ബെംഗളൂരു: ഉത്തര കന്നഡ ജില്ലയിലെ യെല്ലാപുരയില്‍ വിവാഹ വാഗ്ദാനം നിരസിച്ചതിന് ദലിത് യുവതിയെ നടുറോഡിലിട്ട് കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍, പ്രതിയെ വനത്തിനുള്ളില്‍…
വിശാഖപട്ടണം: തമിഴ്നാട്ടിലെ ജനങ്ങള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുതിയ വിമാനത്താവള പദ്ധതിയാണ് ഹൊസൂരിലേത്.എന്നാല്‍ തൊട്ടടുത്തുള്ള ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളവുമായി ബന്ധപ്പെട്ട…
ബെംഗളൂരു: ഏകദേശം മൂന്ന് വർഷത്തെ അനിശ്ചിതത്വത്തിന് ശേഷം, നിർദ്ദിഷ്ട പൂനെ-ബെംഗളൂരു ഗ്രീൻഫീല്‍ഡ് അതിവേഗ പാതയ്ക്ക് വീണ്ടും ജീവൻ വയ്ക്കുന്നു.2026-ന്റെ ആദ്യ…
ബെംഗളൂരു: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ബെംഗളൂരു, റിസർച്ച് അസോസിയേറ്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.സെന്റർ ഫോർ സോഫ്റ്റ്വെയർ ആൻഡ് ഐടി…
ന്യൂ ഡല്‍ഹി: വെനസ്വേലയിലെ അതി സങ്കീര്‍ണമായ സാഹചര്യത്തെ തുടര്‍ന്ന് ഇന്ത്യന്‍ പൗരന്മാര്ക്ക് യാത്രാ മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രാലയം.വെനസ്വേലയില്‍ അമേരിക്കന്‍ സൈന്യം…
ബെംഗളൂരു: ബെംഗളൂരുവില്‍ എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ ബലി കൊടുക്കാൻ നീക്കം. ഹോസകോട്ടയിലെ സുളിബലെ ഗ്രാമത്തിലാണ് സംഭവം.സാമ്പത്തിക പ്രതിസന്ധി അകറ്റാൻ ആയിരുന്നു…
ബെംഗളൂരു: നഗരത്തിൽകബൺപാർക്കിനും ലാൽബാഗിനും സമാനമായി മറ്റൊരു പാർക്കുകൂടി വരുന്നു. യെലഹങ്കയ്ക്ക് സമീപം 153 ഏക്കർ വിസ്തൃതിയിൽ ജൈവവൈവിധ്യ പാർക്ക് നിർമിക്കാനുള്ള…