ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിനിരയായ വനിതാ ഡോക്ടര്‍ കടുത്ത സമ്മര്‍ദം താങ്ങാനാകാതെ ഹൃദയസ്തംഭനം മൂലം മരിച്ചു. ഹൈദരാബാദിലുള്ള സര്‍ക്കാര്‍ ആശുപത്രിയിലെ മുന്‍…
ബെംഗളൂരു
- Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
തെരഞ്ഞെടുത്തത് 6.30 എന്ന നിര്‍ണായക സമയം, കൈവശം കത്തികളും തോക്കുകളും ; SBI ശാഖയില്‍ നിന്ന് 20 കോടി വില മതിക്കുന്ന പണവും സ്വര്‍ണവും കവര്‍ന്നത് ഇങ്ങനെ
by adminby adminകര്‍ണാടക-വിജയപുരയിലെ എസ്ബിഐ ശാഖയില്‍ നിന്ന് മൂന്ന് മുഖംമൂടി ധാരികള്‍ 20 കോടി വിലമതിക്കുന്ന പണവും സ്വര്‍ണവും കവര്ന്നതില് സുപ്രധാന വിവരങ്ങള്‍…
- Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
സംസ്ഥാനത്തെ ആദ്യ കിംസ് ആശുപത്രി ബെംഗളൂരുവിൽ
by adminby adminബെംഗളൂരു : കൃഷ്ണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൻ്റെ (കിംസ്) കർണാടകത്തിലെ ആദ്യ ആശുപത്രി ബെംഗളൂരുവിൽ ആരംഭിക്കും.450 കിടക്കകളോടു കൂടിയ…
- Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
സാമ്പത്തികത്തട്ടിപ്പുകൾ സംബന്ധിച്ച് വിവരങ്ങൾ നൽകുന്നവർക്ക് പാരിതോഷികം ; പദ്ധതിയുമായി കർണാടക സർക്കാർ
by adminby adminബെംഗളൂരു : സാമ്പത്തികത്തട്ടിപ്പുകൾ സംബന്ധിച്ച് വിവരങ്ങൾനൽകുന്നവർക്ക് പാരിതോഷികംനൽകുന്ന പദ്ധതിയുമായി കർണാടക സർക്കാർ. രണ്ടുലക്ഷം രൂപമുതൽ ഏഴുലക്ഷം രൂപവരെയാണ് പാരിതോഷികം. തട്ടിപ്പിന്റെ…
- Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരു : ഫ്ലാറ്റിന്റെ 24-ാം നിലയിൽനിന്ന് ചാടി യുവാവ് ജീവനൊടുക്കി
by adminby adminബെംഗളൂരു : നഗരത്തിലെ ഫ്ലാറ്റ് സമുച്ചയത്തിന്റെ 24-ാം നിലയിൽനിന്ന് ചാടി യുവാവ് ജീവനൊടുക്കി. മദനായകഹള്ളിയിലാണ് സംഭവം. ആന്ധ്ര സ്വദേശിയായ ലോകേഷ്…
- Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
കന്നഡ സംസാരിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പിഴ ചുമത്തി സ്കൂള്‍ ആധികൃതര്‍.
by adminby adminബെംഗളൂരു : കന്നഡ സംസാരിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പിഴ ചുമത്തി സ്കൂള്‍ ആധികൃതര്‍.ബെംഗളൂരു നഗരത്തിലെ കുമാരകൃപ റോഡിലുള്ള സിന്ധി ഹൈസ്കൂളിലാണ് സംഭവം.…
- Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
വന്ദേഭാരത് ഇഴഞ്ഞുനീങ്ങുന്നു; രാജ്യത്ത് വേഗത കുറഞ്ഞ ട്രെയിന്‍ ബെംഗളൂരു വഴി
by adminby adminബെംഗളൂരു: ആഡംബരവും വേഗതയും സമം ചേര്‍ത്ത് വന്ന ട്രെയിന്‍ ആയിരുന്നു വന്ദേഭാരത് എക്സ്പ്രസ്. വന്ദേ മെട്രോയും വന്ദേഭാരതും കടന്ന് വന്ദേഭാരത്…
- Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബാങ്കിലെ മാനേജരെയും മറ്റ് ജീവനക്കാരെയും ഭീഷണിപ്പെടുത്തി കെട്ടിയിട്ടു; സിസി ടിവി ക്യാമറകള്‍ പ്രവര്‍ത്തനരഹിതമാക്കി; കര്‍ണാടകയില്‍ വന്‍ ബാങ്ക് കൊള്ള
by adminby adminകര്‍ണാടകയില്‍ വന്‍ ബാങ്ക് കൊള്ള. വിജയപുര ജില്ലയിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ)യുടെ ശാഖയിലാണ് സംഭവം.8 കോടി രൂപയും…
- Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരു : ഓടിക്കൊണ്ടിരുന്ന ബിഎംടിസി ബസ് കത്തിനശിച്ചു
by adminby adminബെംഗളൂരു : നഗരത്തിലെ എച്ച്എഎല്ലിൻ്റെ പ്രധാന ഗേറ്റിന് സമീപം ഉണ്ടായ തീപിടുത്തത്തിൽ ബിഎംടിസി ബസ് കത്തിനശിച്ചു.പുലർച്ചെ 5:10 നാണ് തീപിടുത്തമുണ്ടായത്.…
- Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബഗളുരു : ഇടത് ചക്രത്തില്‍ നിന്ന് പുക വരുന്നുണ്ടെന്ന് പറഞ്ഞ് വാഹനം നിര്‍ത്തിച്ചു ; നന്നാക്കിയെന്ന് പറഞ്ഞ് 18,000 രൂപ വാങ്ങി,പ്രായമായവരില്‍ നിന്നും പണം തട്ടുന്ന പുതിയ തന്ത്രങ്ങളുമായി മോഷ്ടാക്കള്‍ രംഗത്ത്
by adminby adminബംഗലുരു: വാഹനം കേടായെന്ന് വിശ്വസിപ്പിച്ച് പ്രായമായവരില്‍ നിന്നും പണം തട്ടുന്ന പുതിയ തന്ത്രങ്ങളുമായി മോഷ്ടാക്കള്‍ രംഗത്ത്.ബെംഗളൂരുവിലെ ഹൊസൂര്‍ റോഡിലാണ് തട്ടിപ്പുകാരുടെ…