ന്യൂദല്‍ഹി: കേരളത്തിൽ കൊവിഡ് വ്യാപനം അനിയന്ത്രിതമായി തുടരുന്ന സാഹചര്യത്തില്‍ കേരളത്തിന് മുന്നറിയിപ്പുമായി കേന്ദ്രആരോഗ്യമന്ത്രാലയം. നിയന്ത്രണങ്ങളില്‍ ഇളവ് നടപ്പാക്കുമ്ബോള്‍ ജാഗ്രത വേണമെന്നും…
തിരഞ്ഞെടുത്ത വാർത്തകൾ
- covid19Featuredതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ലോക് ഡൗണിനു ശേഷം നാളെ മുതൽ ബന്നാർഘട്ട നാഷണൽ പാർക്ക് സന്ദർശകർക്കായി തുറന്നു കൊടുക്കും
by adminby adminബെംഗളൂരു: കോവിഡ് 19 ന്റെ രണ്ടാം തരംഗദൈർഘ്യം മൂലം 90 ദിവസത്തോളം അടച്ചിട്ട ശേഷം, മൃഗശാലയും അനിമൽ സഫാരിയും ഉൾപ്പെടെയുള്ള…
- covid19Featuredകേരളംകർണാടകതിരഞ്ഞെടുത്ത വാർത്തകൾ
കര്‍ണാടകയില്‍ പ്രവേശിക്കാന്‍ കേരളക്കാര്‍ക്ക് കര്‍ശന പരിശോധന; മഹാരാഷ്ട്രക്കാര്‍ക്ക് വാക്സിന് സര്‍ട്ടിഫിക്കറ്റ് മതി
by adminby adminബംഗളൂരു: മഹാരാഷ്ട്രയില്‍നിന്നും കര്‍ണാടകയിലേക്ക് വരുന്നവര്‍ വാക്സിന് സര്‍ട്ടിഫിക്കറ്റ് കാണിച്ചാല്‍ മതിയെന്ന് വ്യക്തമാക്കി കര്‍ണാടക സര്‍ക്കാര്‍ ഉത്തരവിറക്കിയെങ്കിലും കേരളത്തില്‍നിന്നുള്ളവരുടെ കാര്യത്തില്‍ അവ്യക്തത…
- covid19Featuredകേരളംകർണാടകതിരഞ്ഞെടുത്ത വാർത്തകൾ
കേരളത്തിൽ നിന്ന് കർണാടകയിലേക്ക് വരുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം
by adminby adminബംഗളുരു : കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി കര്‍ണാടക. കേരളത്തില്‍ ഡെല്‍റ്റാ പ്ലസ് വകഭേദം സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് പുതിയ…
- Featuredതിരഞ്ഞെടുത്ത വാർത്തകൾബിബിഎംപിബെംഗളൂരു
അറ്റകുറ്റപ്പണി;ജൂൺ 30 മുതൽ ജൂലൈ 7 വരെ ബെംഗളൂരുവിൽ വിവിധയിടങ്ങളിൽ ജല വിതരണം മുടങ്ങും
by adminby adminബെംഗളൂരു: കാവേരി ജലവിതരണ സംവിധാനത്തിന്റെ ഭാഗമായ പമ്പിങ് സ്റ്റേഷനുകളിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ ബെംഗളുരുവിൽ ജൂൺ 30 മുതൽ ജൂലൈ 7…
- covid19Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾബെംഗളൂരു
സംസ്ഥാനത്ത് ഇന്ന് 3604 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു,ടെസ്റ്റ് പോസിറ്റീവി നിരക്ക് 2.18%
by ടാർസ്യുസ്by ടാർസ്യുസ്ബാംഗ്ലൂർ: സംസ്ഥാനത്ത് ഇന്ന് 3604 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു, നിലവിൽ സംസ്ഥാനത്തെ കോവിഡ് രോഗികളുടെ എണ്ണം 2834630. ഇന്ന് രോഗമുക്തരായവരുടെ…
- Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾബെംഗളൂരുമംഗളുരു
കര്‍ണാടക പൊലീസ് 50 കോടിയുടെ മയക്കുമരുന്നുകള്‍ നശിപ്പിച്ചു
by ടാർസ്യുസ്by ടാർസ്യുസ്മംഗളൂരു:കര്‍ണാടകയില്‍ വിവിധ ജില്ലകളില്‍ വ്യത്യസ്ത കേസുകളുമായി ബന്ധപ്പെട്ട് പിടികൂടി സൂക്ഷിച്ച 24000ത്തോളം കിലോഗ്രാം മയക്കുമരുന്നുകള്‍ ശനിയാഴ്ച പൊലീസ് നശിപ്പിച്ചു. ഇവക്ക്…
- covid19Featuredകേരളംതിരഞ്ഞെടുത്ത വാർത്തകൾ
ടിപിആര്‍ കുറയുന്നില്ല; കേരളത്തിൽ ലോക്ക്ഡൗണില്‍ ഇളവ് ഇല്ല
by ടാർസ്യുസ്by ടാർസ്യുസ്തിരുവനന്തപുരം: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തില്‍ കുറയാത്തതിനാല്‍, സംസ്ഥാനത്ത് ലോക്ക്ഡൗണില്‍ ഇളവ് നല്‍കേണ്ടെന്ന് തീരുമാനിച്ചു. സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ തുടരുമെന്നും സര്‍ക്കാര്‍…
- Featuredടെക്നോളജിതിരഞ്ഞെടുത്ത വാർത്തകൾബെംഗളൂരുരാഷ്ട്രീയം
നിർബന്ധിത വിരമിക്കൽ : ‘വിപ്രോ’യെ കോടതിയിൽ മുട്ടുകുത്തിച്ചു ബംഗളുരുവിലെ ഐ.ടി തൊഴിലാളി യൂണിയൻ
by adminby adminബെംഗളൂരു : ജീവനക്കാരനോട് നിർബന്ധിച്ചു വിരമിക്കാൻ കമ്പനി ആവശ്യപ്പെട്ടതിനെ തുടർന്ന് കോടതി കയറി ബംഗളുരുവിലെ ഐ.ടി തൊഴിലാളി യൂണിയൻ .…