ബെംഗളൂരു: വിവാഹ ശേഷം ഭർത്താവിന്റെ വീട്ടിലെ അവഗണ സഹിക്ക വയ്യാതെ 35കാരി ജീവനൊടുക്കി. വിവാഹം കഴിഞ്ഞിട്ട് അഞ്ച് വർഷമായിട്ടും ഇഷ്ടമുള്ള…
തിരഞ്ഞെടുത്ത വാർത്തകൾ
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
അബദ്ധത്തില്‍ കാലില്‍ ചവിട്ടി; ബെംഗളൂരുവില്‍ തട്ടുകടയില്‍ വച്ച് യുവാവിനെ കുത്തിക്കൊന്നു
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: ബെംഗളൂരുവില്‍ തട്ടുകടയില്‍ വച്ച് യുവാവിനെ കുത്തിക്കൊന്നു.അബദ്ധത്തില്‍ കാലില്‍ ചവിട്ടിയതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് കലാശിച്ചത്.ബെംഗളൂരു ബസവേശ്വര നഗറിലെ തട്ടുകടയില്‍ വച്ച്…
- തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾ
മദ്യപാനം എതിര്‍ത്ത അച്ഛനെ കോടാലിക്ക് വെട്ടിക്കൊന്ന് ടാങ്കിലിട്ട ശേഷം ബിരിയാണി കഴിച്ച് ആഘോഷം, 25കാരനെ വിളിച്ചുണര്‍ത്തി പൊലീസ്
by ടാർസ്യുസ്by ടാർസ്യുസ്അംബികാപൂർ: മദ്യപാനം ചോദ്യം ചെയ്ത അച്ഛനെ കോടാലിക്ക് വെട്ടിക്കൊന്ന ശേഷം ബിരിയാണി കഴിച്ച് മകന്റെ ആഘോഷം. ഛത്തീസ്ഗഡിലെ അംബികാപൂരിലാണ് സംഭവം.സുർഗുജ…
- ഗൾഫ്തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾ
യുദ്ധം 5-ാം ദിനത്തില്‍; ഇറാനിലെ പ്രധാന നഗരങ്ങള്‍ കേന്ദ്രീകരിച്ച് ഇസ്രയേല്‍ വ്യോമാക്രമണം, ദുബായില്‍ വീണ്ടും ഡ്രോണ്‍ ആക്രമണം
by ടാർസ്യുസ്by ടാർസ്യുസ്ദുബായ്: ഇസ്രയേല്‍, ഇറാൻ യുദ്ധം അഞ്ചാം ദിനവും തുടരുന്നു. ഇറാനിലെ പ്രധാന നഗരങ്ങള്‍ കേന്ദ്രീകരിച്ചുള്ള ഇസ്രയേല്‍ വ്യോമാക്രമണം കടുപ്പിച്ചു.ടെഹ്റാന് പുറമേ…
- തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾ
ബെംഗളൂരുവിലും കൊച്ചിയിലും ചെറി ബ്ളോസം; കണ്ണിന് കുളിര്‍മയ്ക്കൊപ്പം രോഗങ്ങളും: ജാഗ്രത വേണം
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരുവിലും കൊച്ചിയിലുമൊക്കെ ഇപ്പോള്‍ പിങ്ക് വസന്തത്തിന്റെ കാലമാണ്. കൊച്ചിയുടെയും ബെംഗളൂരുവിന്റെയും പല ഭാഗങ്ങളിലും റോഡരികിലുള്ള ഇളം പിങ്ക് നിറത്തിലുള്ള പൂമരങ്ങള്‍…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരുവില്‍ സ്വകാര്യ റെസിഡന്‍ഷ്യല്‍ സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച സ്കൂള്‍ ഉടമ അറസ്റ്റില്‍
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളുരുവിലെ ദേവനഹള്ളിയിലുള്ള സ്വകാര്യ റെസിഡന്‍ഷ്യല്‍ സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച സ്കൂള്‍ ഉടമ അറസ്റ്റില്‍.എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് പീഡനത്തിന് ഇരയായത്.…
- കായികംതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾ
ബെംഗളൂരു ഫാൻസിന് ഡബിള്‍ ആഘോഷം! ഐപിഎല്‍ ഉദ്ഘാടന മത്സരവും ഫൈനലും ചിന്നസ്വാമിയില്‍ തന്നെ?
by ടാർസ്യുസ്by ടാർസ്യുസ്ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎല്‍) 2026 സീസണിന്റെ ആദ്യഘട്ട ഷെഡ്യൂളിന് ഗവേണിംഗ് കൗണ്‍സില്‍ ഔദ്യോഗിക അനുമതി നല്കി.തിങ്കളാഴ്ച വൈകി ഓണ്‍ലൈനായി…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
അബുദാബിയില്‍ നിന്ന് കൂടുതല്‍ വിമാനങ്ങള്‍ ഇന്ത്യയിലേക്ക്; ഇത്തിഹാദ് വിമാനം ബെംഗളൂരുവിലിറങ്ങി
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: ഇസ്രായേല്‍-ഇറാന് സംഘര്‍ഷത്തെത്തുടര്‍ന്ന് വിമാന സര്‍വീസുകള്‍ തടസ്സപ്പെട്ട സാഹചര്യത്തില്‍, അബുദാബിയില്‍ നിന്നുള്ള ഇത്തിഹാദ് എയര്‍വേയ്സ് വിമാനം തിങ്കളാഴ്ച രാത്രി ബെംഗളൂരു…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ലിവ്-ഇൻ പങ്കാളിയെ കൊലപ്പെടുത്തിയ കേസില്‍ കന്നഡ നടി ബിന്ദു ഉള്‍പ്പെടെ മൂന്ന് പേര് ബംഗ്ളൂരില്‍ അറസ്റ്റില്‍
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു:ലിവ്-ഇൻ പങ്കാളിയെ കൊലപ്പെടുത്തിയെന്ന കേസില്‍ പ്രമുഖ കന്നഡ നടി ഉള്‍പ്പെടെ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു.മോഹൻ റാവു എന്നയാളെ…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരുവിലെ ഐടി കമ്പനിയില്‍ കൂട്ടപ്പിരിച്ചുവിടല്‍; ജോലി പോയത് 40 % പേര്‍ക്ക്: ഗര്‍ഭിണിക്കും ജോലി പോയി
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐടി കമ്പനി ജീവനക്കാരോടു ചെയ്ത ക്രൂരതയുടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.ഒറ്റ ദിവസം കൊണ്ട് തങ്ങളുടെ 40…