ബെംഗളൂരു: മലബാറിൽ നിന്നുള്ളവർക്ക് രാമേശ്വരത്തേക്കും പഴനിയിലേക്കും എളുപ്പത്തിൽ പോയി വരാൻ സാധിക്കുന്നതിനായി നേരിട്ടുള്ള മംഗളൂരു സെൻട്രൽ- രാമേശ്വരം ട്രെയിൻ സർവീസ്…
തിരഞ്ഞെടുത്ത വാർത്തകൾ
- തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾ
ഖമനേയി വധം: ‘ട്രംപിനും നെതന്യാഹുവിനുമെതിരെ കൊലപാതക കുറ്റം ചുമത്തി കേസെടുക്കണം’, ഇറാനെതിരായ ആക്രമണത്തില്‍ ബംഗാളിലും പ്രതിഷേധം ശക്തം
by ടാർസ്യുസ്by ടാർസ്യുസ്കൊല്ക്കത്ത: ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് പശ്ചിമ ബംഗാളിലും പ്രതിഷേധം ശക്തമാകുന്നു.ബംഗാള്‍ ന്യൂനപക്ഷ ഫെഡറേഷന്റെ…
- ഗൾഫ്തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾ
ഒമാൻ തീരത്ത് എണ്ണക്കപ്പലിന് നേരെ ഡ്രോണ്‍ ബോട്ട് ആക്രമണത്തില്‍ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു
by ടാർസ്യുസ്by ടാർസ്യുസ്ഒമാൻ ഉള്‍ക്കടലില്‍ എണ്ണക്കപ്പലിന് നേരെ സ്ഫോടകവസ്തുക്കള്‍ നിറച്ച ഡ്രോണ്‍ ബോട്ട് ഇടിച്ചുണ്ടായ അപകടത്തില്‍ ഒരു ഇന്ത്യൻ ജീവനക്കാരൻ കൊല്ലപ്പെട്ടു.ഇറാൻ-യുഎസ് സംഘർഷം…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ഭാര്യാഭര്ത്താക്കന്മാരാണെന്നു പറഞ്ഞ് വീടെടുത്തത് രണ്ടു മാസം മുൻപ്; കൈകാലുകള്‍ കെട്ടിയിട്ട നിലയില്‍ യുവാവിന്റെ മൃതദേഹം; ലിവ് ഇൻ പങ്കാളികള്‍ തമ്മില്‍ വീട്ടില്‍ വഴക്ക് പതിവ്; യുവതി കസ്റ്റഡിയില്‍
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: മഞ്ജുനാഥ നഗറിർ യുവാവിനെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍.ഹാസൻ സ്വദേശി മോഹൻ കൃഷ്ണയെയാണ്…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരു നിവാസികള്‍ക്ക് ആശ്വാസ വാര്‍ത്ത; ഹെബ്ബാള്‍ തുരങ്ക പാത വൈകില്ല;പുതിയ വിവരങ്ങള്‍
by ടാർസ്യുസ്by ടാർസ്യുസ്ബാംഗ്ലൂർ: ബെംഗളൂരു നഗരത്തിലെ ഗതാഗതക്കുരുക്കഴിക്കാൻ സഹായകമാകുന്ന ഹെബ്ബാള്‍ ജംഗ്ഷനിലെ ആറ് വരി തുരങ്കപാതയുടെ നിർമ്മാണത്തിന് വേഗം കൂട്ടി അധികൃതർ. നിലവില്‍…
കേരളം :കേരളത്തിലെ സ്വർണവിലയിൽ ഇന്ന് വൻ ഇടിവ്. പവന് 2,400 രൂപ കുറഞ്ഞ് 1,24,520 രൂപയിലെത്തി.ഗ്രാം വില 300 രൂപ…
- തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾ
പെരുമ്പാവൂരിൽ വൻ കഞ്ചാവ് വേട്ട; പശ്ചിമബംഗാൾ സ്വദേശികളായ മൂന്നുപേർ പിടിയിൽ
by ടാർസ്യുസ്by ടാർസ്യുസ്പെരുമ്പാവൂർ: വാഴക്കുളത്ത് വൻലഹരിമരുന്ന് ശേഖരം പിടികൂടി പോലീസ്. 32 കിലോ കഞ്ചാവുമായി മൂന്ന് പശ്ചിമബംഗാൾ സ്വദേശികളാണ് അറസ്റ്റിലായത്. മാസും ഷേക്ക്,…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
66 പൈസ തിരികെ നല്‍കിയില്ല; ബാങ്കിനെതിരെ നിയമ നടപടിക്കൊരുങ്ങി കര്ഷകൻ
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: 66 പൈസ തിരികെനല്കിയില്ലെന്നാരോപിച്ച് ബാങ്കിനെതിരേ നിയമനടപടിക്കൊരുങ്ങി കർഷകൻ. കർണാടകത്തിലെ ഹാസൻ ജില്ലയിലെ ചൊക്കണ്ണ ഗൗഡയാണ് ബാങ്കിനെ പാഠംപഠിപ്പിക്കുമെന്ന് പ്രഖ്യാപിച്ചത്.മുൻപ്…
- തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾ
‘പുലി പതുങ്ങിയിരുന്ന് ആക്രമിക്കുന്നതുപോലെയാണ് അവര്‍ തനിക്ക് നേരെ ചാടിവീണത്’ ; കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നടന്നത് ആസൂത്രിതമായ ആക്രമണമെന്ന് മന്ത്രി വീണാ ജോര്‍ജ്
by ടാർസ്യുസ്by ടാർസ്യുസ്കണ്ണൂർ : കണ്ണൂർ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് കെ.എസ്.യു പ്രവർത്തകർ നടത്തിയത് ആസൂത്രിതമായ ആക്രമണമാണെന്ന് ആവർത്തിച്ച് മന്ത്രി വീണാ ജോർജ്.ഇരയെ…
- തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾരാഷ്ട്രീയം
പുറത്താക്കിയ രാഹുല്‍ മാങ്കൂട്ടത്തിലിന് പകരം കോണ്‍ഗ്രസിന്റെ സര്‍പ്രൈസ്; പാലക്കാട് രമേഷ് പിഷാരടി പരിഗണനയില്‍; ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക
by ടാർസ്യുസ്by ടാർസ്യുസ്പാലക്കാട്: നിയമസഭ തെരഞ്ഞെടപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകാൻ സമ്മതം മൂളി നടനും സംവിധായകനുമായ രമേഷ് പിഷാരടി.കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടികയില്‍ രമേഷ്…