ബെംഗളൂരു: ശ്രീലങ്കയിലെ മധുവിധു ആഘോഷം പാതിവഴിയില്‍ നിർത്തി മടങ്ങിയെത്തിയതിന് പിന്നാലെ നവവധുവിന്റെ ആത്മഹത്യാശ്രമം.ബെംഗളൂരു രാമമൂർത്തി നഗർ സ്വദേശിനിയായ ഗനവി (23)…
ബെംഗളൂരു: ടെക്കി യുവാവ് ഭാര്യയെ വെടിവെച്ച് കൊലപ്പെടുത്തിയത് മാസങ്ങൾ നീണ്ട ആസൂത്രണത്തിനൊടുവിലെന്ന് പോലീസ്. നാലുമാസം മുൻപുതന്നെ തോക്കും കത്തിയും ഉൾപ്പെട…
ബെംഗളൂരു: കർണാടകയിലെ യെലഹങ്കയ്ക്കടുത്തുള്ള കൊഗിലു ഗ്രാമത്തില്‍ കൈയേറ്റമാരോപിച്ച് നാനൂറോളം വീടുകള്‍ അധികൃതർ പൊളിച്ചുമാറ്റി.ശനിയാഴ്ചയായിരുന്നു സംഭവം. ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി (ജിബിഎ)…
ബെംഗളൂരു :കര്‍ണാടകയില്‍ ബസിന് തീപിടിച്ച് 10 പേര് മരിച്ചു. ചിത്രദുര്‍ഗക്ക് സമീപം ഹിരിയൂരിലാണ് അപകടം സംഭവിച്ചത്.ബെംഗളൂരുവില്‍ നിന്ന് ഗോകര്‍ണയിലേക്ക് പോയ…
ബെംഗളൂരു:ബെംഗളൂരുനഗരവാസികള്ക്ക് സന്തോഷ വാര്‍ത്തയുമായി ഇന്ത്യന്‍ റെയില്‍വേ. ബിസിനസുകാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഐടി പ്രൊഫഷണലുകള്‍ക്കും ഉള്‍പ്പെടെ ഏറെ ആശ്വാസം പകരുന്ന ഒരു വാര്‍ത്തയാണ്…
ബെംഗളൂരു: ബെംഗളൂരുവില്‍ മകളെ വിവാഹം ചെയ്ത് നല്‍കാത്തതിന്റെ വൈരാഗ്യത്തില്‍ അമ്മയെ യുവാവ് പെട്രോളൊഴിച്ച് കത്തിച്ചു.ബെംഗളൂരു ബസവേശ്വര നഗറിലാണ് ഞെട്ടിക്കുന്ന സംഭവം…