിക്കാരിയായ യാത്രക്കാരിക്ക് ശൗചാലയം…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരു പിങ്ക് ലൈൻ മെട്രോ ഉപയോഗിക്കുന്നവര്‍ക്ക് കൂടുതല്‍ സൗകര്യം; 5 ബിഎംടിസി ഫീഡര്‍ ബസുകള്‍ ഇന്ന് മുതല്‍
ബെംഗളൂരു: പുതുതായി ഉദ്ഘാടനം ചെയ്ത നമ്മ മെട്രോ പിങ്ക് ലൈൻ ഉപയോഗിക്കുന്ന യാത്രക്കാർക്ക് കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനായി ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട്…
- തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾ
’17 കാരൻ സമ്മതിച്ചു, ആദ്യമല്ല, മുമ്പും കാറും ബൈക്കും ഓടിച്ചിട്ടുണ്ട്, ബൈക്കുമായി സ്കൂളില്‍ പോയിട്ടുണ്ട്’, മൊഴി വീണ്ടുമെടുത്തു
കൊച്ചി : ചേരാനല്ലൂരില്‍ അഡീഷണല്‍ ജില്ലാ ജഡ്ജിയുടെ പ്രായപൂർത്തിയാകാത്ത മകൻ ഓടിച്ച ബെൻസ് കാർ ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ ജയബാലകൃഷ്ണൻ…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
കുട്ടികളുണ്ടാകാത്തതുമായി ബന്ധപ്പെട്ട തര്‍ക്കം; ബംഗളൂരുവില്‍ ഭാര്യ ഭര്‍ത്താവിനെ കുത്തിക്കൊലപ്പെടുത്തി
ബംഗളൂരു: കുട്ടികളുണ്ടാകാത്തതുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന്, ബെംഗളൂരുവിലെ വീട്ടില്‍ വെച്ച് 35-കാരിയായ യുവതി ഭർത്താവിനെ കുത്തിക്കൊലപ്പെടുത്തി.രാജശേഖർ (44) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍…
- തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾ
തൊണ്ടിമുതലായ എംഡിഎംഎ മോഷ്ടിച്ച കേസ്; എസ്ഐ അനസ് തൗഫീക്കിന് ലഹരിമാഫിയയുമായി അടുത്ത ബന്ധം, നിര്‍ണായക കണ്ടെത്തല്‍
എറണാകുളം : തൊണ്ടിമുതലായ എം.ഡി.എം.എ മോഷ്ടിച്ച കേസില്‍ പ്രതിയായ എറണാകുളം സെൻട്രല്‍ സ്റ്റേഷൻ എസ് ഐ ലഹരി മാഫിയാ സംഘത്തിലെ…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരു മെട്രോ പിങ്ക് ലൈൻ എലിവേറ്റഡ് സെക്ഷൻ ഉദ്ഘാടനം ചെയ്തു; 6 സ്റ്റേഷനുകള്‍, ദൈര്‍ഘ്യം 7.5 കി.മീ
ബെംഗളൂരു: നഗരത്തിലെ പൊതുഗതാഗത ശൃംഖലയുടെ വിപുലീകരണത്തെ അടയാളപ്പെടുത്തിക്കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ബെംഗളൂരുവിലെ നമ്മ മെട്രോ പിങ്ക് ലൈനിന്റെ എലിവേറ്റഡ്…
- തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾ
സിനിമാ ഓഡിഷന്റെ പേരില്‍ ബെംഗളൂരുവിലേക്ക് വിളിച്ചുവരുത്തി; ത്രിപുരയില്‍ കാണാതായ പെണ്‍കുട്ടിയെ രക്ഷപ്പെടുത്തി
സിനിമാ ഓഡിഷനില്‍ പങ്കെടുക്കാമെന്ന വാഗ്ദാനം നല്കി ബെംഗളൂരുവിലേക്ക് കൊണ്ടു പോയെന്ന് ആരോപിക്കപ്പെടുന്ന ത്രിപുര സ്വദേശിയായ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ രക്ഷപ്പെടുത്തി.ഒക്ടോബർ 13-ന്…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരുവില്‍ മലയാളി നഴ്സിങ് വിദ്യാര്‍ത്ഥി താമസ സ്ഥലത്ത് മരിച്ച നിലയില്‍; മരിച്ചത് മാവേലിക്കര സ്വദേശിയായ 21കാരന്
ബെംഗളൂരു: മലയാളി നഴ്സിങ് വിദ്യാര്‍ഥിയെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. മാവേലിക്കര മുള്ളികുളങ്ങര പൂമംഗലം വീട്ടില്‍ മനോജ്കുമാറിന്റെ മകന് എം.ആദര്‍ശ്…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരു നിവാസികള്‍ക്ക് ആശ്വാസം; മൈസൂരു റോഡിലെ തിരക്ക് കുറയും, ചല്ലഘട്ടയിലെ അണ്ടര്‍പാസ് ഉടൻ
ബെംഗളൂരു: യാത്രക്കാർക്ക് ആശ്വാസം നല്കി കൊണ്ട് മൈസൂർ റോഡ് ജംഗ്ഷന് സമീപം പുതിയ അണ്ടർപാസ് നിർമ്മിക്കുന്ന പ്രവൃത്തികള്‍ അതിവേഗത്തില്‍ പുരോഗമിക്കുന്നു.ഇതോടെ…